tag:blogger.com,1999:blog-2128859103258265367.post6517381868727666769..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: സുനാമി ഓര്‍മ്മപ്പെടുത്തലും മുന്കരുതലുകളുംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-10114256112298153452012-04-12T23:39:16.069+05:302012-04-12T23:39:16.069+05:30ഇന്നലെ കേരളത്തില്‍ ഉണ്ടായ ഭൂചലനങ്ങള്‍ വടക്കന്‍ സുമ...ഇന്നലെ കേരളത്തില്‍ ഉണ്ടായ ഭൂചലനങ്ങള്‍ വടക്കന്‍ സുമാത്രയുടെ പടിഞ്ഞാറേ കടല്‍ത്തീരത്ത് ഉത്ഭവിച്ച ഭൂചലനത്തിന്റെ ഫലമായി അനുഭവപ്പെട്ടതാണ്. കടലിലാണ് ഭൂചലനം ഉണ്ടായത് എന്നതുകൊണ്ട് സുനാമി മുന്നറിയിപ്പും സംസ്ഥാനത്തെ ദുരന്തനിവാരണ കണ്ട്രോള് റൂമില്‍ ലഭിക്കുകയുണ്ടായി. 2004 ലെ സുനാമിക്കുശേഷം 2007 ലാണ് കേന്ദ്രസര്‍ക്കാര്‍ സുസജ്ജമായ ഒരു സുനാമി മുന്നറിയിപ്പ് സംവിധാനം ഹൈദരാബാദിലുള്ള ദേശീയ സമുദ്രാന്വേഷണ സേവനകേന്ദ്രത്തില്‍ തുടങ്ങിയത്. ബംഗാള്‍ ഉള്‍ക്കടലില്‍ നാലും അറബിക്കടലില്‍ രണ്ടും സുനാമി മുന്നറിയിപ്പ് ഉപകരണങ്ങളാണ് വിക്ഷേപിച്ചിട്ടുള്ളത്. ബോട്ടം പ്രെഷര്‍ റിക്കോര്‍ഡര്‍ എന്ന ഈ ഉപകരണങ്ങള്‍ക്കു പുറമെ മുപ്പത് ടൈഡ് ഗേജുകളും കടലില്‍ വിക്ഷേപിച്ചിട്ടുണ്ട്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com