tag:blogger.com,1999:blog-2128859103258265367.post6192951721938303291..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: പി എഫ് ആര് ഡി എ ബില്‍ പെന്ഷന് ഇല്ലാതാക്കും വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-50376882040520113112012-08-20T22:36:23.772+05:302012-08-20T22:36:23.772+05:30രാഷ്ട്രപതി പ്രണാബ്കുമാര്‍ മുഖര്‍ജി രയ്സീന കുന്നില...രാഷ്ട്രപതി പ്രണാബ്കുമാര്‍ മുഖര്‍ജി രയ്സീന കുന്നിലേയ്ക്ക് താമസം മാറാനിരിക്കുന്ന വേളയില്‍ രണ്ടാം യു പി എ സര്‍ക്കാരിന്റെ സാമ്പത്തിക നയത്തില്‍ വലിയ മാറ്റങ്ങള്‍ നടപ്പിലാക്കാനുള്ള ഉറച്ച തീരുമാനത്തിലാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്. 1991 ല്‍ താന്‍ തന്നെ നേതൃത്വം നല്കി ആരംഭിച്ചതും നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതുമായ ഉദാര-ആഗോള-സ്വകാര്യവല്‍ക്കരണത്തിലൂന്നി നില്ക്കുന്ന സാമ്പത്തിക നയങ്ങള്‍ ഇന്ന് അദ്ദേഹത്തെ പ്രതിസന്ധിയുടെ ആഴങ്ങളിലെത്തിച്ചിരിക്കുന്നു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com