tag:blogger.com,1999:blog-2128859103258265367.post6711423209642082801..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: കണ്ണൂരിന്റെ കഥവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger3125tag:blogger.com,1999:blog-2128859103258265367.post-31929829756484398852010-06-26T10:20:55.180+05:302010-06-26T10:20:55.180+05:30ഇത് കണ്ടിരുന്നോ?
കണ്ണൂര്‍ സമ്പൂര്ണപ്രാഥമിക വിദ്യ...ഇത് കണ്ടിരുന്നോ?

കണ്ണൂര്‍ സമ്പൂര്ണപ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ ജില്ലാ പദവിയിലേക്ക്

കണ്ണൂര്‍: കിര പദ്ധതിയുടെ മൂല്യനിര്‍ണയം പൂര്‍ത്തിയായി. രാജ്യത്തെ സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസം നേടുന്ന ആദ്യ ജില്ലയായി കണ്ണൂരിനെ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായാണ് മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയത്. സംസ്ഥാന റിസോഴ്സസ് സെന്റര്‍ ഡയറക്ടര്‍ ഡോ. ടി സുന്ദരേശന്റെ നേതൃത്വത്തില്‍ ആറംഗസംഘം കണ്ണൂരിലെത്തിയാണ് മൂല്യനിര്‍ണയം നടത്തിയത്. ഡോ. വി എം ശശികുമാര്‍, ഡോ. എ കെ രവീന്ദ്രന്, ഹരീഷ് കുമാര്‍ ബൈജു, ജയശ്രീ എന്നിവരാണ് സംഘത്തിലുളളത്. വ്യാഴം, വെള്ളി ദിവസങ്ങളിലായി സംഘം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തി. വെള്ളിയാഴ്ച രാവിലെ ജില്ലാ പഞ്ചായത്ത് ഹാളില്‍ അവലോകനവുംനടന്നു. സാക്ഷരതാമിഷന്‍ സംസ്ഥാന ഡയറക്ടര്‍ പ്രഭാകരന് പഴശ്ശി, ഡോ. ടി സുന്ദരേശന്, ഡോ. വി എം ശശികുമാര്‍, സാജുജോ, എം പത്മനാഭന് നായര്‍ എന്നിവര്‍ സംസാരിച്ചു.ജനശക്തിhttps://www.blogger.com/profile/00344464799171885906noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-3681536317602275302010-05-28T15:20:05.515+05:302010-05-28T15:20:05.515+05:30really good.... even an kannurian... not aware of ...really good.... even an kannurian... not aware of this story... the article lightens me the path to history of my sweet and peaceful land all over....Unknownhttps://www.blogger.com/profile/01963007982889177055noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-23441755007347469482010-05-27T21:12:43.893+05:302010-05-27T21:12:43.893+05:30കാനത്തൂര്‍ എന്നായിരുന്നു കണ്ണൂരിന്റെ പഴയ പേര്. ഇന്‍...കാനത്തൂര്‍ എന്നായിരുന്നു കണ്ണൂരിന്റെ പഴയ പേര്. ഇന്നത്തെ കണ്ണൂര്‍ പട്ടണത്തിന്റെ തെക്ക് കിഴക്കായി ഏതാണ്ട് ഏഴ് കിലോമീറ്റര്‍ അകലെയുള്ള ചാലക്കുന്നുകളിലൂടെ, താഴെ ചൊവ്വയിലെ സമതലങ്ങളിലൂടെ, തയ്യില്‍ പ്രദേശത്തിലൂടെ വളരെ മുമ്പ് സമൃദ്ധ ജലവാഹിനിയായി കാനംപുഴ ഒഴുകിയിരുന്നു. ആദികടലായി എന്നറിയപ്പെടുന്ന കടലായിയിലാണ് പുഴ കടലില്‍ പതിക്കുന്നത്. ഉത്ഭവസ്ഥാനങ്ങളിലെ സ്രോതസ്സുകള്‍ അടഞ്ഞുപോയെങ്കിലും അല്പമൊക്കെ മലിനജല വാഹിനിയായി നേര്‍ത്ത രൂപത്തില്‍ കാനം പുഴ ഇന്നും ഒഴുകുന്നു. വരള്‍ച്ചയുടെ നാളുകളില്‍ അഴിമുഖത്ത് പൂഴിനിറഞ്ഞ് കടലും പുഴയും തമ്മിലുള്ള ബന്ധം വിഛേദിക്കപ്പെട്ടിരിക്കും. വര്‍ഷകാലത്ത് ബന്ധം പുനഃസ്ഥാപിക്കപ്പെടും. ചിലപ്പോള്‍ മണ്ണ് നീക്കാന്‍ മനുഷ്യാധ്വാനം വേണ്ടിവരും. അവേരക്കുന്നുകളുടെയും കടലായിക്കുന്നുകളുടെയും ചരിവിലൂടെ ഒഴുകുന്ന പുഴയുടെ വടക്കന്‍ കരയാണ് കാനത്തൂര്‍ പട്ടണമായി വളര്‍ന്ന് വികസിച്ചത്. കാനത്തൂര്‍ വിദേശികളുടെ കൈയില്‍ കാനനൂരായി. പിന്നെ കണ്ണൂര്‍ എന്നും ചുരുക്കപ്പേരായി.

കീച്ചേരി രാഘവന് കണ്ണൂരിന്റെ കഥ പറയുന്നുവര്ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com