tag:blogger.com,1999:blog-2128859103258265367.post6950546963247385000..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: നിലവറയിലെ അത്ഭുതം എന്തു ചെയ്യുംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-47867943673620324222011-07-07T00:18:19.624+05:302011-07-07T00:18:19.624+05:30ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകള്‍ ഒന്നൊന്ന...ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകള്‍ ഒന്നൊന്നായി തുറക്കുമ്പോള്‍ അമൂല്യമായ നിധികളിലേക്ക് മാത്രമല്ല, വെളിച്ചം വീശുന്നത്; ചരിത്രത്തിന്റെ അടരുകളിലേക്കുമാണ്. സ്വര്‍ണവും തങ്കവും വെള്ളിയുമടക്കം ഒരു ലക്ഷമോ അതിലേറെയോ കോടികളുടെ സമ്പത്തിന്റെ അപാരവും അപൂര്‍വവുമായ നിധിശേഖരമാണ് ക്ഷേത്രത്തിലെ രഹസ്യ അറകളില്‍ സൂക്ഷിച്ചുവച്ചതെന്നത് വിസ്മയാവഹമാണ്. കേരളത്തിലെ പ്രധാന ചര്‍ച്ചാവിഷയമായി ഇത് മാറി. സാര്‍വദേശീയമായിത്തന്നെ അത്ഭുതാദരങ്ങളോടെയാണ് ഇതു സംബന്ധിച്ച വാര്‍ത്തകള്‍ സ്വീകരിക്കുന്നത്. മറ്റ് നിധികളുടെ പിറകിലെന്നപോലെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ രഹസ്യ നിലവറകള്‍ക്കുള്ളിലെ സ്വര്‍ണവിഗ്രഹങ്ങളുടെയും സ്വര്‍ണക്കയറുകളുടെയും തങ്ക അങ്കികളുടെയും ആയിരക്കണക്കായ സ്വര്‍ണനാണയങ്ങളുടെയും തിളക്കത്തിനു പിറകില്‍ കണ്ണീരും ജനലക്ഷങ്ങളുടെ വിയര്‍പ്പും അദൃശ്യമായി തളംകെട്ടി നില്‍പ്പുണ്ടാവും.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com