tag:blogger.com,1999:blog-2128859103258265367.post6838815889649714912..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: നയംമാറ്റത്തിന്റെ പ്രതിഫലനംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-19966378631825214692012-08-17T22:13:53.495+05:302012-08-17T22:13:53.495+05:30ഒന്നാം യുപിഎ സര്‍ക്കാരും രണ്ടാം യുപിഎ സര്‍ക്കാരും ...ഒന്നാം യുപിഎ സര്‍ക്കാരും രണ്ടാം യുപിഎ സര്‍ക്കാരും തമ്മിലുള്ള വ്യത്യാസം കൂടുതല്‍ പ്രകടമാവുകയാണ്. ഇടതുപക്ഷ പിന്തുണ അനിവാര്യമായിരുന്നതുകൊണ്ട് ഇടയ്ക്കൊക്കെയെങ്കിലും ജനതാല്‍പ്പര്യത്തിലുള്ള നടപടികള്‍ കൈക്കൊള്ളാന്‍ ഒന്നാം യുപിഎ സര്‍ക്കാര്‍ നിര്‍ബന്ധിതമായെങ്കില്‍ ഇടതുപക്ഷപിന്തുണയുടെ പ്രശ്നമില്ലാത്ത സാഹചര്യത്തിലെ രണ്ടാം യുപിഎ സര്‍ക്കാര്‍ ജനതാല്‍പ്പര്യത്തിലുള്ള ഒരു ഭരണനടപടിയും കൈക്കൊള്ളാതിരിക്കുകമാത്രമല്ല, സ്വകാര്യവല്‍ക്കരണ- ആഗോളവല്‍ക്കരണ നയങ്ങള്‍ നിയന്ത്രണരഹിതമായും വിപല്‍ക്കരമായും മുന്നോട്ടുകൊണ്ടുപോവുകകൂടിയാണ്. ഇതിന്റെ ഏറ്റവും പുതിയ ദൃഷ്ടാന്തമാണ് റെയില്‍പ്പാത നിര്‍മാണരംഗത്ത് വിദേശനിക്ഷേപം അനുവദിക്കാനുള്ള പുതിയ നീക്കം.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com