tag:blogger.com,1999:blog-2128859103258265367.post6659746672496315867..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ഒബാമ വൈറ്റ് ഹൌസിലെത്തുമ്പോള്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger8125tag:blogger.com,1999:blog-2128859103258265367.post-53647610232239291792009-01-28T14:13:00.000+05:302009-01-28T14:13:00.000+05:30കാടുകാണാഞ്ഞതല്ല.:) അറിയാതെ വന്നുകൂടിയ പിശകാണെന്ന്...കാടുകാണാഞ്ഞതല്ല.:) അറിയാതെ വന്നുകൂടിയ പിശകാണെന്ന് ബോധ്യമുള്ളതുകൊണ്ട് തന്നെയാണ് പിശക് പിശകായി ചൂണ്ടിക്കാണിച്ചത്.കാളിയമ്പിhttps://www.blogger.com/profile/03503323116100268795noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-35102822157372899022009-01-28T12:21:00.000+05:302009-01-28T12:21:00.000+05:30" മാന്‍ മോഹന്‍ ജിയോ ചിദംബരമോ അവിടെ ഇല്ലല്ലോ..."ഏയ്..." മാന്‍ മോഹന്‍ ജിയോ ചിദംബരമോ അവിടെ ഇല്ലല്ലോ..."

ഏയ്,പോവാന്‍ പറ...മന്മോഹനാ, ചിടംബരനാ..കിഡ്നി വിറ്റ്,ഐശ്വര്യം,സമാധാനം, പുരോഗതി,തുപ്പല്‍കോളാമ്പി ഒക്കെ നേടാന്‍ ഉദ്ബോതിപിഇച്ച്ച മഹാനായ പ്രമോദ മഹാജ ആരുഷി എവിടെ, മറ്റവറ്റകള് എവിടെ..Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-17593224464281913962009-01-28T10:31:00.000+05:302009-01-28T10:31:00.000+05:30ഇന്ത്യ രാജീവ് ഗാന്ധിയെ കണ്ടതുപോലെ പ്റത്യാശ ആണു ഒബ...ഇന്ത്യ രാജീവ് ഗാന്ധിയെ കണ്ടതുപോലെ പ്റത്യാശ ആണു ഒബാമയില്‍ ജങ്ങള്‍ അറ്പ്പിച്ചിരിക്കുന്നത് ഇറാക്കില്‍ നിന്നും സേന പിന്മാറ്റം പ്റഖ്യാപിക്കുകയം ചെയ്തു സാമ്പത്തിക കുഴപ്പങ്ങള്‍ എങ്ങിനെ നേരെയാക്കും എന്നതാണു കാത്തിരുന്നു കാണേണ്ട വിഷയം ജനങ്ങള്‍ അവരുടെ കടം വാങ്ങി കടത്തില്‍ ജീവിക്കുക എന്ന രീതി മാറ്റി സമ്പാദ്യം ഉണ്ടാക്കാനും മിതവ്യയം പാലിക്കാനും തുടങ്ങാത്തിടത്തോള ആശാവഹമായ പുരോഗതി ഇക്കാര്യത്തില്‍ ഉണ്ടാവുമെന്നു തോന്നുന്നില്ല മാന്‍ മോഹന്‍ ജിയോ ചിദംബരമോ അവിടെ ഇല്ലല്ലോAnonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-76138731648834308092009-01-28T09:57:00.000+05:302009-01-28T09:57:00.000+05:30അമ്പീനീഗ്രോ എന്ന വാക്കുപയോഗിയ്ക്കുന്നത് കുറ്റകരമാണ...അമ്പീ
നീഗ്രോ എന്ന വാക്കുപയോഗിയ്ക്കുന്നത് കുറ്റകരമാണെന്നറിയില്ലായിരുന്നു. ഖേദിക്കുന്നു. ഈ ലേഖനത്തിൽ വംശീയമായി അധിക്ഷേപിക്കണമെന്ന ഉദ്ദേശം ലവലേശമില്ല എന്ന് വ്യക്തമല്ലേ? മരം കാണുകയും കാടു കാണാതെയിരിക്കുകയുമാണോ?

ദലാൽ
തീർച്ചയായും കുഞ്ഞിക്കണ്ണന്റെ ശ്രദ്ധയിൽ പെടുത്താംവര്ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-16321747863995369822009-01-28T07:25:00.000+05:302009-01-28T07:25:00.000+05:30"അമേരിക്കന്‍ നീഗ്രോ കവയത്രി"ഈ വാക്ക് ഈ രണ്ടായിരത്ത..."അമേരിക്കന്‍ നീഗ്രോ കവയത്രി"

