tag:blogger.com,1999:blog-2128859103258265367.post6794811038803494302..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ഇന്‍ഷുറന്‍സ് ഇനി എത്ര സുരക്ഷിതം?വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger8125tag:blogger.com,1999:blog-2128859103258265367.post-3145182376120528152008-12-23T11:52:00.000+05:302008-12-23T11:52:00.000+05:30ആരുഷി കിഡ്നിയാന്‍ അഭിവാദ്യങ്ങള്‍..താന്‍ എന്ത് വിവര...ആരുഷി കിഡ്നിയാന്‍ അഭിവാദ്യങ്ങള്‍..
താന്‍ എന്ത് വിവരക്കേടാണ് വിളമ്പുന്നത്.സൂപര്‍ മാര്‍കെറ്റില്‍ എന്ത് സര്‍വിസ്.സര്‍വിസ് നല്ലതാണ് പോലും.പോട്ടാടോ,ടോമാടോ,സോപ്പ് ചീപ് ഒക്കെ തട്ടില്‍ നിന്നെടുത്തു തന്റെ കൊട്ടെല് ഇടുക. അത്രന്നെ.പിന്നെന്തു സര്‍വിസ്.സമാനം നല്ലതോ ചീത്തയോന്നു പബ്ലിക് നോക്കും, ശരി.

"നമ്മടെ മാര്‍ക്സ്റ്റിസ്റ്റു പാറ്‍ട്ടിപോലെ അവിടെയും തമ്മിലടി മാത്റമേ നടക്കുന്നുള്ളു ...."
ഓ,ഞമ്മേന്റെ ശാസം നേരെ വീണു. അംബാനി,എ.ഐ.ജി, അമേരിക്കന്‍ ഇന്‍ഷുറന്‍സ് ഇവിടൊക്കെ 'തമ്മിലടി' നടക്കും,പൊളിയും അല്ലെ. താനല്ലേ പറഞ്ഞെ അവിടൊക്കെ മാത്രേ എഫിശ്യന്സി ഉള്ളൂന്നു.കമ്മികള്‍ക്ക് മൌസ് പോലും പിടിക്കാന്‍ അറിയില്ലാന്നു.മൌസ് 'പിടിക്കാന്‍' അറിയുന്നവരും തമിലടിക്കും അല്ലെ.വിവരം വച്ച് തുടങ്ങി, കൊച്ചു കള്ളന്.Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-86465248125935784042008-12-23T11:21:00.000+05:302008-12-23T11:21:00.000+05:30റിലയന്‍സിലും സ്പെന്സറിലും സറ് വീസ് നല്ലതാണു അതു...റിലയന്‍സിലും സ്പെന്സറിലും സറ് വീസ് നല്ലതാണു അതുകൊണ്ടാണു വില കൂടുതല്‍ ആയാലും പണം ഉള്ളവറ് അവിടെ കേറുന്നത് , ഇപ്പോള്‍ അതു ഫ്റാഞ്ചൈസ് ചെയ്തിരിക്കുകയാണു നിങ്ങള്‍ ക്കും പണം ഉണ്ടെങ്കില്‍ തുടങ്ങാം എന്തുകൊണ്ടോ റിലയന്‍സ് പമ്പു പോലെ ഇതു ഫ്ളോപ്പായി
അംബാനികള്‍ തമ്മിലുള്ള തമ്മിലടി കാരണം ഇപ്പോള്‍ റിലയന്‍സ് ധിരുഭായിയുടെ കാലത്തെപോലെ പുരോഗതിയില്ല നമ്മടെ മാര്‍ക്സ്റ്റിസ്റ്റു പാറ്‍ട്ടിപോലെ അവിടെയും തമ്മിലടി മാത്റമേ നടക്കുന്നുള്ളു എന്നു തോന്നുന്നുAnonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-50928124232859003022008-12-22T18:55:00.000+05:302008-12-22T18:55:00.000+05:30ആരുഷി, നൂറു കിഡ്നിയാന്‍ അഭിവാദ്യങ്ങള്‍." റിലയന്‍സി...ആരുഷി, നൂറു കിഡ്നിയാന്‍ അഭിവാദ്യങ്ങള്‍.
