tag:blogger.com,1999:blog-2128859103258265367.post6532233777187829192..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: നയം മറന്ന നയപ്രഖ്യാപനംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-55588791231689568222011-06-28T13:22:08.894+05:302011-06-28T13:22:08.894+05:30കബളിപ്പിക്കല്‍ നിറഞ്ഞ ഒരു നയപ്രഖ്യാപനം കേരളത്തിന്റ...കബളിപ്പിക്കല്‍ നിറഞ്ഞ ഒരു നയപ്രഖ്യാപനം കേരളത്തിന്റെ ചരിത്രത്തില്‍ അത്യപൂര്‍വമാണ്. വിശിഷ്യ അധികാരത്തിലെത്തിയ ഒരു സര്‍ക്കാര്‍ അത്തരമൊരു പ്രകടനം നടത്തുമെന്ന് സാമാന്യേന ജനങ്ങള്‍ ചിന്തിക്കുകയും ഇല്ല. നേര്‍ത്ത ഭൂരിപക്ഷത്തോടെ അധികാരം സ്വന്തമാക്കിയ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നയപ്രഖ്യാപനം അത്തരത്തിലൊന്നായിപോയതില്‍ ജനങ്ങള്‍ക്ക് അതിശയവും ദുഃഖവും ഉണ്ടാവുന്നത് സ്വാഭാവികമാണ്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com