tag:blogger.com,1999:blog-2128859103258265367.post6272574978629078354..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ഓര്മപ്പെടുത്തല്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-73811216048411670342010-11-24T07:33:49.659+05:302010-11-24T07:33:49.659+05:30കമ്യൂണിസ്റ്റ് പാര്‍ടി നേതൃത്വത്തിലുള്ള സര്‍ക്കാര്‍...കമ്യൂണിസ്റ്റ് പാര്‍ടി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ 1957 ഏപ്രില്‍ അഞ്ചിന് കേരളത്തില്‍ അധികാരത്തില്‍വന്നത് ലോകമാകെ ശ്രദ്ധിക്കപ്പെട്ടു. കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലാകെ പലരിലും ഞെട്ടലുളവാക്കുന്നതുമായിരുന്നു അത്. കമ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍വന്നാല്‍ ജീവിക്കില്ല എന്നു പ്രഖ്യാപിച്ചവര്വരെ കേരളത്തിലുണ്ടായി. ആ പ്രവചനങ്ങള്‍ പാഴ്വാക്കുകളായിരുന്നുവെന്ന് കാലം തെളിയിച്ചു. കമ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍ വന്നാല്‍ സ്ഥാപിതതാല്‍പ്പര്യക്കാരുടെ ആഗ്രഹങ്ങള്‍ നടപ്പിലാകില്ലെന്നു കണ്ടവരുടെ പ്രഖ്യാപനംകൂടിയായിരുന്നുവല്ലൊ അത്. അതുകൊണ്ടുതന്നെ ആദ്യ സര്‍ക്കാര്‍ അവര്‍ക്ക് കരടായി.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com