tag:blogger.com,1999:blog-2128859103258265367.post6571740032186908742..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ക്യൂബയിലെ മാറ്റങ്ങള്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-57970293878064573532011-05-01T23:40:39.074+05:302011-05-01T23:40:39.074+05:30എക്കാലത്തും യുവാക്കള്‍ക്ക് പ്രാധാന്യം നല്കിയിട്ടു...എക്കാലത്തും യുവാക്കള്‍ക്ക് പ്രാധാന്യം നല്‍കിയിട്ടുള്ള ചരിത്രമാണ് ക്യൂബന്‍ പാര്‍ടിക്കുള്ളത്. രണ്ടുവട്ടത്തില്‍ കൂടുതല്‍ സര്‍ക്കാര്‍/രാഷ്ട്രീയ ചുമതലകള്‍ ആരും വഹിക്കേണ്ടതില്ലെന്ന ഭേദഗതി ഈ പ്രവണതയെ കൂടുതല്‍ ശക്തിപ്പെടുത്തും. ചൈനയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഈ രീതി നേരത്തെതന്നെ നടപ്പില്‍ വരുത്തിയിരുന്നു. എല്ലാ കാലത്തും ഒരേ നയങ്ങള്‍തന്നെ മാറ്റമില്ലാതെ നടപ്പിലാക്കലാണ് കമ്യൂണിസ്റ്റ് പാര്‍ടികള്‍ എന്നു കരുതുന്നവര്‍ക്കാണ് തെറ്റുന്നത്. അടിസ്ഥാന സങ്കല്പ്പങ്ങളില് ഉറച്ചുനിന്നുതന്നെ പുതിയ വഴികള്‍ അന്വേഷിക്കാതെ മുന്നോട്ടുപോവുക അസാധ്യമാണ്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com