tag:blogger.com,1999:blog-2128859103258265367.post6887319187181089270..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ബാങ്കുകള്‍ പൊതുഉടമസ്ഥതയിലാകണോ?വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger5125tag:blogger.com,1999:blog-2128859103258265367.post-90538324735011364952009-07-14T13:47:50.982+05:302009-07-14T13:47:50.982+05:30The issue is no more about Achyuthandan being capa...The issue is no more about Achyuthandan being capable or not (or even whether Pinarayi is corrupt or not). The issue for me is whether one person is more important than the party and whether party belongs to one person and his machinations and manipulations of organizational structure.

For me now there is only one solution, that is to throw (or punish) Pinarayi out of the party (even Achyuthanandan for party discipline).

I think most party supporters are rebelling not because of their love for Achyuthandan, but they are rebelling against the domninance of one person and his group over everything else and their blackmailing the party into taking decisions. Yes, comrades, I think the leadership is full of mandabudhis if they cannot read the public sentiment. Do not just go by the majority of official members, also look at the party supporters who got a voice only during elections. Only medicine we can give for these kind of stupid decisions is during elections, it is not far away. After the elections party will go Shiv Sena way to be the street side goonda party.*free* viewshttps://www.blogger.com/profile/13174344125226748238noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-59165464504635937512009-07-13T12:00:18.734+05:302009-07-13T12:00:18.734+05:30സീ പീ ഐ എല്‍ ഡീ എഫില്‍ നിന്നും പുറത്തു വരാനൊ? വന്ന...സീ പീ ഐ എല്‍ ഡീ എഫില്‍ നിന്നും പുറത്തു വരാനൊ? വന്നാല്‍ എവിടെ പോകും അതിനു ജനതാദളിണ്റ്റെ അത്റ ശക്തി എങ്കിലും ഉണ്ടോ? അതിലെ ഗ്രൂപ്പ് കളികള്‍ ആരും അറിയുന്നില്ല ഇസമായില്‍ ഗ്രൂപ്പും കാനം രാജേന്ദ്രന് ഗ്രൂപ്പും അവിടെ ശക്തമാണു പണ്ട് സീ പീ ഐയില്‍ പണ്ടു ഉണ്ടായിരുന്നവരുടെ മക്കളും മരുമക്കളുമേ ഉണ്ടായിരുന്നുള്ളു ഇന്നു സീ പീ എമില്‍ നില്ക്കുന്നതിനെക്കാള് വല്ല സ്ഥലമാറ്റം നിലം നികത്തല്‍ ഒക്കെ നടത്തി പത്തു പുത്തന്‍ ഉണ്ടാക്കാം എന്നു കരുതുന്ന ഒരു പുത്തന്‍ തലമുറയും ഉണ്ട്, എല്ലാവറ്ക്കും വേണ്ടതു ശര്‍ക്കര കുടം തന്നെ, അച്യുതാന്ദന്ദന് തണ്റ്റെ ഭരണശേഷി ഇതുവരെ തെളിയിച്ചിട്ടില്ല

സീ പീ എം പൊളിറ്റ് ബ്യൂറൊയില്‍ നിന്നും മാത്റമല്ല മുഖ്യമന്ത്റി കസേരയില്‍ നിന്നും കൂടി വീ എസിനെ പുറത്താക്കി അച്ചടക്കമാണു വലുതെങ്കില്‍ അച്ചടക്കമുള്ള ഒരു ഭരണം സ്ഥാപിക്കണം ഇപ്പോഴതെ നടപടി കുഴപ്പം മൂറ്ഛിക്കല് അല്ലാതെ മറ്റൊന്നുമില്ല

കോണ്‍ഗ്രസില്‍ കരുണാകരനും മുരളിയും പോയതോടെ ഗ്രൂപ്പ്കളി ഇല്ലാതായി ജനം കോണ്‍ ഗ്രസിനു മാപ്പു കൊടുക്കുകയും ചെയ്തുAnonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-30619808741532651622009-07-12T17:53:17.991+05:302009-07-12T17:53:17.991+05:30Padanarhamaya Leghanam... Nandi, Ashamsakal...!!!...Padanarhamaya Leghanam... Nandi, Ashamsakal...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-87768332414541637772009-07-12T16:07:02.510+05:302009-07-12T16:07:02.510+05:30CPM has lost touch with people of kerala and party...CPM has lost touch with people of kerala and party supporters. This is shown with the action that will be taken against Achyuthandan.

