tag:blogger.com,1999:blog-2128859103258265367.post6836817719690031675..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: പെരുവിരല്‍ സംസ്കാരംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger10125tag:blogger.com,1999:blog-2128859103258265367.post-17535709812840304502008-08-24T10:18:00.000+05:302008-08-24T10:18:00.000+05:30അങ്ങയന്കില് സ്കൂലുകളിലോക്കെ ഇനി ഷക്കീല പടങ്ങള്‍ ഇ...അങ്ങയന്കില് സ്കൂലുകളിലോക്കെ ഇനി ഷക്കീല പടങ്ങള്‍ ഇടക്കിടെ കാണിക്കുന്നത് നല്ലതല്ലേ. അതിലെ തീം തന്നെ basic instinct ആണല്ലോ....! പിന്നെ വീട്ടിലും മാതാപിതാക്കളുടെ സ്വകാരീയ നിമിശങ്ങളില്‍ അല്‍പ്പം ശ്വാനാംശം കലര്‍ത്തുന്നതും നല്ലത് തന്നെ....!!Baiju Elikkattoorhttps://www.blogger.com/profile/01781430415412734347noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-1403868271273990302008-08-24T09:57:00.000+05:302008-08-24T09:57:00.000+05:30മൊബൈല്‍ ഇല്ലായിരുന്ന കാലത്തും ഞാന്‍ ഒക്കെ പടിചിരുന്...മൊബൈല്‍ ഇല്ലായിരുന്ന കാലത്തും ഞാന്‍ ഒക്കെ പടിചിരുന്നപ്പോഴും 13 വയസ്സ് ഒക്കെ ആയപ്പോഴേയ്ക്കും അശ്ലീല സാഹിത്യം ഞങ്ങളുടെ കയ്യില്‍ ഉണ്ടായിരുന്നു. ഇപ്പോഴത്തെ പോലെ ഡിജിറ്റല്‍ ആയിരുന്നില്ല. വീഡിയോ ആയിരുന്നില്ല. "കൊച്ചുപുസ്ഥകങ്ങള്" എന്ന പേരില്‍ മുറുക്കാന്‍ കടകളില്‍ കിട്ടിയിരുന്ന സാധനം.

ആരൊക്കെ എന്തൊക്കെ നിയമങ്ങള്‍ ഉണ്ടാക്കിയാലും സെക്സ് പാപമാണെന്ന് എത്ര മാത്രം പള്ളി പ്രസങ്ങങ്ങള്‍ നടത്തിയാലും മിക്കവാറും കുട്ടികള്‍ കുറെ ഒക്കെ ഇവ കാണും. സെക്സ് എന്നുള്ളത് മനുഷ്യന്റെ ഒരു ബേസിക് ഇന്സ്റ്റ്ച്റ്റ് ആയതു കൊണ്ട് എന്തൊക്കെ നിയമങ്ങള്‍ ഉണ്ടാക്കിയാലും അതൊക്കെ മാറി കടന്നു കുട്ടികളും മുതിര്‍ന്നവരും അത് കാണും. പിന്നെ ഇവയ്ക്കെതിരെ ഉള്ള നിയമങ്ങള്‍ കൊണ്ടുള്ള ഒരേ ഒരു ഗുണം പോലീസിനു കുറെ കയ്ക്കൂലി വാങ്ങാന്‍ പറ്റും - പൈസ ആയോ സെക്സ് ആയോ!!Suvi Nadakuzhackalhttps://www.blogger.com/profile/06894139644330322063noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-49052132571507328602008-08-23T18:28:00.000+05:302008-08-23T18:28:00.000+05:30:) ഈ ക്യാമറ,mms അക്ടിവേറ്റഡ് മൊബൈല്‍ മാത്രമല്ലെ ഇ...:) ഈ ക്യാമറ,mms അക്ടിവേറ്റഡ് മൊബൈല്‍ മാത്രമല്ലെ ഇമ്മാതിരി പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുള്ളൂ. മറിച്ചു ഒരു സാദാ മൊബൈല്‍ ഫോണ്‍ കുട്ടികളുടെ പക്കല്‍ ഉണ്ടെങ്കില്‍ അച്ഛനമ്മമാര്‍ക്ക് പലപ്പോഴും കുട്ടികളെ കൂടുതല്‍ ശ്രദ്ധിക്കാന്‍ സഹായിക്കുമല്ലോ.(പിന്നെ മിസ് കാള്‍ പോലുള്ള ശല്യങ്ങള്, കുട്ടിയെ ഒരു അത്യാവശ്യസമയത്ത് കോണ്ടാക്റ്റ് ചെയ്യാന്‍ കഴിയാതെ പോകുന്ന അച്ഛനമ്മമാരുടെ വിഷമത്തെ അപേക്ഷിച്ച് സീരിയസ് അല്ല)

