tag:blogger.com,1999:blog-2128859103258265367.post7001499389897351291..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ബാങ്ക് വിദേശവല്ക്കരണത്തിന്റെ ആപത്ത്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger16125tag:blogger.com,1999:blog-2128859103258265367.post-61636955677007451772008-12-19T04:09:00.000+05:302008-12-19T04:09:00.000+05:30"പറഞ്ഞിട്ടെന്തു കാര്യം പിണാറായി മോനെ ലണ്ടനില്‍ വി..."പറഞ്ഞിട്ടെന്തു കാര്യം പിണാറായി മോനെ ലണ്ടനില്‍ വിടുന്നില്ലേ അതുപോലെ നേതാവായാല്‍ ഇങ്ങിനെ മിടുക്കുവേണം..."
പിണറായി മോന് മാത്രല്ല, ഹര്‍കിഷന്‍ സിങ്ങിന്റെ മോന് പതിറ്റാണ്ടുകളായി ലണ്ടനിലാണ്.വെറും മനോരമ, മാത്രം വായിക്കാതെ ഇടക്കൊക്കെ ജന്മഭൂമി,മാധ്യമം, കത്തോലിക്കാ ന്യുസ്, ഇടക്കൊക്കെ വായിക്കെടെയ് ആരുഷി.Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-60276160753726862132008-12-19T04:02:00.000+05:302008-12-19T04:02:00.000+05:30ആരുഷി മാമു കിഡ്നി യാന്‍ അഭിവാദ്യങ്ങള്താന് ആണാണോ ...ആരുഷി മാമു കിഡ്നി യാന്‍ അഭിവാദ്യങ്ങള്‍
താന്‍ ആണാണോ അതല്ല പെണ്ണോ.ആണാണെങ്കില്‍ ഓര് പെണ്ണെങ്കില്‍ വര്‍ക്കേഴ്സ് ഫോറം ഇങ്ങനെ എഴുതിയതിനു
" പക്ഷെ സംഘടനാപരമായ സ്വാധീനം ഉപയോഗിച്ച് ആരുഷി പറഞ്ഞരീതിയില്‍ കാര്യങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍,ആ ലിസ്റ്റ് പ്രസിദ്ധീകരിക്കുവാന്‍ ആരുഷിയോട് അഭ്യര്‍ത്ഥിക്കുന്നു.ഇതൊരു സാമൂഹ്യ ബാധ്യതയായി ഏറ്റെടുത്ത് ആരുഷി ആ ലിസ്റ്റ് ഉടന്‍ പോസ്റ്റ് ചെയ്യുമല്ലോ..."
മറുപടി ആയി ആ ലിസ്റ്റ് പോസ്റ്റ് ചെയ്യുക. അതല്ല താന്‍ ആണും പെണ്ണും അല്ലാത്ത സങ്കര ഇനമെങ്കില്‍ തന്നെ വെറുതെ വിട്ടിരിക്കുന്നു.Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-24819613536851116102008-12-18T13:47:00.000+05:302008-12-18T13:47:00.000+05:30തമിഴ് നാടില്‍ ബാങ്ക് ഒമ്പതിനു തുറക്കും ക്യൂ തീര്...തമിഴ് നാടില്‍ ബാങ്ക് ഒമ്പതിനു തുറക്കും ക്യൂ തീര് ക്കും തലസ്ഥാനത്തെ ഒരു പൊതു മേഖലയിലും പത്തുമണിക്കു കൌണ്ടര്‍ തുറക്കില്ല ആള് വരില്ല.

