tag:blogger.com,1999:blog-2128859103258265367.post6371349648161522754..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: മലയാളഭാഷയും മാധ്യമങ്ങളുംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger3125tag:blogger.com,1999:blog-2128859103258265367.post-37820109071203743082011-01-24T00:19:17.487+05:302011-01-24T00:19:17.487+05:30Thank you Wattakaatan for introducing this site to...Thank you Wattakaatan for introducing this site to me i will come again later tomorrow and read more of that line, til then bye<br />thanks for sharing this againPhilip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-78770792343043914842011-01-23T18:23:11.096+05:302011-01-23T18:23:11.096+05:30>എന്നാല്‍ കേരളം വിദ്യാസമ്പന്നരുടെ നാടാണെന്ന് അഭ...>എന്നാല്‍ കേരളം വിദ്യാസമ്പന്നരുടെ നാടാണെന്ന് അഭിമാനിക്കുമ്പോഴും അതൊരു പൊങ്ങച്ചം മാത്രമാണെന്നു നാം അംഗീകരിക്കുന്നില്ല. ഇപ്പോള്‍ ഉപരി വിദ്യാഭ്യാസരംഗത്ത് നാം പിന്നിലാണ്.> കുറെ പൊങ്ങി നില്ക്കാൻ പൊങ്ങച്ചത്തേക്കാൾ പറ്റിയത് വേറെന്തുണ്ട്? നിലനില്പ്പിനുവേണ്ടിയാണു പൊങ്ങച്ചൻമാർ അതുപയോഗിക്കുന്നത്Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-60704213868535765082011-01-22T23:09:09.397+05:302011-01-22T23:09:09.397+05:30തമിഴ് ഭാഷയൊഴിച്ച് ഇന്ന് സജീവമായി നിലനില്‍ക്കുന്ന ഭ...തമിഴ് ഭാഷയൊഴിച്ച് ഇന്ന് സജീവമായി നിലനില്‍ക്കുന്ന ഭാരതീയ ഭാഷകളെല്ലാം ഏഴാം നൂറ്റാണ്ടു(ബിസി)മുതല്‍ സുമാര്‍ പതിനേഴാം നൂറ്റാണ്ടുവരെ നിലനിന്നതായി കണക്കാക്കാവുന്ന ഭക്തിപ്രസ്ഥാനത്തോടുകൂടി അതിന്റെ ഫലമായും അതിനു പ്രേരകമായും ഇന്നത്തെ രൂപത്തില്‍ എത്തിയതാണ്. മറ്റു വ്യത്യസ്ത ധാരകള്‍ ഉണ്ടെങ്കിലും പ്രധാനമായും രണ്ടു ഭാഷാകുടുംബങ്ങളില്‍നിന്നാണ് ഭാരതീയ ഭാഷകള്‍ ഉരുത്തിരിഞ്ഞത്. ആര്യന്മാര് സംസാരിച്ചിരുന്ന സംസ്കൃതവും ദക്ഷിണേന്ത്യയില്‍ ദ്രാവിഡര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്നവര്‍ സംസാരിച്ചിരുന്ന മൂലദ്രാവിഡവുമാണത്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com