(ചുമ്മാ ഈ കാര്യത്തിനെ സമൂഹത്തിന്റെ ചീഞ്ഞ കാര്യങ്ങളുമായ് കുഴച്ച് വഷളാക്കാതെ)പ്രിയhttps://www.blogger.com/profile/10534682775370644340noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-6837010331793826682008-08-21T16:46:00.000+05:302008-08-21T16:46:00.000+05:30ഞാന്‍ താങ്കള്‍ പിണങ്ങാന്‍ പറഞ്ഞതല്ല. ആടിനെ പട്ടിയ...ഞാന്‍ താങ്കള്‍ പിണങ്ങാന്‍ പറഞ്ഞതല്ല. ആടിനെ പട്ടിയാക്കുന്ന തരത്തിലുള്ള സാങ്കേതിക മുന്നേറ്റം (മുന്നേറ്റം?) തന്നെയാണിന്നു നമുക്കു ചുറ്റും. പ്രതൃക്ഷത്തില്‍ അച്ഛന് മകളെ ചൂഷണം ചെയ്യുന്നതും മൊബൈല്‍ ഉപയോഗിക്കുന്നതും തമ്മില്‍ അജഗജാന്തരം ഉണ്ടെനിലും അച്ഛന് മകളെ ചൂഷണം ചെയ്യുന്നതിന് സമാനമായ കരിയങ്ങളാണിന്നു കുട്ടികള്‍ ക്യാമറ/മള്‍ട്ടിമീഡിയ സംവിധാനമുള്ള മൊബൈല്‍ ഫോണിലൂടെ പഠിക്കുന്നത്. "ഹരിശ്രീ" ഒക്കെ പഠിക്കുന്നതിനു മുമ്പു തന്നെ കുട്ടികള്‍ വല്സൃയനന്െറ മുറകളും ഉല്പത്തിപുസ്തകത്തിന്റെ കാതലായ ഏടുകളും തെറ്റായ രീതിയില്‍ കുരുന്നിലെ മനസ്സിലാക്കുന്നത് ഭാവി തലമുറയുടെ മാനസീക ആരോഗ്യത്തെ തകിടം മറിക്കുമെന്ന ആശങ്കയില്ലേ? അങ്ങനെയെന്കില് അതിന് വഴിയൊരുക്കുന്ന സാങ്കേതിക വിദ്യക്ക് നിയന്ദ്രനമെര്പ്പെടുതുന്നതല്ലേ ഉചിതം.
കുട്ടികള്‍ അശ്ലീലം കാണുന്നതും പഠിക്കുന്നതും മാത്രമല്ല, മൊബൈലില്‍ നിന്നുള്ള റേഡിയേഷന് കുട്ടികളുടെ തലച്ചോറിന്റെ വളര്‍ച്ചയെ സാരമായി ബാധിക്കും എന്ന് തെളിയിക്കുന്ന പഠനങ്ങള്‍ അടുത്തിടെ ലോക മാധ്യമങ്ങളില്‍ ദിവസേന പ്രത്യക്ഷപ്പെടാറുണ്ട്. വിദ്യാഭ്യാസം മേഘലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു വ്യക്തി കുട്ടികളെ സംബന്ധിച്ചു വളരെ ഗൗരവമുള്ള ഒരു വിഷയത്തില്‍ വളരെ ലാഘവത്തോടെ പ്രതികരിച്ചു കണ്ടപ്പോള്‍ എന്റെ വാക്കുകള്‍ അല്പം പരുക്കാനായിപ്പോയി. ക്ഷമിക്കുക.Baiju Elikkattoorhttps://www.blogger.com/profile/01781430415412734347noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-80017566293488054662008-08-21T14:27:00.000+05:302008-08-21T14:27:00.000+05:30മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും അച്ഛന് മകളെ ലൈംഗിക...മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും അച്ഛന് മകളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതും തമ്മില്‍ താരതമ്മ്യം ചെയ്യുക വഴി ബൈജു ആടിനെ പട്ടി ആക്കുന്ന തരത്തിലുള്ള അഭിപ്രായ പ്രകടനം ആണ് നടത്തിയത്. ഇവ രണ്ടും തമ്മില്‍ യാതൊരു വിധ സാമ്മ്യവും ഇല്ല. ഒന്നു ഒരു ക്രിമിനല്‍ കുറ്റവും മറ്റൊന്ന് സമൂഹത്തില്‍ എല്ലാവരും ചെയ്യുന്ന ഒരു കാര്യവുമാണ്.Suvi Nadakuzhackalhttps://www.blogger.com/profile/06894139644330322063noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-48799093707500166942008-08-21T14:14:00.000+05:302008-08-21T14:14:00.000+05:30യു സെഡ് ഇറ്റ് ബൈജു..യു സെഡ് ഇറ്റ് ബൈജു..Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-34327403310645339852008-08-21T11:52:00.000+05:302008-08-21T11:52:00.000+05:30"സര്‍ക്കാര്‍ ഇവിടെ താലിബാന് സദാചാര പോലീസിനെ പോലെ ..."സര്‍ക്കാര്‍ ഇവിടെ താലിബാന് സദാചാര പോലീസിനെ പോലെ പെരുമാറുകയാണ്. തങ്ങളുടെ കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുവാദം കൊടുക്കണോ എന്നുള്ള കാര്യം തീരുമാനിക്കാന്‍ ഉള്ള അവകാശം അവരുടെ മാതാ പിതാക്കളുടെ ആണ്. അതില്‍ അനാവശ്യമായി സര്‍ക്കാര്‍ ഇടപെടേണ്ട ഒരു കാര്യവും ഇല്ല."