Arushi,

do you mean that the problem is not with public sector and it is with mallu employees?Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-66221263369214371832008-12-18T13:12:00.000+05:302008-12-18T13:12:00.000+05:30ബെഫിക്കു ഐ സീ ഐ സിയില്‍ യൂണിറ്റില്ലെന്നറിയാം അവിടെ...ബെഫിക്കു ഐ സീ ഐ സിയില്‍ യൂണിറ്റില്ലെന്നറിയാം അവിടെ കോണ്ടാക്റ്റ് ലേബര്‍ ആണു അഞ്ചു വര്‍ഷം നല്ല ഒരു റ്റാര്ഗറ്റും കൊടുക്കും ഈ ടര്‍ഗറ്റ് അച്ചീവ് ചെയ്യാന്‍ സംഘടനയുടെ തലപ്പത്തുള്ളവരും അവരുടെ ഇന്‍സൈഡ് ഇന്‍ഫര്‍മേഷന്‍ നല്കി എന്നേ പറഞ്ഞുള്ളു, അവരുടെ കഞ്ഞിയില്‍ പാറ്റ ഇടുന്നതും പ്രൈവസി ലംഘിക്കുന്നതും ശരിയല്ല , തന്നാലും പ്രയോജനമില്ല, ലോകായുക്ത കളവു കയ്യോടെ പിടിച്ചു വെളിയില്‍ കളയാന്‍ പറഞ്ഞിട്ടൂം ഒരു സ്റ്റേ ഒപ്പിച്ചു സിധു ജോയിയുടെ മച്ചമ്പി കടകമ്പള്ളിയുടെ മച്ചുനന്‍ ഒക്കെ കേരള വാര്സിറ്റിയില് ഉണ്ട് ഇപ്പോഴും, കമ്പറയുടേ മോളും ഉണ്ട്, നാണവും മാനവും ഇല്ലാത്തവരോടു പറഞ്ഞിട്ടെന്തു കാര്യം പിണാറായി മോനെ ലണ്ടനില്‍ വിടുന്നില്ലേ അതുപോലെ നേതാവായാല്‍ ഇങ്ങിനെ മിടുക്കുവേണം , ഏതു ബാങ്കും കേരളത്തില്‍ പൊതുവേ സര് വീസ് സ്ളോ ആണു സര്‍ക്കാര്‍ ആപ്പീസുപോലെ തമിഴ് നാടില്‍ ബാങ്ക് ഒമ്പതിനു തുറക്കും ക്യൂ തീര് ക്കും തലസ്ഥാനത്തെ ഒരു പൊതു മേഖലയിലും പത്തുമണിക്കു കൌണ്ടര്‍ തുറക്കില്ല ആള് വരില്ല യൂണിയണ്റ്റെ മുഷ്ക്കില്‍ സര്‍ക്കാര്‍ ഓഫീസുപോലെ പത്തര ആയിരിക്കുന്നു സമയം, കൌണ്ടര്‍ ഓപ്പറേഷനെ ആണു കുറ്റം പറഞ്ഞത് കമ്പ്യൂട്ടറൈസേഷനെ അല്ല ബാങ്കു പൊളിഞ്ഞു പൊളിഞ്ഞു എന്നു മുറവിളിക്കുന്നതല്ലാതെ എന്തുകൊണ്ടു പൊളിഞ്ഞു ? തിരിച്ചടക്കാത്തവനു ലോണ്‍ കൊടുത്താല്‍ പൊളിയും, മിക്കവാറും സഹകരണ ബാങ്കെല്ലാം പൊളിഞ്ഞ് കഴിഞ്ഞില്ലെ അതുപോലെ വായി നോക്കി നടക്കുന്നവനു ക്റെഡിറ്റ് കാറ്ഡ് കൊടുത്ത് ഇവിടേയും ഒരുപാട് പണം പോയിട്ടുണ്ട്

