tag:blogger.com,1999:blog-2128859103258265367.post652521458279816918..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: വ്യാപാരികള്‍ സമരം ചെയ്യുമ്പോള്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger2125tag:blogger.com,1999:blog-2128859103258265367.post-30061820860227555682012-02-22T21:01:28.632+05:302012-02-22T21:01:28.632+05:30നാലുകോടിയില്‍പരം കുടുംബങ്ങളുടെ ജീവിതമാര്‍ഗത്തെ വെല...നാലുകോടിയില്‍പരം കുടുംബങ്ങളുടെ ജീവിതമാര്‍ഗത്തെ വെല്ലുവിളിക്കുന്ന ...<br /><br />a farmer get 5rs for 1Kg banana. it is sold by a shop @ 25rs/kg. yea.. farmer does not have a union.. no one is helping to increase the price of the item for the farmer.<br /><br />keep making maveli stores and make enough returns for the farmer. no big retailers can dent in that market. :)മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-77016094376749180072012-02-22T10:29:05.839+05:302012-02-22T10:29:05.839+05:30ചില്ലറ വ്യാപാരമേഖലയിലെ വിദേശനിക്ഷേപത്തിനെതിരെ ഇന്ന...ചില്ലറ വ്യാപാരമേഖലയിലെ വിദേശനിക്ഷേപത്തിനെതിരെ ഇന്ന് പാര്‍ലമെന്റിനുമുമ്പില്‍ കച്ചവടക്കാര്‍ മാര്‍ച്ച് നടത്തുകയാണ്. നാലുകോടിയില്‍പരം കുടുംബങ്ങളുടെ ജീവിതമാര്‍ഗത്തെ വെല്ലുവിളിക്കുന്ന പ്രത്യക്ഷ വിദേശനിക്ഷേപ ഭീഷണി പൂര്‍ണമായും പിന്‍വലിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് വ്യാപാരി വ്യവസായി ഏകോപനസമിതി ഇന്നു കേരളത്തില്‍ കടയടപ്പ് സമരവും പ്രഖ്യാപിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നയിക്കുന്ന യു പി എ സര്‍ക്കാര്‍ ചില്ലറ വ്യാപാര രംഗത്തു നടത്തുന്ന കടന്നുകയറ്റങ്ങളോട് ജനസംഖ്യയിലെ ഗണ്യമായ ഒരു ഭാഗത്തിനുള്ള അമര്‍ഷമാണ് ഈ സമരങ്ങളിലൂടെ വെളിവാകുന്നത്. ഫെബ്രുവരി 28 ന് അമ്പതു കോടിയില്‍പരം തൊഴിലാളികള്‍ നടത്തുന്ന ദേശീയ പണിമുടക്കുമായി ഈ വ്യാപാരി സമരത്തിന് നയപരമായി ബന്ധമുണ്ട്. ഈ സമരങ്ങള്‍ രണ്ടും ആഗോളവല്‍ക്കരണം കയറൂരിവിട്ട നവ ഉദാരവല്‍ക്കരണ നയങ്ങളോടാണ് മൗലികമായ വിയോജിപ്പ് രേഖപ്പെടുത്തുന്നത്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com