tag:blogger.com,1999:blog-2128859103258265367.post6874482768597210208..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ആരവമൊഴിഞ്ഞിടത്തെ ദൃശ്യരൂപങ്ങള്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-29715613477690064482012-03-24T20:42:57.526+05:302012-03-24T20:42:57.526+05:30അരങ്ങില്‍ അമ്പരപ്പിക്കുന്ന ദൃശ്യ വിന്യാസങ്ങള്‍ ഒരു...അരങ്ങില്‍ അമ്പരപ്പിക്കുന്ന ദൃശ്യ വിന്യാസങ്ങള്‍ ഒരുക്കുന്ന നാടക സംവിധായകനാണ് സുവീരന് . നാടകം എന്ന സംഘര്‍ഷങ്ങളുടെ കലയെ സ്ഫോടനാത്മകമായി തന്നെ പ്രേക്ഷകനിലേക്ക് സന്നിവേശിപ്പിക്കുന്നതിലുള്ള അസാധാരണമായ മെയ്വഴക്കമാണ് ഈ സംവിധായകന്റെ പ്രത്യേകത. ഇതിവൃത്തം ആവശ്യപ്പെടുന്നതിനുമപ്പുറം ക്രിയാംശങ്ങളുടെ വെടിക്കെട്ടുകള്‍ തീര്‍ക്കുന്നുവെന്ന നിരൂപക വിമര്‍ശനങ്ങളൊന്നും സുവീരന് ശ്രദ്ധിക്കാറില്ല. നാടകങ്ങള്‍ സിനിമാറ്റിക് ആകുന്നുവെന്ന പരാതികള്‍ക്ക് അറുതിയില്ല. എന്നാല്‍ "ബ്യാരി" എന്ന ആദ്യ സിനിമയ്ക്കുതന്നെ മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചതോടെ സുവീരനിലെ ചലച്ചിത്രകാരനെ സിനിമാലോകം ഞെട്ടലോടെയാണ് അറിഞ്ഞത്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com