Down with Pinarayi and down with CPM, it is not any more the party that it was in old times. If party bosses sitting so high above do not take emotions of party supporters, then HELL with the party.

Just wait for the elections, we will make sure your party does not win any seats.

I wish CPI comes out of LDF and gives us a chance to express our feelings.*free* viewshttps://www.blogger.com/profile/13174344125226748238noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-32345324175890980882009-07-11T09:32:16.881+05:302009-07-11T09:32:16.881+05:30അമേരിക്കന്‍ സാമ്പത്തികശാസ്ത്രജ്ഞരായ നോറിയല്‍ റൂബിന...അമേരിക്കന്‍ സാമ്പത്തികശാസ്ത്രജ്ഞരായ നോറിയല്‍ റൂബിനിയും എലിസാ പരിസി കപ്പോണും ചേര്‍ന്ന് നടത്തിയ കണക്കെടുപ്പുപ്രകാരം ലോകമാകെ ഈ കുഴപ്പവുമായി ബന്ധപ്പെട്ട ഈടില്ലാത്ത വായ്പ 12.37 ട്രില്യണ്‍ ഡോളറും മൊത്തംനഷ്ടം 1.6 ട്രില്യണ്‍ ഡോളറുമാണ്. ഇതില്‍തന്നെ യു.എസ്. ബാങ്കുകളും മറ്റും വരുത്തിയ നഷ്ടം 1.1 ട്രില്യണ്‍ ഡോളര്‍ വരും. ഇപ്പോള്‍ ബാങ്കുകളുടെ കൈവശമുള്ള 10.84 ട്രില്യണ്‍ ഡോളര്‍ വിലവരുന്ന ഇത്തരം ആസ്തിയുടെ വിലയില്‍ ഇടിവുവന്നയിനത്തില്‍ ഒരു 2 ട്രില്യന്‍ ഡോളറെങ്കിലും നഷ്ടമായി എഴുതിത്തള്ളേണ്ടിവരും. ഈ നഷ്ടത്തില്‍ യു.എസ്. ബാങ്കുകളും ബ്രോക്കര്‍മാരും സഹിക്കേണ്ട നഷ്ടം 600 ഉം 700 ബില്യണ്‍ ഡോളറിനിടയില്‍ വരും. എല്ലാം ചേര്‍ന്നാല്‍ സാമ്പത്തികസംവിധാനത്തിന് ഉണ്ടാകാന്‍ പോകുന്ന ആകെ നഷ്ടം 3.6 ട്രില്യണ്‍ ഡോളറായിരിക്കും. അതില്‍ പകുതി അമേരിക്കന്‍ സ്ഥാപനങ്ങളുടേതാണ്. ഈ എസ്റ്റിമേറ്റുകള്‍ ശരിയാണെങ്കില്‍ 2008-ല്‍ 1.3 ട്രില്യണ്‍ മൂലധനമുള്ള വാണിജ്യബാങ്കുകളുടെയും 110 ബില്യണ്‍ മൂലധനമുള്ള നിക്ഷേപബാങ്കുകളുടെയും മൊത്തംമൂലധനത്തെ കവച്ചുവെക്കുന്ന, മൊത്തംസാമ്പത്തികസംവിധാനത്തിന്റെ സീമകള്‍ക്കെല്ലാം അപ്പുറമാണ് മൊത്തംകടമെന്ന് വ്യക്തം.

സി പി ചന്ദ്രശേഖറിന്റെ പഠനാര്‍ഹമായ ലേഖനംവര്ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com