tag:blogger.com,1999:blog-2128859103258265367.post6554088503671169291..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: വയലാറിനെ ഓർക്കുമ്പോൾവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-18533767056113744792010-11-05T22:57:47.104+05:302010-11-05T22:57:47.104+05:30മനുഷ്യന്റെ അനുസ്യൂതമായ പ്രയാണത്തിലും അജയ്യശക്തിയില...മനുഷ്യന്റെ അനുസ്യൂതമായ പ്രയാണത്തിലും അജയ്യശക്തിയിലും വയലാര്‍ അടിയുറച്ചു വിശ്വസിച്ചു.

'മരിച്ചിട്ടില്ല ഞങ്ങളിന്നോളം, മൊരുനാളും
മരിക്കില്ലൊടുങ്ങാത്ത സൃഷ്ടി ശക്തികള്‍ ഞങ്ങള്‍'

പ്രപഞ്ചത്തില്‍ അശ്വമേധം നടത്തുന്ന, ഗോളാന്തരങ്ങളെ ഉള്ളംകൈയില്‍ അമ്മാനമാടുന്ന മനുഷ്യനെ പ്രപഞ്ചവിധാതാവിന്റെ സ്ഥാനത്തേക്ക് വയലാര്‍ ഉയര്‍ത്തി.

'കാലമാണവിശ്രമം പായുമെന്നശ്വം; സ്നേഹ
ജ്വാലയാണെന്നില്‍ക്കാണും ചൈതന്യം സനാതനം'

പ്രയത്നത്തില്‍ ഊന്നി സ്വപ്നത്തിലൂടെ സംഗീതാത്മകമായി ആധുനിക മനുഷ്യന്റെ ശാസ്ത്രമുന്നേറ്റം കവി ദീര്‍ഘദര്‍ശനം ചെയ്തു.

'ആരൊരാളെന്‍ കുതിരയെക്കെട്ടുവാന്‍
ആരൊരാളെന്‍ മാര്‍ഗം മുടക്കുവാന്‍
വിശ്വസംസ്കാരവേദിയില്‍ പുത്തനാം
അശ്വമേധം നടത്തുകയാണ് ഞാന്‍'

തുടരുന്ന ഈ അശ്വമേധങ്ങളില്‍ വയലാര്‍ കവിതകള്‍ ഇന്നും ജ്വലിക്കുന്ന നാളമാണ്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com