tag:blogger.com,1999:blog-2128859103258265367.post6862462541759122606..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ഭൂസമരം അതിജീവനത്തിനായിവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-50228507718694527422012-11-13T21:29:13.386+05:302012-11-13T21:29:13.386+05:30
ഭൂപരിഷ്കരണ നിയമം അട്ടിമറിക്കുന്നതിനെതിരെ 2013 ജനു...<br />ഭൂപരിഷ്കരണ നിയമം അട്ടിമറിക്കുന്നതിനെതിരെ 2013 ജനുവരി ഒന്നുമുതല്‍ കൃഷിക്കാരും കര്‍ഷകത്തൊഴിലാളികളും ആദിവാസി- പട്ടികജാതി ജനവിഭാഗങ്ങളും പ്രത്യക്ഷ സമരത്തിനിറങ്ങുകയാണ്. സമരത്തില്‍ പങ്കെടുക്കുന്ന ഒരു ലക്ഷത്തിലേറെ വളന്റിയര്‍മാരെ റിക്രൂട്ട് ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഭൂപരിഷ്കരണം അട്ടിമറിച്ച് അനധികൃതമായി കൈവശം വയ്ക്കുന്ന ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുന്നില്ലെങ്കില്‍ അത്തരം ഭൂമിയില്‍ ഭൂരഹിതരെ അണിനിരത്തി കുടില്‍കെട്ടി താമസിച്ചുള്ള സമരം തുടങ്ങി വിവിധ രൂപത്തിലുള്ള പ്രക്ഷോഭ പരിപാടികളാണ് സമരസമിതി പ്രഖ്യാപിച്ചിട്ടുള്ളത്. 1970കള്‍ക്ക് ശേഷം കേരളത്തിലെ കാര്‍ഷികമേഖലയില്‍ നടക്കുന്ന ഏറ്റവും ശക്തമായ ഭൂസമരമായിരിക്കും ഇത്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com