കൌണ്ടറിനു വെളിയില്‍ നിന്നു കേട്ട സംഭാഷണം ആണു ക്വോട് ചെയ്തത് സത്യം സത്യം സത്യംAnonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-51837355753379931482008-12-18T13:00:00.000+05:302008-12-18T13:00:00.000+05:30ആരുഷിതനിക്ക് സീരിയസ്സായ എന്തോ കുഴപ്പമുണ്ട്.താൻ ഒരു...ആരുഷി
തനിക്ക് സീരിയസ്സായ എന്തോ കുഴപ്പമുണ്ട്.
താൻ ഒരു തറ ആർ എസ് എസ്സ്കാരൻ മാത്രമാണെന്നായിരുന്നു ഇതുവരെ വിചാരിച്ചിരുന്നത്.ഇപ്പോൾ മനസ്സിലായി താൻ ഒരു പടു വിഡ്ഡിയും വിവരദോഷിയും സർവോപരി ഒരു മഹാ ചെറ്റയും ആണെന്ന്. കഷ്ടംAnonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-2489600605681418662008-12-18T12:59:00.000+05:302008-12-18T12:59:00.000+05:30ഇന്ദിരാഗാന്ധി ദേശാസാല്‍ക്കരണം നടത്തിയത് ഇടതുപക്ഷത്...ഇന്ദിരാഗാന്ധി ദേശാസാല്‍ക്കരണം നടത്തിയത് ഇടതുപക്ഷത്തിന്റെ ആവശ്യപ്രകാരമായിരുന്നില്ലേ? ദേശസാല്‍ക്കരണവും അതുപോലുള്ള മറ്റു ചില ഗുണകരമായ നടപടികളും എടുക്കും എന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്ന് ഇന്ദിരക്ക് പിന്തുണ.Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-7842331582760833022008-12-18T10:52:00.000+05:302008-12-18T10:52:00.000+05:30In most of the new generation private sector banks...In most of the new generation private sector banks, contract employees are doing the jobs. No permanant staff. Most of the works are outsourced.Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-10124426158376360572008-12-18T09:41:00.000+05:302008-12-18T09:41:00.000+05:30ആരുഷി,മൌസും കീ ബോര്‍ഡും പിടിക്കനറിയവുന്ന അമേരിക്കന...ആരുഷി,

മൌസും കീ ബോര്‍ഡും പിടിക്കനറിയവുന്ന അമേരിക്കന്‍/യൂറോപ്യന്‍ ബാങ്കുകള്‍ക്ക് ചിക്കന്‍ ഗുനിയ പിടിച്ചു വീണതോന്നും താനറിഞ്ഞില്ലേ? സിറ്റി ബാങ്ക് പോലും ചക്രശ്വാസം വലിക്കുകയാണിപ്പോള്‍! അമേരിക്കന്‍ കാര്‍ വമ്പന്മാര് "ഞങ്ങളെ താങ്ങിക്കോ അല്ലെങ്കില്‍ ഇപ്പൊ വീഴും" എന്ന മട്ടിലാണ് നില്ക്കുന്നതു!! തന്റെ മന്ദ ബുദ്ധിയില്‍ ഐ സി ഐ സി ഐ ബാങ്കില്‍ മൌസ് പിടിക്കുന്നത് മാത്രമാണിപ്പോഴും ആനക്കാറിയാം.

"..........അക്കമിട്ടു പോസ്റ്റ് ചെയ്യാം......" തന്റെ ഓലത്തിയ പോസ്റ്റൊന്നു കാണട്ടെ!Baiju Elikkattoorhttps://www.blogger.com/profile/01781430415412734347noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-66021667058655756122008-12-17T22:50:00.000+05:302008-12-17T22:50:00.000+05:30എന്റെ SBT അക്കോണ്ടിലേക്ക് പണം ഇവിടെ നിന്നു റ്റ്രാന...എന്റെ SBT അക്കോണ്ടിലേക്ക് പണം ഇവിടെ നിന്നു റ്റ്രാന്‍സ്ഫര്‍ ചെയ്താല്‍ രണ്ടു പ്രവൃത്തിദിവസത്തിനകം ക്രെഡിറ്റ് ആവും എന്നാണ് പറയുന്നത്. മിക്കവാറും ഒരു ദിവസത്തിനകം തന്നെ അത് ക്രെഡിറ്റ് ആയിരിക്കും. ഉടന്‍ തന്നെ എന്റെ മൊബൈലില്‍ SMS ആയി ആ വിവരം അറിയിക്കുകയും ചെയ്യും. മൌസ് പിടിക്കാന്‍ അറിയാത്തവരുടെ ഓരൊ ചെയ്ത്തുകളേ!!!