എത്ര മഹത്തായ സ്വതന്ത്ര ചിന്ത.....! പ്രായപൂര്‍ത്തിയാകാത്ത സ്വന്തം മകളെ ലൈംഗീക വാണീഭം നടത്തിയതിനു ഒരു പിതാവിനെ പോലീസ് പിടികൂടിയതായി അടുത്തിടെ വായിക്കാനിടയായി. ഇക്കരിയത്തില് പോലിസിനിടപെടാന് എന്തവകാശം? സ്വന്തം മകള്‍ക്ക് ആവശ്യമാ ലൈംഗീക വിദ്യാഭ്യാസം (പ്രാവര്‍ത്തികമായി തന്നെ) കൊടുക്കണോ വേണ്ടയോ അലെങ്കില്‍ അത് എന്ത് വിധം കൊടുക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം മാതാപിതാക്കള്ക്കാകുന്നു, പ്രത്യകിച്ചും പിതാവിനാകുന്നു! അതില്‍ പോലീസോ സര്‍ക്കാരോ കയറി താലിബാന് കളിക്കണ്ട!

മുകളിലെ മഹാത്ചിന്ത ഉദിച്ചത് ഒരു ഗുരുസ്ഥാനീയന്റ മസ്തിഷ്ക്കത്തില്‍ നിന്നാണെന്നുള്ള പരമാര്‍ത്ഥം കൂടുതല്‍ പുളകം കൊള്ളിക്കുന്നു! സമൂഹം വെടക്കവാന് വേറെ മരുന്നൊന്നും അന്വേഷിക്കണ്ട!

ഒരിടതുപക്ഷ ബ്ലോഗിലെ നല്ല കരിയങ്ങളും ചിലര്ക്കെപ്പോഴും ദേഹനക്കെടുണ്ടാക്കും! "ഇഷ്ടമില്ലാത്തച്ചി........................."Baiju Elikkattoorhttps://www.blogger.com/profile/01781430415412734347noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-29085060038369493282008-08-20T17:11:00.000+05:302008-08-20T17:11:00.000+05:30സര്‍ക്കാര്‍ ഇവിടെ താലിബാന് സദാചാര പോലീസിനെ പോലെ പ...സര്‍ക്കാര്‍ ഇവിടെ താലിബാന് സദാചാര പോലീസിനെ പോലെ പെരുമാറുകയാണ്. തങ്ങളുടെ കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുവാദം കൊടുക്കണോ എന്നുള്ള കാര്യം തീരുമാനിക്കാന്‍ ഉള്ള അവകാശം അവരുടെ മാതാ പിതാക്കളുടെ ആണ്. അതില്‍ അനാവശ്യമായി സര്‍ക്കാര്‍ ഇടപെടേണ്ട ഒരു കാര്യവും ഇല്ല.