" റിലയന്‍സില്‍ ഇരുപത് രൂപക്കു കിട്ടുന്ന ഉരുളക്കിഴങ്ങു വെളിയില്‍ പത്തിനു കിട്ടുന്നു അതിനാല്‍ റിലയന്‍സില്‍ ആരും കയറുന്നില്ല ജനത്തിനു വിവരം ഉണ്ടല്ലോ.."

അപ്പൊ റിലയന്‍സില്‍ ഒള്ള മൈക്കുനാന്മാര്ക്ക് മൌസ് പിടിക്കാന്‍ അറിയില്ലേ.. എസ്.ബി.ഐ ക്കാരെ പോലെ. താന്‍ അല്ലെ ആരുഷി പറഞ്ഞതു, മൌസ് പിടിക്കാന്‍ അറിയാത്തത് കൊണ്ടാണ് എഫ്ഫിഷിയന്സി കമ്മി ആയെന്നു.Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-17522500808280559392008-12-22T18:19:00.000+05:302008-12-22T18:19:00.000+05:30റിലയന്‍സില്‍ ഇരുപത് രൂപക്കു കിട്ടുന്ന ഉരുളക്കിഴങ്...റിലയന്‍സില്‍ ഇരുപത് രൂപക്കു കിട്ടുന്ന ഉരുളക്കിഴങ്ങു വെളിയില്‍ പത്തിനു കിട്ടുന്നു.

aannO aarushi? reliancil vila kuravu aanennayirunnallo pracharanam.Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-2965611710736005822008-12-22T15:55:00.000+05:302008-12-22T15:55:00.000+05:30എല്‍ ഐ സിയില്‍ നിന്നും മാത്റമേ പോളിസി എടുക്കു എന്ന...എല്‍ ഐ സിയില്‍ നിന്നും മാത്റമേ പോളിസി എടുക്കു എന്നു ആള്ക്കാറ് വിചാരിച്ചാല്‍ പോരെ എന്തിനു ഭളവും വലിച്ചു കീറലും, വലിച്ചു കീറിയാല്‍ പ്റശ്നം തീരുമോ? ഒരു ഓറ്ഡിനന്സു ഇറക്കി ഗവണ്‍മെണ്റ്റിനു ഇതു നടപ്പാക്കാം പറ്റുമല്ലോ നിസ്സഹകരണ പ്റസ്ഥാനം വഴി ഫോറിന് ഇന്ഷുറന്സു ബഹിഷ്കരിക്കണം, പത്തു പെറ് ക്കു തൊഴില്‍ കിട്ടുന്നെങ്കില്‍ കിട്ടട്ടെ, റിലയന്‍സ് സ്റ്റോറ് കുറെ സീ പീ ഐക്കറ് എറിഞ്ഞു തകറ്ത്തു എന്നിട്ടെന്തായി സ്റ്റോറ് കേരളത്തില്‍ ഇല്ലേ ? ഉണ്ട്? വെളിയില്‍ എല്ലം നഷ്ടമായി പൂട്ടിക്കൊണ്ടിരിക്കുന്നു, റിലയന്‍സില്‍ ഇരുപത് രൂപക്കു കിട്ടുന്ന ഉരുളക്കിഴങ്ങു വെളിയില്‍ പത്തിനു കിട്ടുന്നു അതിനാല്‍ റിലയന്‍സില്‍ ആരും കയറുന്നില്ല ജനത്തിനു വിവരം ഉണ്ടല്ലോAnonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-74429654634805143752008-12-22T13:31:00.000+05:302008-12-22T13:31:00.000+05:30ഇന്‍ഷുറന്‍സ് ബില്‍ അവതരിപ്പിച്ചു; ബഹളം, രാജ്യസഭ നി...ഇന്‍ഷുറന്‍സ് ബില്‍ അവതരിപ്പിച്ചു; ബഹളം, രാജ്യസഭ നിര്‍ത്തിവെച്ചു

