tag:blogger.com,1999:blog-2128859103258265367.post6929153386780958583..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ഇടതുപക്ഷ നേതാക്കള്‍ ബിഷപ്പുമാരെ കാണുമ്പോള്‍...വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger3125tag:blogger.com,1999:blog-2128859103258265367.post-75959124764655374082011-04-16T07:43:46.460+05:302011-04-16T07:43:46.460+05:30സഭക്ക് ഇടതുപക്ഷമായി യോജിക്കാന്‍ പറ്റാത്ത ഒരു വിഷയം...സഭക്ക് ഇടതുപക്ഷമായി യോജിക്കാന്‍ പറ്റാത്ത ഒരു വിഷയം വിദ്യാഭാസമാണ്.സഭക് ആണെകില്‍ വിദ്യാഭാസ വിഷയത്തില്‍ ഒരു വിട്ടുവീഴ്ചക്ക് തയ്യാറാകാന്‍ പറ്റുകയുമില്ല. ഇവടെ അഴിമതി നടക്കുമ്പോഴോ, എന്തിനു നൂനക്പക്ഷം ആക്രമിക്കപെടുംബോഴോ ഇടയലേഖനം ഇറങ്ങില്ല.മറിചു എയടെഡ് <br />മേഖലയില്‍ പിഎസസി നിയമനം വേണമെന്ന് പറയുമ്പോഴോ സ്വാശ്രയ കോളേജില്‍ മെറിറ്റ് സീറ്റ് വേണം എന്നൊക്കെ പറയുമ്പോഴോ മറ്റോ ആണ് ഇടയലെഖനെങ്ങള് ചറപറന്നു ഇറങ്ങുന്നത്.തെരഞ്ഞെടുപ്പു സമയത്ത് ഇടതുപക്ഷ നേതാക്കള്‍ സഭ അദ്ദ്യക്കഷന്മാരെ കാണ്തിരിക്കുന്നതാ ണ് ഇടതുപക്ഷതിന്നു നല്ലത്.ശ്രീക്കുട്ടന്https://www.blogger.com/profile/05485618932188869922noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-80139083111503099572011-04-15T18:59:59.796+05:302011-04-15T18:59:59.796+05:30കൃസ്ത്യാനികള്‍ ഇടതുപക്ഷത്തിനെതിരാണന്ന് എനിക്ക് തോന...കൃസ്ത്യാനികള്‍ ഇടതുപക്ഷത്തിനെതിരാണന്ന് എനിക്ക് തോന്നുന്നില്ല.. പക്ഷേ കൃസ്ത്യന്‍ സ്ഥാപനങ്ങളെ കുട്ടി സഖാക്കള്‍ ഒരു കാരണവുമില്ലാതെ തല്ലിത്തകര്‍ക്കുമ്പോള്‍ ഇവര്‍ ഇടയുന്നതല്ലേ എന്നൊരു ശങ്ക! തല്ലിത്തകര്‍ത്തതും പോരാ.. അതിനെ ന്യായീകരിക്കുകയും ആവുമ്പോള്‍?മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-84813370157692819532011-04-15T12:39:47.390+05:302011-04-15T12:39:47.390+05:30ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പൗവ്വത്തില്‍ തിരുമേനി...ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പൗവ്വത്തില്‍ തിരുമേനിയോട് ആദരവ് ഉള്ളവനാണ് ഞാന്‍. കാഴ്ചപ്പാടുകളിലും നിലപാടുകളിലും വിയോജിപ്പുള്ളപ്പോള്‍ കലവറ കൂടാതെ അത് തുറന്ന് പറയുന്നതില്‍ അദ്ദേഹം പ്രകടിപ്പിക്കുന്ന ആര്‍ജവമാണ് ഈ ആദരവിന് അടിസ്ഥാനം. സ്തോഭപ്രകടനങ്ങള്‍ ഒന്നുമില്ലാതെ തനിക്ക് പറയാനുള്ളതെല്ലാം അദ്ദേഹം പറയാറുണ്ട്. പലപ്പോഴും ഇടതുപക്ഷത്തെക്കുറിച്ച് പൗവ്വത്തില്‍ തിരുമേനി ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍ ഏതോ ചില മുന്‍വിധികള്‍ മൂലം ഉണ്ടാകുന്നതല്ലേ എന്ന് തോന്നിയിട്ടുണ്ട്. സഭയുടെയും വിശ്വാസികളുടെയും മുമ്പിലുള്ള മൗലിക ധര്‍മം ഇടതുപക്ഷ വിരോധമാണെന്ന് അദ്ദേഹം ചിന്തിക്കുന്നുണ്ടോ? പുതിയ ജീവിത യാഥാര്‍ഥ്യങ്ങള്‍ വിശ്വാസികളും ഇടതുപക്ഷക്കാരുമടങ്ങുന്ന സമൂഹത്തിനു മുമ്പില്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെക്കുറിച്ച് അദ്ദേഹത്തെപ്പോലെ പരിണതപ്രജ്ഞനായ ഒരാള്‍ കുറേക്കൂടി സംയമനത്തോടെ വിലയിരുത്തണമെന്നാണ് എന്നെപ്പോലെയുള്ളവര്‍ ആഗ്രഹിക്കുന്നത്. പരസ്പര ബഹുമാനം പുലര്‍ത്തിക്കൊണ്ടുള്ള അത്തരം അന്വേഷണവും കണ്ടെത്തലും നീതിനിഷ്ഠമായ സമൂഹസൃഷ്ടിക്ക് തീര്‍ച്ചയായും സഹായകമാകും.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com