tag:blogger.com,1999:blog-2128859103258265367.post655327080962687942..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: സാഹിത്യകാരാ, ഞങ്ങളെയും കടാക്ഷിക്കണേ!വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-69356075674671437632010-07-15T09:43:33.758+05:302010-07-15T09:43:33.758+05:30കോൺഗ്രസിന് സ്വന്തമായി ഒരു സാംസ്ക്കാരിക ലക്ഷ്യമില്...കോൺഗ്രസിന് സ്വന്തമായി ഒരു സാംസ്ക്കാരിക ലക്ഷ്യമില്ല.ആ ലക്ഷ്യം നിർവചിക്കാൻ പ്രാപ്തിയുള്ള നേതാക്കളുമില്ല.കേരളത്തിലെ കോൺഗ്രസുകാർ കൂടെക്കൂടെ തീർഥയാത്രയ്ക്കായി പോകുന്ന ‘ഹൈക്കമാൻഡിനും’ ഇതൊക്കെ ഉള്ളതായിട്ടറിവില്ല. എഴുത്തുകാരെ ആകർഷിക്കാൻ കരുത്തുള്ള മാനവസമത്വം, ദാരിദ്ര്യമോചനം തുടങ്ങിയ ഒരാദർശവും ഇന്ന് കോൺഗ്രസ്സിൽ സജീവമല്ല. ഇതൊന്നും ഗ്രഹിക്കാനാവാതെ എന്തോ കണ്ടും കേട്ടും അതുമിതും വിളിച്ചുപറയുന്നതുകൊണ്ട് ഈ അവസ്ഥയുടെ നഗ്നത കൂടുതൽ തെളിയുകയേയുള്ളൂ.<br /><br />‘സാഹിത്യകാരാ, ഞങ്ങളുടെ നേരെയും കടാക്ഷിക്കേണമേ’എന്ന ധ്വനിയിൽ അവസാനിക്കുന്ന വിലാപഗീതികൾ പാടാതിരിക്കുന്നതാണ് നല്ലത്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com