ന്യൂഡല്‍ഹി: ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശനിക്ഷേപം 26 ശതമാനത്തില്‍നിന്ന് 49 ശതമാനമായി ഉയര്‍ത്താനുള്ള ഇന്‍ഷുറന്‍സ് ഭേദഗതി ബില്‍ തിങ്കളാഴ്ച രാജ്യസഭയില്‍ അവതരിപ്പിച്ചു. ധനസഹമന്ത്രി പവന്‍കുമാര്‍ ബന്‍സാല ബില്‍ അവതരിപ്പിച്ചപ്പോള്‍ ഇടതുപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങി. ബഹളത്തിനിടയില്‍ തിടുക്കത്തില്‍ മന്ത്രി ബില്‍ അവതരിപ്പിച്ചു. ചില അംഗങ്ങള്‍ ബില്ലിന്റെ പകര്‍പ്പ് സഭയില്‍ വലിച്ചുകീറി. പ്രതിഷേധം തുടരവെ രണ്ടുമണിവരെ സഭ നിര്‍ത്തിവെക്കുന്നതായി അധ്യക്ഷന്‍ അറിയിച്ചു.Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-74708236566652754442008-12-21T23:42:00.000+05:302008-12-21T23:42:00.000+05:30ഒരു ഇന്‍ഷുറന്‍സ് പോളിസി എടുത്ത ശേഷം അത് ഇന്‍ഷുര്‍ ...ഒരു ഇന്‍ഷുറന്‍സ് പോളിസി എടുത്ത ശേഷം അത് ഇന്‍ഷുര്‍ ചെയ്യേണ്ട അവസ്ഥയായി! പിന്നെ അത് ഇന്‍ഷുര്‍ ചെയ്യണം. പിന്നെ അതും.Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-21288228913856363622008-12-21T19:34:00.000+05:302008-12-21T19:34:00.000+05:30ഇന്‍ഷുറന്‍സ് മേഖല തുറന്നുകൊടുത്ത അവസരത്തിൽ സര്‍ക്ക...ഇന്‍ഷുറന്‍സ് മേഖല തുറന്നുകൊടുത്ത അവസരത്തിൽ സര്‍ക്കാരിന്റെ അവകാശവാദമിതായിരുന്നു: വിദേശപങ്കാളികള്‍ തങ്ങളുടെ വിപുലമായ ആഗോള പ്രീമിയം ഫണ്ടിലൂടെ ഇന്ത്യയുടെ പശ്ചാത്തല സൌകര്യങ്ങള്‍ ശക്തിപ്പെടുത്തും. എട്ടുവര്‍ഷത്തെ അനുഭവങ്ങള്‍ തെളിയിക്കുന്നത് ഈ കമ്പനികള്‍ ഒന്നുംതന്നെ അവരുടെ ആഗോള പ്രീമിയം ഫണ്ടിന്റെ ഒരു പങ്കും ഇന്ത്യയിലേക്ക് കൊണ്ടുവരുന്നില്ല എന്നാണ്. സര്‍ക്കാരിന്റെ അവകാശവാദം പൊള്ളയാണെന്ന് ഇതോടെ വ്യക്തമായി.