ഈ വാക്ക് ഈ രണ്ടായിരത്തിഒന്പതിലെങ്കിലും ഉപേക്ഷിക്കാന്‍ കുഞ്ഞിക്കണ്ണനോടു പറയുമോ. പ്ലീസ്ദലാല് :-: dalalhttps://www.blogger.com/profile/09713187310474890418noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-5400316863118597132009-01-28T06:44:00.000+05:302009-01-28T06:44:00.000+05:30Can't help. Kunhikannan is illiterate.Can't help. Kunhikannan is illiterate.Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-25275141523138637932009-01-28T04:51:00.000+05:302009-01-28T04:51:00.000+05:30“നീഗ്രോ” എന്ന വാക്ക് വംശീയ അധിക്ഷേപത്തിനുപയോഗിച്ചി...“നീഗ്രോ” എന്ന വാക്ക് വംശീയ അധിക്ഷേപത്തിനുപയോഗിച്ചിരുന്ന ഒന്നാണ്. പാശ്ചാത്യ ലോകത്ത് ആ വാക്കുപയോഗിയ്ക്കുന്നത് കുറ്റകരവുമാണ്.ആഫ്രോ-കരീബിയന്‍, അല്ലെങ്കില്‍ ബ്ലാക് എന്നതാണ് ശരിയായ വാക്ക്കാളിയമ്പിhttps://www.blogger.com/profile/03503323116100268795noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-21155236082947533872009-01-27T23:26:00.000+05:302009-01-27T23:26:00.000+05:30ആഗോളമൂലധനത്തിന്റെ തലസ്ഥാനത്തുണ്ടായ ഈ മാറ്റത്തെ അമേ...ആഗോളമൂലധനത്തിന്റെ തലസ്ഥാനത്തുണ്ടായ ഈ മാറ്റത്തെ അമേരിക്കന്‍ ജനങ്ങളും ലോകവും പ്രത്യാശാപൂര്‍വ്വമാണ് നോക്കികാണുന്നത്. ഇപ്പോള്‍ പ്രകടിപ്പിക്കപ്പെടുന്ന പ്രത്യാശയും യാഥാര്‍ത്ഥ്യവും തമ്മിലുള്ള അകലം കാണാതിരിക്കരുത്, സാമ്രാജ്യത്വമൂലധനത്തിന്റെ ചലനക്രമങ്ങളെ ഭേദിക്കാന്‍ കഴിയാത്ത ഒരു ഭരണാധികാരിക്കും അയാളെത്ര ഇച്ഛാശക്തിയും വ്യക്തിപരമായ മാസ്മരികതയുമുള്ള ആളാണെങ്കിലും ഇന്നത്തെ കഠിനമായ യാഥാര്‍ത്ഥ്യങ്ങളില്‍നിന്ന് ജനങ്ങളെ വിമോചിപ്പിക്കാന്‍ പ്രാപ്തനാകുന്നില്ല. ഇച്ഛകള്‍ക്കും പ്രത്യാശകള്‍ക്കുമപ്പുറത്ത് ദുരിതങ്ങളുടേയും വിവേചനങ്ങളുടേയും വസ്തുനിഷ്ഠ ഘടകങ്ങളെ അതിജീവിക്കാനുള്ള രാഷ്ട്രീയ സാമ്പത്തിക പദ്ധതികളും വര്‍ഗ്ഗശക്തികളും പ്രസ്ഥാനങ്ങളുമാണ് ജനതയുടെ വിധിയെ നിര്‍ണ്ണയിക്കുന്നത്.

അമേരിക്കയുടെ നവലിബറല്‍ നയങ്ങള്‍ക്കും കൊള്ളയ്ക്കുമെതിരെ ലോകമെമ്പാടും രൂപപ്പെട്ടുവരുന്ന പ്രതിഷേധങ്ങള്‍ക്കും മുന്നേറ്റങ്ങള്‍ക്കും ഒബാമയുടെ തെരഞ്ഞെടുപ്പുവിജയം ഗതിവേഗം കൂട്ടുമെന്നകാര്യത്തില്‍ സംശയമില്ല. കഠിനമായ യാഥാര്‍ത്ഥ്യങ്ങളെ മാറ്റിമറിയ്ക്കാനുള്ള പ്രത്യാശാഭരിതമായ വിമോചനശ്രമങ്ങള്‍ക്ക് ഇറാക്കിലും ഇതരനാടുകളിലും നടത്തുന്ന അധിനിവേശ വിരുദ്ധപോരാട്ടങ്ങള്‍ക്കും ഈമാറ്റം കരുത്തുനൽകും. തെരഞ്ഞെടുപ്പ് ഘട്ടത്തിലെ ഒബാമയുടെ വാക്കുകള്‍ക്കും വാഗ്ദാനങ്ങള്‍ക്കുമപ്പുറം അന്തര്‍ലീനമായി കിടക്കുന്ന അമേരിക്കന്‍ കോര്‍പ്പറേറ്റ് താല്പര്യങ്ങളുടെ അധിനായകനായിരിക്കും പ്രസിഡന്റായ ഒബാമയെന്നകാര്യം അനിഷ്ടകരമെങ്കിലും മറച്ചുപിടിക്കാനാവാത്ത ഒരു സത്യമാണ്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com