tag:blogger.com,1999:blog-2128859103258265367.post6341900609639114914..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: മുല്ലപ്പൂ വിപ്ലവം ഭാരതത്തിനു നൽകുന്ന സന്ദേശംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger2125tag:blogger.com,1999:blog-2128859103258265367.post-49588565202302613362011-01-24T09:35:41.935+05:302011-01-24T09:35:41.935+05:30"എങ്ങനെയുണ്ട് നിങ്ങളുടെ രാഷ്ട്രത്തിന്റെ സമ്പദ..."എങ്ങനെയുണ്ട് നിങ്ങളുടെ രാഷ്ട്രത്തിന്റെ സമ്പദ്വ്യവസ്ഥ?'' മറുപടി ഇപ്രകാരമായിരുന്നു, "സമ്പദ്വ്യവസ്ഥയുടെ പ്രവര്‍ത്തനം ഒന്നാന്തരം. വെച്ചടി വെച്ചടി കയറ്റമാണ്. പക്ഷേ, ജനങ്ങളുടെ കാര്യം കഷ്ടമാണ്.''<br /><br />ഇന്ത്യയുടെ കാര്യവും തഥൈവ....Pony Boyhttps://www.blogger.com/profile/10186120621633119182noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-35105758525409560422011-01-24T09:05:06.395+05:302011-01-24T09:05:06.395+05:30ണീഷ്യന് വിപ്ളവത്തെ ത്വരിതപ്പെടുത്തിയതിന് മറ്റൊരു ...ണീഷ്യന് വിപ്ളവത്തെ ത്വരിതപ്പെടുത്തിയതിന് മറ്റൊരു പ്രധാനപ്പെട്ട കാരണം പ്രസിഡന്റും കുടുംബവും നടത്തിയ പൊതുമുതലിന്റെ തീവെട്ടിക്കൊള്ളയായിരുന്നു. വിക്കിലീക്സ് പുറത്തുവിട്ട ഒരു രേഖ പറയുന്നത് ബിന്‍ അലിയും കുടുംബവും രാഷ്ട്രസമ്പത്തിന്റെ പകുതിയും കവര്‍ന്നിരിക്കുന്നു എന്നത്രേ. ബിന്‍ അലിയോടൊപ്പം സൌദിയിലേക്ക് പോയ ഭാര്യ ലൈല ട്രാബെല്‍സി ഒന്നര ടൺ സ്വര്‍ണവും കൂടെ കടത്തിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജനരോഷത്തിന്റെ കുന്തമുന പ്രസിഡന്റിന്റെയും ഭാര്യയുടെയും ബന്ധുക്കളുടെയും വസ്തുവകകള്‍ക്ക് നേരെയായത് സ്വാഭാവികം. തലസ്ഥാനമായ ടൂണിസില്‍ ലൈലയുടെ ഒരു മരുമകന്റെ വില്ല പ്രക്ഷോഭകാരികള്‍ തീയിട്ടു. മറ്റൊരു മരുമകനെ കുത്തിക്കൊന്നു. ബിന്‍ അലിയുടെയും ബന്ധുക്കളുടെയും വ്യാപാരസമുച്ചയങ്ങള്‍ തകര്‍ത്തു.<br /><br />ഇന്ത്യയിലെ സ്ഥിതിയോ? ബൊഫോഴ്സ് കുംഭകോണത്തില്‍ നെഹ്റു കുടുംബത്തിന് വേണ്ടപ്പെട്ടവര്‍ തന്നെയല്ലേ തീവെട്ടിക്കൊള്ള നടത്തിയത്. 1.76 ലക്ഷം കോടിയുടെ 2ജി സ്പെക്ട്രം അഴിമതിയില്‍ എല്ലാം ഒരു രാജ മാത്രം അടിച്ചുമാറ്റിയതാണോ? കോമൺവെല്‍ത്ത് ഗെയിംസ് അഴിമതിയില്‍ കോൺഗ്രസിന്റെ പ്രധാന 'ഫണ്ട് റെയ്സറായ' സുരേഷ് കല്‍മാഡി മാത്രമാണോ കുറ്റക്കാരന്‍? കോൺഗ്രസും അതിനെ ചുറ്റിപ്പറ്റി നില്ക്കുന്ന രാഷ്ട്രീയ ഭിക്ഷാംദേഹികളും കോര്‍പറേറ്റുകളും ചേര്‍ന്ന് പട്ടാപ്പകല്‍ രാജ്യത്തെ കൊള്ളയടിക്കുകയല്ലേ. ടുണീഷ്യ ഇന്നോ നാളെയോ ഇവിടെ ആവര്ത്തിക്കുമെന്നല്ല പറയുന്നത്. ഇങ്ങനെ പോയാല്‍ അതിനുള്ള സാധ്യത വിദൂരമല്ല എന്നാണ്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com