tag:blogger.com,1999:blog-2128859103258265367.post6338448014055930814..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: നില വിടുന്ന ജാതിരാഷ്ട്രീയംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-33737593557864855802011-05-31T09:04:07.739+05:302011-05-31T09:04:07.739+05:30ജാത്യാഭിമാനം പരസ്യമായി ഉദ്ഘോഷിക്കുന്നതിന് മടിക്കേണ...ജാത്യാഭിമാനം പരസ്യമായി ഉദ്ഘോഷിക്കുന്നതിന് മടിക്കേണ്ടാത്ത സാംസ്കാരികാന്തരീക്ഷം വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ സങ്കോചമില്ലാത്ത പങ്കാളിത്തം വഹിച്ചു എന്നതാണ് എസ്എന്‍ഡിപി യോഗത്തിന്റെ തലപ്പത്ത് വെള്ളാപ്പള്ളി നടേശന് കയറിയിരുന്നപ്പോഴുണ്ടായ സംഭാവന. ജാതി ചോദിക്കരുത്, പറയരുത്, ചിന്തിക്കരുത് എന്നുര ചെയ്ത ശ്രീനാരായണ ഗുരുവില്‍നിന്ന് ജാതി പറയുന്നതില്‍ എന്തു കുഴപ്പം എന്നുചോദിക്കുന്ന അബ്കാരി കോണ്‍ട്രാക്ടറിലേക്കുള്ള ദൂരം എസ്എന്‍ഡിപി എന്ന സാമൂഹ്യ പ്രസ്ഥാനത്തിന് ഗുണമൊന്നുംചെയ്തിട്ടില്ല.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com