tag:blogger.com,1999:blog-2128859103258265367.post6769245969297130389..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ചര്‍ച്ചയ്ക്കെത്തുന്ന താലിബാന്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger2125tag:blogger.com,1999:blog-2128859103258265367.post-9282419234893420792012-01-10T15:43:21.036+05:302012-01-10T15:43:21.036+05:30ithokke engotta pokunne??? ingane poyal nammude lo...ithokke engotta pokunne??? ingane poyal nammude lokham thammil thalli avasanikkum.... athu urappa... - <a href="http://www.yentha.com/" rel="nofollow">Trivandrum</a> news portalyenthahttps://www.blogger.com/profile/02614996933929346562noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-55751391067445730502012-01-10T06:26:34.527+05:302012-01-10T06:26:34.527+05:30ഒടുവില്‍ താലിബാന് ചര്‍ച്ചയ്ക്കു തയ്യാറാകുകയാണ്. ഇ...ഒടുവില്‍ താലിബാന് ചര്‍ച്ചയ്ക്കു തയ്യാറാകുകയാണ്. ഇതിനുവേണ്ടി ഖത്തറില്‍ കാര്യാലയവും തുറന്നിരിക്കുന്നു. ഇനിയാര്‍ക്കും താലിബാനോട് സംസാരിക്കുവാനായി തോറാബാറയിലോ, കാണ്ഡഹാറിലോ പൊരിവെയിലില്‍ അലയേണ്ടതില്ല.<br /><br />പക്ഷേ കാര്യങ്ങള്‍ കരുതുന്നതുപോലെ എളുപ്പവും, ലളിതവുമാകുമെന്ന് ഈ തീവ്രവാദികളെ അറിയുന്നവര്‍ തെറ്റിദ്ധരിക്കില്ല. കാരണം കാലദേശങ്ങള്‍ക്കനുസരിച്ച് അതിജീവനത്തിന്റെ പല പന്ഥാവുകള്‍ തേടി നടക്കുന്നതില്‍ താലിബാന് എന്നും മഹാവിരുതാണ് കാണിച്ചിട്ടുള്ളത്. സൗദിഅറേബ്യയും അമേരിക്കയും പാകിസ്ഥാനില്‍ നിന്നും പരിശീലനം നല്കി അഫ്ഗാനിസ്ഥാനിലെ കമ്മ്യൂണിസ്റ്റ് നിരീശ്വരവാദികള്‍ക്കെതിരെ അഴിച്ചുവിട്ട മതവിദ്യാര്‍ഥികളുടെ പടയായിരുന്നു താലിബാന്. സോവിയറ്റ് സൈന്യം അഫ്ഗാനിസ്ഥാന് വിട്ടെങ്കിലും താലിബാന് ആയുധം താഴെവെച്ചില്ല. അവര്‍ പിന്നീട് അധികാരത്തിൽ വന്ന മുജാഹിദീനുകളെ തോല്പിച്ച് അഫ്ഗാനിസ്ഥാനില്‍ അധികാരം കൈക്കലാക്കി. തുടര്‍ന്ന് താരതമ്യേന ആധുനികമായിരുന്ന അഫ്ഗാനിസ്ഥാനെ മതയാഥാസ്ഥിതിതകത്വത്തിന്റെ നൂറ്റാണ്ടുകള്‍ പിറകിലുള്ള കാലത്തേക്ക് വലിച്ചിഴച്ചുകൊണ്ട് പോയി. സംഗീതവും, സിനിമയും കടലാസും വരെ നിരോധിച്ചു. ബാമിയാനിലെ സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ബുദ്ധപ്രതിമകള്‍ തകര്‍ത്തു, ഒടുവില്‍ പാലു കൊടുത്ത അമേരിക്കയെ തിരിഞ്ഞുകൊത്തി. പിന്നീട് പാകിസ്ഥാനേയും.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com