tag:blogger.com,1999:blog-2128859103258265367.post6172057965120017057..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: കാഴ്ചയിലെ കലാപങ്ങള്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-41727786296081808162011-10-22T22:12:12.865+05:302011-10-22T22:12:12.865+05:30വ്യത്യസ്തമായ നിലപാടുകളിലൂടെയും ഇടപെടലുകളിലൂടെയും ശ...വ്യത്യസ്തമായ നിലപാടുകളിലൂടെയും ഇടപെടലുകളിലൂടെയും ശ്രദ്ധേയനായ ചലച്ചിത്രകാരനാണ് ടി വി ചന്ദ്രന്. 1975ല്‍ പി എ ബക്കറിന്റെ 'കബനീ നദി ചുവന്നപ്പോളി'ല്‍ നടനായി ചലച്ചിത്രലോകത്തെത്തിയ അദ്ദേഹം പിന്നീട് സംവിധായകന് എന്ന നിലയിലാണ് പ്രശസ്തിയിലേക്കുയര്‍ന്നത്. ആദ്യസിനിമ 'കൃഷ്ണന്‍കുട്ടി' 1981ല്‍ പുറത്തുവന്നുവെങ്കിലും 1989ല്‍ സംവിധാനം ചെയ്ത 'ആലീസിന്റെ അന്വേഷണം' ആണ് അദ്ദേഹത്തിന് 'ബ്രേക്ക് 'നല്‍കിയത്. പൊന്തന്മാട, ഓര്‍മകള്‍ ഉണ്ടായിരിക്കണം, മങ്കമ്മ, സൂസന്ന, തുടങ്ങി 14 സിനിമകളുടെ സംവിധായകന് ആണ് ടി വി ചന്ദ്രന്. 1970കളുടെ ഭാവുകത്വത്തിനകത്താണ് ടി വി ചന്ദ്രനിലെ ചലച്ചിത്ര പ്രതിഭ രൂപംകൊണ്ടതെങ്കിലും മാറിവരുന്ന കാലങ്ങളോടും അഭിരുചികളോടും സംവദിച്ചുകൊണ്ട് സ്വയം നവീകരിക്കാനും പുതിയ ആവിഷ്കാരശൈലികള്‍ വികസിപ്പിച്ചെടുക്കാനും കഴിഞ്ഞു എന്നതാണ് അദ്ദേഹത്തെ വ്യതിരിക്തനാക്കുന്നത്...വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com