tag:blogger.com,1999:blog-2128859103258265367.post6377313114964141933..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: മാധ്യമങ്ങളിലെ കണ്ണൂര്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger3125tag:blogger.com,1999:blog-2128859103258265367.post-84485362104100733682012-07-24T11:37:31.880+05:302012-07-24T11:37:31.880+05:30കണ്ണൂരിന്റെ ചരിത്രത്തിലെ ജനകീയ സമരങ്ങളും ജനമുന്നേറ...കണ്ണൂരിന്റെ ചരിത്രത്തിലെ ജനകീയ സമരങ്ങളും ജനമുന്നേറ്റങ്ങളും കണ്ണൂരിലെ ജനങ്ങളുടെ ഉയര്‍ന്ന സാമൂഹ്യബോധവും ഏറെ പഠനം അര്‍ഹിക്കുന്നതുതന്നെയാണ്.ജന്മിത്വത്തിനെതിരെ ധീരം പോരാടി രക്തസാക്ഷിറ്റ്വം വരിച്ച ധീര ദേശാഭിമാനികളുടെ നാടാണത്.സ്വാതന്ത്ര്യസമരം പോലും ശക്തവും തീഷ്ണവുമായി വളര്‍ന്നുവന്നത് മലബാറിലായിരുന്നു.ഇവിടത്തെ കഥകളിലും മിത്തുകളില്‍ പോലും ഒരു പുരോഗമന കാഴ്ചപ്പാടാണുള്ളതെന്ന് സൂക്ഷ്മം നിരീക്ഷിക്കുന്നവര്‍ക്ക് കാണാം.കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വളര്‍ന്നത് ഏറെ ത്യാഗങ്ങളും പീഡനങ്ങളും അടിച്ചമര്‍ത്തലുകളും നേരിട്ടാണ്.ചരിത്രകാരന്മാര് ബോധപൂരവ്വം കണ്ണൂരിന്റെ ചരിത്രത്തെ കണ്ടില്ലന്നു നടിക്കുകയാണ്.വര്‍ത്തമാന സംഭവങ്ങളെ ചരിത്രത്തില്‍ നിന്നും അടര്‍ത്തിയെടുത്ത് പ്രചരിപ്പിക്കുന്നത് ശക്തമായ അടിവേരുകളുള്ള കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകര്‍ക്കുന്നതിനു വേണ്ടിയാണെന്ന് വ്യക്തമാണ്.കണ്ണൂരിന്റ മണ്ണിലും വെള്ളത്തിലും വായുവിലും മനുഷ്യരിലും മിത്തുകളിലും കഥകളിലും വിശ്വാസങ്ങളിലും ആരാധനയിലും എല്ലാം ഒരു പുരോഗമനത കാണുന്നുണ്ട്.ഇത് തകര്‍ത്താല്‍ പ്രസ്ഥാനത്തെ തകര്‍ക്കാമെന്ന് കണ്ടെത്തിയിരിക്കുന്നു.ഇതറിഞ്ഞ് പ്രസ്ഥാനം മുന്നോട്ട് വരേണ്ടിയിരിക്കുന്നുമണിഷാരത്ത്https://www.blogger.com/profile/06204904775193030828noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-6561500917574094432012-07-20T02:02:04.809+05:302012-07-20T02:02:04.809+05:30വന്നുവന്ന് കണ്ണൂരിലെ ജനങ്ങളുടെ ആത്മാഭിമാനത്തെപ്പോല...