tag:blogger.com,1999:blog-2128859103258265367.post660344338393838075..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: പേപിടിച്ച പേചാനല്‍ സംസ്കാരംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger2125tag:blogger.com,1999:blog-2128859103258265367.post-24810203033323543362010-08-08T20:22:42.815+05:302010-08-08T20:22:42.815+05:30This comment has been removed by the author.അപ്പി ഹിപ്പിhttps://www.blogger.com/profile/04134887454064184521noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-48626395161830176312010-08-03T23:34:07.120+05:302010-08-03T23:34:07.120+05:30അധികാരശക്തികള്‍ക്ക് ആയുധം മാത്രം പോരാ, മാധ്യമങ്ങള്‍...അധികാരശക്തികള്‍ക്ക് ആയുധം മാത്രം പോരാ, മാധ്യമങ്ങള്‍ അടക്കമുള്ള ഉപകരണങ്ങള്‍കൂടി അധീനതയില്‍ ഉണ്ടായാല്‍മാത്രമേ ആഗോളവല്‍ക്കരണകാലത്ത് പൊതുസമ്മതി സൃഷ്ടിക്കാനാവൂ. അധികാരക്കസേര ഉറപ്പിക്കാന്‍, വ്യക്തികളെ അനശ്വരരാക്കാന്‍, വ്യക്തികളെ ഇകഴ്ത്താന്‍, സത്യം വളച്ചൊടിക്കാന്‍, ജനകീയ പ്രശ്നങ്ങളില്‍നിന്ന് ശ്രദ്ധതിരിച്ചുവിടാന്‍, വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ അങ്ങനെ എല്ലാറ്റിനും ജനാധിപത്യത്തിന്റെ ഫോര്‍ത്ത് എസ്റേറ്റായി അറിയപ്പെടുന്ന മാധ്യമങ്ങളാണ് ഇന്ന് ഏറ്റവും നിര്‍ണായകം.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com