tag:blogger.com,1999:blog-2128859103258265367.post6245609629944263497..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ഭക്ഷ്യവിലക്കയറ്റം ദശലക്ഷങ്ങളെ പട്ടിണിക്കാരാക്കുന്നുവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-28608181715282710422011-06-02T08:12:42.923+05:302011-06-02T08:12:42.923+05:30ഏഷ്യാ-പെസഫിക് മേഖലയിലെ വികസ്വരരാജ്യങ്ങള്‍ക്ക് അടിക...ഏഷ്യാ-പെസഫിക് മേഖലയിലെ വികസ്വരരാജ്യങ്ങള്‍ക്ക് അടിക്കടി ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഭക്ഷ്യധാന്യങ്ങളുടെയും ഇന്ധനത്തിന്റെയും വില കനത്ത വെല്ലുവിളിയാണ്. ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ കമ്മിഷന് ഫോര്‍ ഏഷ്യാ ആന്‍ഡ് പസഫിക്ക് (എസ്കാപ്പ്) തയ്യാറാക്കിയ കണക്കനുസരിച്ച് ഈ മേഖലയില്‍ ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ വളര്‍ച്ചാനിരക്ക് 9.5 ശതമാനവും ഇന്ത്യയുടേത് 8.7 ശതമാനവുമാണെന്ന് കാണുന്നു, 2011 ല്‍ ഈ മേഖലയിലെ സമ്പദ്വ്യവസ്ഥകളുടെ ശരാശരി വളര്‍ച്ചാനിരക്ക് 7.3 ശതമാനത്തോളവുമായിരിക്കും.<br />2010 ഓഗസ്റ്റ് മുതലിങ്ങോട്ട് വിവിധ രാജ്യങ്ങളില്‍ ഭക്ഷ്യവിലവര്‍ധനവിന്റെ തോത് 35 ശതമാനംവരെയായിരുന്നു. എണ്ണവില വര്‍ധന 45 ശതമാനം വരെയും.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com