CBSE സ്കൂളുകള്‍ക്ക് അനുവാദം കൊടുക്കാതെ, അതില്‍ തങ്ങളുടെ കുട്ടികളെ ചേര്‍ത്തു പഠിപ്പിക്കാന്‍ ഉള്ള മത പ്തക്കളുടെ അവകാശം, പണിയെടുക്കാതെ ശമ്പളവും പെന്‍ഷനും വാങ്ങുന്ന സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകര്‍ക്ക് വേണ്ടി നിഷേധിക്കുന്ന സര്‍ക്കാരിന്റെ നടപടി പോലെ തന്നെയാണ്. ഇവിടെ അനാവശ്യമായി പൊതുജനത്തിന്റെ പൈസ അത് ആവശ്യമില്ലാത്ത മാതാപിതാക്കള്‍ക്കു വേണ്ടി ദുര്‍വ്യയം ചെയ്യുക ആണ്.Suvi Nadakuzhackalhttps://www.blogger.com/profile/06894139644330322063noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-66526311057989847982008-08-20T13:31:00.000+05:302008-08-20T13:31:00.000+05:30തികച്ചും വിലയേറിയ ഒരു ലേഖനം.പ്രത്യേകിച്ച് മിസ് കാള...തികച്ചും വിലയേറിയ ഒരു ലേഖനം.പ്രത്യേകിച്ച് മിസ് കാള്‍ പോലുള്ളവയെ എങ്ങനെ കൈകാര്യം ചെയ്യണം എന്നത് വളരെ ശ്രദ്ധ അര്‍ഹിക്കുന്നു. മൊബൈല്‍ ഫോണ്‍ കൈയിലുള്ളത് കുട്ടികള്‍ക്ക് ഉപയോഗപ്രദം തന്നെ ആണ്. എങ്കിലും കുഞ്ഞുങ്ങള്‍ അതിനെ ദുരുപയോഗം ചെയുന്നതും ഒഴിവാക്കാന്‍ കഴിയണം.

നന്ദിപ്രിയhttps://www.blogger.com/profile/10534682775370644340noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-73406079208986800962008-08-20T12:30:00.000+05:302008-08-20T12:30:00.000+05:30സംസ്ഥാന ആഭ്യന്തരവകുപ്പ് അടുത്തിടെ ഹയര്‍ സെക്കന്‍ഡറ...സംസ്ഥാന ആഭ്യന്തരവകുപ്പ് അടുത്തിടെ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ തലം വരെ മൊബൈല്‍ഫോണ്‍ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കുകയുണ്ടായി. ഉചിതമായ തീരുമാനം. തീര്‍ച്ചയായും ഇത് മാതാപിതാക്കളും അദ്ധ്യാപകരും സര്‍വോപരി പൊതുസമൂഹവും അംഗീകരിക്കുമെന്ന കാര്യത്തില്‍ രണ്ടു പക്ഷമില്ല. തന്റെ മകന്റെയോ മകളുടെയോ മുഖത്ത് നോക്കി "നിനക്ക് ഇപ്പോള്‍ ഇതിന്റെ ആവശ്യമില്ല, അത്യാവശ്യത്തിന് ബൂത്ത്, സ്കൂള്‍ തുടങ്ങിയ ഇടങ്ങളിലെ മറ്റേതെങ്കിലും ഫോണുകള്‍ ഉപയോഗിച്ചാല്‍ മതിയാകും. ഈ പ്രായത്തില്‍ ഒരു മൊബൈല്‍ ഫോണ്‍ കൊണ്ടുനടക്കുന്നത് സുരക്ഷിതത്വത്തേക്കാള്‍ ദോഷവും അപകടവുമാണ്.......'' എന്നിങ്ങനെ പറഞ്ഞ് സ്വന്തം കുട്ടികളെ ബോധ്യപ്പെടുത്തുന്നതിന് കഴിയാത്ത മദ്ധ്യവയസ്കരായ മാതാപിതാക്കളുടെ കൂട്ടമായി കേരളീയ സമൂഹം വേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്നു. അവര്‍ക്കായിരിക്കും ഇത് ഏറെ പ്രയോജനകരമായി തീര്‍ന്നിട്ടുള്ളത്.

ഡോ. ആര് ജയപ്രകാശ് എഴുതിയ ലേഖനം.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com