tag:blogger.com,1999:blog-2128859103258265367.post6972557038171817752..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ഇരകള്‍ വേട്ടക്കാരെ പിടിക്കുന്നുവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-42545506219104991312011-07-16T12:02:12.415+05:302011-07-16T12:02:12.415+05:30സ്കൂളിലെത്തിയാല്‍ ഗുരുനാഥന്റെ ചോദ്യം, "കുട്ടി...സ്കൂളിലെത്തിയാല്‍ ഗുരുനാഥന്റെ ചോദ്യം, "കുട്ടിയുടെ അച്ഛന്റെ പേര്?" തലതാഴ്ത്തി നില്ക്കുന്ന വിദ്യാര്‍ഥിയെ നോക്കി അധ്യാപകന്റെ കമന്റ്, "അവന് തന്തയില്ല". പൊട്ടിച്ചിരിക്കുന്ന സഹപാഠികളുടെ മുന്നില്‍ അപമാനിതനായി നില്‍ക്കേണ്ടി വരുന്ന വിദ്യാര്‍ഥിയുടെ അക്ഷരം പഠിക്കാനുള്ള മോഹം അതോടെ കരിയുന്നു. ആധുനിക മനുഷ്യന്റെ കമന്റ്, "അവറ്റകള് നന്നാവില്ല". ദാരിദ്ര്യവും തൊഴിലില്ലായ്മയും വിദ്യാഭ്യാസത്തിന്റെ അഭാവവുമാണ് ആദിവാസികളെ എളുപ്പം ചൂഷണംചെയ്യാന്‍ കഴിയുന്നതിനു പിന്നില്‍ . ലൈംഗികചൂഷണത്തിന് ഇരകളാകുന്ന സ്ത്രീകളുടെ കുഞ്ഞുങ്ങള്‍ ആദിവാസികളായിത്തന്നെ വളരുന്നു. നിയമപരമായി വിവാഹമില്ല. പിതാവിന്റെ ലാളനയും സ്നേഹവും സംരക്ഷണവുമില്ല. അച്ഛന്റെ പേരില്‍ ജനനസര്‍ട്ടിഫിക്കറ്റില്ല. വിദ്യാഭ്യാസത്തിന് ഒട്ടേറെ തടസ്സം.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com