tag:blogger.com,1999:blog-2128859103258265367.post6467627621739916628..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ഇരയെ പ്രതിയാക്കുന്ന വിദ്യ: റ്റി.പി.വധക്കേസിന്റെ രൂപപരിണാമങ്ങള്‍ അവസാന ഭാഗംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-65740923088706121762012-07-19T00:06:25.154+05:302012-07-19T00:06:25.154+05:30ടി പി ചന്ദ്രശേഖരന് വധിക്കപ്പെട്ട സംഭവം വലിയ രാഷ്ട...ടി പി ചന്ദ്രശേഖരന് വധിക്കപ്പെട്ട സംഭവം വലിയ രാഷ്ട്രീയ അനുഗ്രഹമായാണ് യുഡിഎഫ് പൊതുവിലും കോണ്‍ഗ്രസ് പ്രത്യേകിച്ചും കണ്ടത്. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ രാഷ്ട്രീയമായി ഉപയോഗിക്കാമെന്ന ചിന്തയേ ആദ്യം ഉണ്ടായിരുന്നുള്ളൂ. എന്നാല്‍, കേരളത്തില്‍ ആകെ സിപിഐ എമ്മിനെ തകര്‍ക്കാനുള്ള ആയുധമാക്കാമെന്ന നിലപാടിലേക്ക് അവര്‍ പിന്നീടു മാറി. ഈ നിലപാടുമാറ്റം കൊലപാതകക്കേസ് അന്വേഷണത്തില്‍ കൃത്യമായി പ്രതിഫലിക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com