tag:blogger.com,1999:blog-2128859103258265367.post6865949050512854162..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: തകരുന്ന കറന്‍സി മാനേജ്മെന്റ്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-15410114864120781302012-11-28T07:38:14.147+05:302012-11-28T07:38:14.147+05:30റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആഗസ്തില്‍ പ്രസിദ്ധീകരിച...റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആഗസ്തില്‍ പ്രസിദ്ധീകരിച്ച വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം 2012 മാര്‍ച്ച് അവസാനം രാജ്യത്ത് പ്രചാരത്തിലുള്ളത് 69,328 ദശലക്ഷം ബാങ്കുനോട്ടുകളാണ്. നോട്ടുകളുടെ മൊത്തം മൂല്യമാകട്ടെ 10,52,300 കോടി രൂപയും. 2011ല്‍ 64,577 ദശലക്ഷം നോട്ടുകളും 2010ല്‍ 56,595 ദശലക്ഷം നോട്ടുകളുമാണ് പ്രചാരത്തിലുണ്ടായിരുന്നത്. രണ്ടുവര്‍ഷംകൊണ്ട് വര്‍ധിച്ചത് 12,787 ദശലക്ഷം നോട്ടുകളാണ്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com