വന്നുവന്ന് കണ്ണൂരിലെ ജനങ്ങളുടെ ആത്മാഭിമാനത്തെപ്പോലും ചോദ്യംചെയ്യുന്ന നിലയിലേക്ക് മാധ്യമ പ്രചാരണം വളര്‍ന്നുകഴിഞ്ഞു. ഐക്യവും സ്നേഹവും സഹകരണവും ഒത്തൊരുമയും നിറഞ്ഞുനില്ക്കുന്ന ഒരു നാടിനെ അക്രമത്തിന്റെയും അതിക്രമത്തിന്റെയും മണ്ണായി ചിത്രീകരിക്കുന്ന സാമൂഹ്യദ്രോഹമാണ് ഒരു പറ്റം മാധ്യമങ്ങള്‍ നടത്തുന്നത്. മാധ്യമങ്ങള്‍ വരച്ചുകാട്ടുന്ന വികൃതചിത്രങ്ങള്ക്ക് മറച്ചുവയ്ക്കാന്‍ പറ്റാത്ത ഹൃദയസ്നേഹമുള്ള മനസ്സാണ് കണ്ണൂരിന്റേത് എന്ന് കാലം തെളിയിക്കുക തന്നെ ചെയ്യുമെന്നേ പറയാനുള്ളൂ.dragonhttps://www.blogger.com/profile/17101552877803650158noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-58248896534760580692012-07-19T23:17:33.460+05:302012-07-19T23:17:33.460+05:30കണ്ണൂരില്‍ എന്താണ് നടക്കുന്നത് എന്ന ചോദ്യം സമീപനാള...കണ്ണൂരില്‍ എന്താണ് നടക്കുന്നത് എന്ന ചോദ്യം സമീപനാളുകളില്‍ വ്യാപകമായി ചര്‍ച്ചചെയ്യപ്പെടുന്നു. കുറെ പാര്‍ടി ഗ്രാമങ്ങള്‍, അവിടെ പാര്‍ട്ടിക്കാരുടെ നിയമം, കുറ്റവാളികളെ പാര്‍പ്പിക്കാന്‍ രഹസ്യ സങ്കേതങ്ങള്‍, കൊലപാതകം നടത്താന്‍ പരിശീലനം നേടിയ സംഘങ്ങള്‍ -ഇങ്ങനെ ഭയപ്പെടുത്തുന്ന അന്തരീക്ഷം അവിടെ നിലനില്ക്കുന്നു എന്ന് കണ്ണൂരിന് പുറത്തുള്ള വലിയ വിഭാഗം ശുദ്ധാത്മാക്കള്‍ വിശ്വസിക്കുന്നു. അങ്ങനെ വിശ്വസിക്കാന്‍ പാകത്തിലുള്ള കഥകള്‍ മാധ്യമങ്ങളില്‍ തുടര്‍ച്ചയായി പ്രചരിപ്പിക്കപ്പെടുന്നു. ഒരു പ്രമുഖ ദിനപത്രം, കണ്ണൂര്‍ ;അറിവും വികസനവും കടന്നുചെല്ലാത്ത ഒറ്റപ്പെട്ട തുരുത്തായാണ് വിശേഷിപ്പിച്ചത്. രാഷ്ട്രീയ സംഘര്‍ഷത്തിന്റെ നാട്. അതില്‍ എന്നും ഒരുഭഭാഗത്ത് കമ്യൂണിസ്റ്റുകാര്‍. എതിരാളികള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അവസരമില്ല. കമ്യൂണിസ്റ്റുകാര്‍ കണ്ണൂരിന്റെ ചലനം നിയന്ത്രിക്കുന്നു. അതിനെ എതിര്‍ക്കുന്നവര്‍ കൊല്ലപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്നു. കമ്യൂണിസ്റ്റ് പാര്‍ടിക്ക് ബദലുണ്ടായാലേ, പ്രതിശക്തി വളര്‍ന്നുവന്നാലേ കണ്ണൂരിനെ രക്ഷിച്ചെടുക്കാനാവൂ എന്നാണ് മാധ്യമങ്ങളില്‍ ഉയര്‍ന്നുകേള്‍ക്കുന്ന വിലാപം. ഈ വിലാപത്തിന്റെ മറപറ്റിയാണ് ആര്‍എസ്എസ് കണ്ണൂര്‍ ജില്ലയുടെ, വിശേഷിച്ച് തലശേരി താലൂക്കില്‍ വേരോട്ടമുണ്ടാക്കാന്‍ അരനൂറ്റാണ്ടോളമായി ശ്രമിക്കുന്നത്. ആര്‍എസ്എസ്സിന് അതില്‍ വിജയിക്കാനാവാതിരുന്നത് കമ്യൂണിസ്റ്റ് പ്രസ്ഥാനം ഉത്തര മലബാറിന്റെ ചരിത്രത്തിലും വര്‍ത്തമാനത്തിലും സൃഷ്ടിച്ച അപ്രതിരോധ്യമായ സ്വാധീനം ഒന്നുകൊണ്ടാണ്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com