tag:blogger.com,1999:blog-2128859103258265367.post672801215038739062..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ആ തോക്കിന്റെ കഥവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-77062816157509354822012-06-19T08:56:18.874+05:302012-06-19T08:56:18.874+05:30കല്‍ക്കട്ടാ തീസിസ് അകാലികവും അപ്രായോഗികവും. കൂടുതല...കല്‍ക്കട്ടാ തീസിസ് അകാലികവും അപ്രായോഗികവും. കൂടുതല്‍ വിനാശകരമായിരുന്നു സായുധസമരത്തെക്കുറിച്ചുള്ള വികലമായ ധാരണകള്‍. തെലുങ്കാനയില്‍ അല്ലാതെ മറ്റൊരിടത്തും ആയുധ പരിശീലനം നല്‍കിയിരുന്നില്ല. പരിയാരം, ശൂരനാട്, കൂത്താട്ടുകുളം, എണ്ണയ്ക്കാട്ട്, ഇടപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം യാതൊരുവിധ പരിശീലനവും സിദ്ധിക്കാത്ത സഖാക്കള്‍ക്കാണ് പോലീസുമായി ഏറ്റുമുട്ടേണ്ടിവന്നിട്ടുള്ളത്. ഈ സംഘര്‍ഷങ്ങളില്‍ ഒന്നിലും തോക്കുപയോഗിച്ചിട്ടില്ല. ഈ യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കാതെയാണ് 1948-51ലെ ""സായുധ കലാപ""ത്തിന് ആയുധം നല്‍കിയത് താന്‍ ആണെന്ന് ബഡായി പറഞ്ഞ് കുഞ്ഞനന്തന് പൊങ്ങച്ചം ഭാവിക്കുന്നത്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com