tag:blogger.com,1999:blog-2128859103258265367.post682632823847613741..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: തലവിധിവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger5125tag:blogger.com,1999:blog-2128859103258265367.post-74481486731278984962009-03-30T11:26:00.000+05:302009-03-30T11:26:00.000+05:30ഓള് കേരള ടാക്സ് വെട്ടിപ്പസോസിയേഷന്‍ പിന്തുണ പ്രഖ്...ഓള് കേരള ടാക്സ് വെട്ടിപ്പസോസിയേഷന്‍ പിന്തുണ പ്രഖ്യാപിച്ചു.

" സ്വാതന്ത്യാനന്തര കാലം മുതല്‍ രാജ്യപുരോഗതിക്കായി നികുതിവെട്ടിച്ചുകൊണ്ടിരുന്ന ഞങ്ങളെ മാറിമാറി വന്ന സര്‍ക്കാരുകള്‍ അവഗണിക്കുകയായിരുന്നു.രാത്രികള്‍ പകലുകളാക്കി ഞങ്ങളുണ്ടാക്കിയ കള്ളക്കണക്കുകള്‍ അതെഴുതിയ കടലാസിന്റെ വില പോലും പരിഗണിക്കാതെ തള്ളി. നമ്മളുടെ അധ്വാനത്തിന് പുല്ല് വില പോലും കല്‍പ്പിക്കാത്തതിനെതിരെ ശക്തമായി പ്രതികരിക്കാന്‍ അയ്മുണ്ണിയുടെ പിന്നില്‍ അണിനിരക്കു''

ദയവു കരുതി മലര്‍ന്നു കിടന്നു തുപ്പരുത് . Reliance, More , Spencers എന്നി സ്ഥാപനങളെ കെട്ടുകെട്ടിക്കാന്‍ വ്യാപാരികളുമായി ഇടതുപക്ഷം നടത്തിയ ആഭാസങ്ങള്‍ Youtube search ചെയ്താല്‍ കിട്ടും. ഒരു തവണ ഈ കടകളില്‍ പോയിട്ടുള്ള ഒരാള്‍ തീര്‍ച്ചയായും വീണും പോകും. MRP എന്നത് അവകാശമായി കരുതിയ വ്യാപാരികള്‍ തങ്ങളുടെ ബിസിനെസ്സ് തകരും എന്നുകരുതി ഇടതുപ്ക്ഷതേ കുട്ടുപിടുച്ചു ജനത്തെ വന്ചിച്ചു. കൃത്യമായ ബില്ലുകളും(How much VAT, VAT number etc), good return policies (they gave me return for Fish since it started spoiling. within 7 days you can return) and protecting consumer rights alteast all spoiled for Kerala. The vegetable, rice, aand all commodiities are less than that of a regular merchant here. If anybody wants proof I can give lot of bills.Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-75228203980378496812009-03-29T21:21:00.000+05:302009-03-29T21:21:00.000+05:30:) good one!:) good one!simy nazarethhttps://www.blogger.com/profile/11292298558747687520noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-7936089217638895262009-03-29T21:13:00.000+05:302009-03-29T21:13:00.000+05:30തിന്ന ചോറിനുള്ള നന്ദിയാണ് വാര്‍ത്ത.തിന്ന ചോറിനുള്ള നന്ദിയാണ് വാര്‍ത്ത.ജനശക്തിhttps://www.blogger.com/profile/00344464799171885906noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-61076420846372430142009-03-29T19:58:00.000+05:302009-03-29T19:58:00.000+05:30ഈ കഥ എന്നെ ഉദ്ദേശിച്ചാണ്,എന്നെ മാത്രം ഉദ്ദേശിച്ചാണ...ഈ കഥ എന്നെ ഉദ്ദേശിച്ചാണ്,എന്നെ മാത്രം ഉദ്ദേശിച്ചാണ്,എന്നെ തന്നെ ഉദ്ദേശിച്ചാണ് എന്ന് മുല്ല നസറുദ്ധീന്‍ പറഞ്ഞത്രേ!Arunhttps://www.blogger.com/profile/17392870910618152422noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-67193609637627629752009-03-29T19:27:00.000+05:302009-03-29T19:27:00.000+05:30"ആര്‍ഷഭാരത സംസ്കാരത്തില്‍ പ്രധാനപ്പെട്ട ചിന്താധാരയ..."ആര്‍ഷഭാരത സംസ്കാരത്തില്‍ പ്രധാനപ്പെട്ട ചിന്താധാരയാണ് മായാവാദം. ആദിശങ്കരന്റെ ചിന്തകളാണ് ഞങ്ങള്‍ മുറുകെ പിടിക്കുന്നത്.എന്നിട്ടും മാറി മാറി വന്ന സര്‍ക്കാരുകള്‍ ഞങ്ങളെ അവഗണിച്ചു.കയറില്‍ മായം ചേര്‍ത്ത് പാമ്പാക്കിയ ഈ രാജ്യത്ത് അരിയില്‍ കല്ലുചേര്‍ക്കുന്നതും കളറ് ചേര്‍ക്കുന്നതും മഹാപരാധമായി മാറി.ഈ ജനവിരുദ്ധനയങ്ങള്‍ തിരുത്താന്‍ ഒറ്റക്കെട്ടായി അയ്മുണ്ണിക്ക് പിന്നില്‍ അണിനിരക്കുക''

അഖിലേന്ത്യാ ബ്ളേഡ് ഓണേഴ്സ് അസോസിയേഷന്, സ്മഗ്ളേഴ്സ് ഗില്‍ഡ്,കുഴല്‍പണശേഖരണ സമിതി എന്നീ ജനകീയ സംഘടനകളും അയ്മുണ്ണിയുടെ പിന്നിലെത്തിയതോടെ അതൊരു തരംഗമായി മാറി.

ജനങ്ങള്‍ക്ക് പ്രതീക്ഷയായി.

മാറ്റത്തിന്റെ കാറ്റ് വീശുന്നു.ഇനി ഒന്നും പഴയപോലെ ആയിരിക്കില്ല.

രാജ്യം പ്രതീക്ഷയോടെ ഉറ്റ് നോക്കവെ തുറന്ന ജീപ്പില്‍ വിനയാന്വിതനായി തലകുനിച്ച്, ചിരിച്ച് കൈവീശി അയ്മുണ്ണി മന്ദം മന്ദം നീങ്ങി.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com