രണ്ടാമതായി, സമ്പദ്വ്യവസ്ഥയിലെ എഫ് ഡി ഐ പങ്കിനെ സംബന്ധിച്ച നയസങ്കല്പത്തില്‍ ചില വ്യതിയാനങ്ങളുണ്ട്. വാഷിങ്ടണ്‍ കണ്‍സെന്‍സസിന്റെ മൂശയില്‍ കൊരുത്ത ആശയത്തെയാണ് സര്‍ക്കാര്‍ മുറുകെ പിടിച്ചിരിക്കുന്നത്. അതനുസരിച്ച്, നമ്മുടെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയില്‍ സുപ്രധാന പങ്ക് നേരിട്ടുള്ള വിദേശ മൂലധനം (എഫ് ഡി ഐ) നിറവേറ്റും. അങ്ങനെ ഇന്ത്യയിലേക്ക് എഫ് ഡി ഐയെ ആകര്‍ഷിക്കാന്‍വേണ്ടി നിരവധി ശ്രമങ്ങള്‍ നടത്തി പരാജയപ്പെട്ടു. ലോകബാങ്കും നിരവധി സര്‍ക്കാരുകളും ലോകമെങ്ങുമുള്ള സമ്പദ്ഘടനയുടെമേല്‍ നവോദാരനയങ്ങള്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് പഠിക്കാന്‍ ഒരു കമീഷനെ നിയമിക്കാന്‍വേണ്ടി ശ്രമങ്ങള്‍ നടത്തി. നോബല്‍ പുരസ്ക്കാര ജേതാവായ മൈക്കീല്‍ സ്പെന്‍സിന്റെയും മൊണ്ടെൿസിങ് അലുവാലിയയുടെയും നേതൃത്വത്തിലുള്ള ഗ്രോത്ത് ആന്‍ഡ് ഡെവലപ്മെന്റ് കമീഷന് ഇതുമായി ബന്ധപ്പെട്ട് വിപുലമായ ഒരു റിപ്പോര്‍ട് തയാറാക്കി. ഈ റിപ്പോര്‍ടിന്റെ നിഗമനങ്ങളിലൊന്നുംതന്നെ വിദേശനിക്ഷേപ പരിധിയെ സംബന്ധിച്ച ചര്‍ച്ചക്ക് ഇടംകൊടുക്കുന്നില്ല. റിപ്പോര്‍ട് നവോദാര ക്രമത്തോട് കൂറു പുലര്‍ത്തുകയാണ്. എന്നാല്‍ ലോകമെങ്ങും ഉയര്‍ന്നുവരുന്ന ജനരോഷം തണുപ്പിക്കാന്‍ ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുന്നു. എഫ് ഡി ഐ യെക്കുറിച്ച് പറയവെ കമീഷന് നിരീക്ഷിക്കുന്നതിതാണ്: "വളര്‍ന്നുവരുന്ന ഒരു സമ്പദ് വ്യവസ്ഥയുടെ താല്പര്യങ്ങള്ക്കനുസൃതമായ നിക്ഷേപത്തിന് സഹായകമായ പൊതുനിക്ഷേപമടക്കമുള്ള ആഭ്യന്തര മൂലധനത്തിന് ബദലല്ല, വിദേശസമ്പാദ്യം.''

സാമ്പത്തിക പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കാന്‍ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി വിപുലമായ നിക്ഷേപങ്ങള്‍ക്ക് കളമൊരുക്കാന്‍ സര്‍ക്കാര്‍തന്നെ നേതൃത്വംകൊടുക്കണമെന്ന ധാരണ ഇന്നത്തെ ധനപ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വളര്‍ന്നിട്ടുണ്ട്. അതിനുവേണ്ടി ആഭ്യന്തരസമ്പാദ്യത്തിന്റെ നിയന്ത്രണവും ഉടമസ്ഥതയും രാഷ്ട്രത്തില്‍ നിക്ഷിപ്തമായിരിക്കണം. ഇന്‍ഷുറന്‍സ് മേഖലയിലെ എഫ് ഡി ഐ പരിധി വര്‍ധിപ്പിക്കുന്നത് ഇതിന് വിലങ്ങുതടിയാണ്. ആഭ്യന്തര സമ്പാദ്യത്തിന്റെ വിപുലമേഖലകളുടെ മേലും ഉടമസ്ഥതയും നിയന്ത്രണവും സ്ഥാപിക്കാന്‍ വിദേശമൂലധനത്തിന് ചുവപ്പു പരവതാനി വിരിക്കുന്ന നീക്കമാണിത്. ഇന്ത്യന്‍ സമ്പദ്ഘടനയെ ഇത് പൂര്‍ണമായും തകര്‍ക്കും.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com