tag:blogger.com,1999:blog-2128859103258265367.post6814267135847426808..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: വലതുപക്ഷ രാഷ്ട്രീയം നേരിടുന്ന ജീര്ണതവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger2125tag:blogger.com,1999:blog-2128859103258265367.post-31763375956601596482011-02-10T12:17:48.680+05:302011-02-10T12:17:48.680+05:30Prime Minister should stop his puppet play again. ...Prime Minister should stop his puppet play again. As a leader he is accountable for all the scams that were happened so far. Now Congress is in the midst of frauds, scams and bribes like 2g, S spectrum, Aadarsh etc.<br />Let the people of Nation revive to fight against crimes.FILL THE LACUNAhttps://www.blogger.com/profile/14582105850819839376noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-61097943095084884322011-02-09T23:26:30.544+05:302011-02-09T23:26:30.544+05:30ഒടുവില്‍ രാജ അകത്തായി. ബജറ്റ് സമ്മേളനം ആരംഭിക്കുന്...ഒടുവില്‍ രാജ അകത്തായി. ബജറ്റ് സമ്മേളനം ആരംഭിക്കുന്നതിനു മുമ്പായി സര്‍ക്കാരിനുവേണ്ടി സിബിഐ നടത്തിയ നീക്കമാണെന്നാണ് ചില വാര്‍ത്തകള്‍ പറയുന്നത്. എന്നാല്‍, രാജയുടെ അറസ്റ്റ് യഥാര്‍ഥത്തില്‍ പ്രതിപക്ഷത്തിന്റെ ആവശ്യം കൂടുതല്‍ സാധൂകരിക്കുകയാണ് ചെയ്തത്. പ്രധാനമന്ത്രിയെ രക്ഷിക്കുന്നതിനും സുപ്രീംകോടതിയുടെ കൂടുതല്‍ ഇടപെടല്‍ തടയുന്നതിനുമാണ് ഇപ്പോഴത്തെ നടപടിയെന്നും പറയുന്നു. യഥാര്‍ഥത്തില്‍ കോണ്‍ഗ്രസ് കൂടുതല്‍ വെട്ടിലാവുകയാണ് ചെയ്തിട്ടുള്ളത്. 1.76 ലക്ഷം കോടി രൂപ രാജ്യത്തിനു നഷ്ടപ്പെടുത്തിയ ഇടപാടാണെന്നാണ് സിഎജി റിപ്പോര്‍ട്ട് ചെയ്തത്. ആധികാരികമായ രേഖകളുടെ പിന്‍ബലത്തോടെയുള്ള റിപ്പോര്‍ട്ടിന്റെ കണ്ടെത്തലുകളെ പുതിയ ടെലികോം മന്ത്രി കപില്‍ സിബല്‍ പരിഹസിച്ച് തള്ളുകയാണ് ചെയ്തത്. സര്‍ക്കാരിനു ഒരു നഷ്ടവും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം ആധികാരികമായി പ്രഖ്യാപിച്ചു. ഒരു ഭരണഘടനാസ്ഥാപനമായ സിഎജിയെ തള്ളിപ്പറഞ്ഞ കപില്‍ സിബലിന്റെ നടപടിയെ സുപ്രീംകോടതി രൂക്ഷമായാണ് വിമര്‍ശിച്ചത്. റിപ്പോര്‍ട്ട് പരിശോധിക്കുന്നതിന് ഭരണഘടനാപരമായിത്തന്നെ അധികാരമുള്ള പബ്ളിക് അക്കൌണ്ട്സ് കമ്മിറ്റിയും ശക്തമായ ഭാഷയില്‍ പ്രതിഷേധിച്ചു. ഇപ്പോള്‍ രാജയെ സിബിഐ അറസ്റ്റ് ചെയ്തപ്പോള്‍ ആദ്യം പ്രതികരിക്കാന്‍ സിബലിന് ബാധ്യതയുണ്ട്. സര്‍ക്കാരിനു നഷ്ടമില്ലെങ്കില്‍ പിന്നെ എന്തിനാണ് അറസ്റ്റെന്ന് വക്കീലുകൂടിയായ സിബല്‍ തന്നെ വിശദീകരിക്കുന്നതായിരിക്കും നല്ലത്!വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com