പിന്നെ ഇവിടെ ദുബായില്‍ കുറെ മള്‍ട്ടിനാഷണല്‍ ബാങ്കുകളുണ്ട്. മൌസ് പിടിക്കാന്‍ മാത്രമല്ല, അതു 24മണിക്കൂറും പിടിച്ചുകൊണ്ടിരുന്നാല് വിരലുകള്‍ക്ക് ഉണ്ടാവുന്ന ന്യൂറോപ്പതിക് ഏന്റ് നെഫ്രോപ്പതിക്ക് ഏന്റ് ഡെര്‍മറ്റോളജിക്ക് പ്രോബ്ലംസിനെപ്പറ്റിവരെ സ്റ്റാഫിന് ഓരോ രണ്ടാഴ്ചയിലും ട്രെയിനിങ്ങ് കൊടുക്കുന്ന നല്ല കുട്ടപ്പന് ബാങ്കുകള്‍. അവരുമായി ഇടപെട്ടപ്പോഴത്തെ ദുരനുഭവങ്ങള്‍ എഴുതിയാല്‍ നാളെ പുലരും വരെ എഴുതേണ്ടിവരും. ഒടുവില്‍ എല്ലാം നിര്‍ത്തി ഇവിടത്തെ ഒരു ഗവ. ബാങ്കുമായാണ് ഇപ്പോള്‍ ഇടപാട്. സുഖം, സമാധാനം.

ഈ ഗീര്‍വാണങ്ങള്‍ മതിയാക്കാനായില്ലേ ഇക്കൂട്ടര്‍ക്ക്.ജിവി/JiVihttps://www.blogger.com/profile/12362360593603278777noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-79558140792485273582008-12-17T18:06:00.000+05:302008-12-17T18:06:00.000+05:30പ്രിയ ആരുഷി,ഐ.സി.ഐ.സി.ഐ ബാങ്കില്‍ ബെഫിക്ക് യൂണിറ്റ...പ്രിയ ആരുഷി,

ഐ.സി.ഐ.സി.ഐ ബാങ്കില്‍ ബെഫിക്ക് യൂണിറ്റില്ലെന്നും യൂണിറ്റില്ലാത്ത ബാങ്കില്‍ എന്ത് സ്വാധീനമാണ് സംഘടനക്ക് ചെലുത്താന്‍ കഴിയുക എന്നും ബെഫി നേതൃത്വവുമായി ബന്ധപ്പെട്ടപ്പോള്‍ അവര്‍ പ്രതികരിച്ചത്.

ആരുഷിയുടെ ആരോപണം എല്ലാ ഉത്തരവാദിത്വത്തോടെയും നിഷേധിക്കുന്നു. ടെസ്റ്റ് എഴുതി പാസ് ആയി ജോലിക്ക് കയറിയ കുട്ടികള്‍ കണ്ടേക്കാം. പക്ഷെ സംഘടനാപരമായ സ്വാധീനം ഉപയോഗിച്ച് ആരുഷി പറഞ്ഞരീതിയില്‍ കാര്യങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍, ആ ലിസ്റ്റ് പ്രസിദ്ധീകരിക്കുവാന്‍ ആരുഷിയോട് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു സാമൂഹ്യ ബാധ്യതയായി ഏറ്റെടുത്ത് ആരുഷി ആ ലിസ്റ്റ് ഉടന്‍ പോസ്റ്റ് ചെയ്യുമല്ലോ. അങ്ങിനെ കഴിയുന്നില്ല എങ്കില്‍ ആരോപണം പിന്‍വലിക്കാനുള്ള മാന്യത കാണിക്കുമെന്നും പ്രതീക്ഷിക്കുന്നു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-25911716923082920872008-12-17T17:32:00.000+05:302008-12-17T17:32:00.000+05:30ആരുഷി മാമു കിഡ്നിയാന്‍ അഭിവാദ്യങ്ങള്‍...ഇനി കാര്യത...ആരുഷി മാമു കിഡ്നിയാന്‍ അഭിവാദ്യങ്ങള്‍...ഇനി കാര്യത്തിലേക്ക്..
"കാര്യം നിസ്സരം ചുവപ്പു നാട ഡിസിഷന്‍ മേക്കിംഗ് നടത്താതിരിക്കലാണു തണ്റ്റെ.... എനിക്കു പെന്ഷന് കിട്ടണം അതിനാല്‍ റിസ്ക് ഒന്നും വേണ്ട എന്ന മിഡ്ല്‍ ക്ളാസ് ആറ്റിറ്റ്യൂഡ്..."

ഡിസിഷന്‍ മേക്കിംഗ് ഓലത്തിയിട്ടാണോ തന്റെ അമേരിക്കന്‍ ബാങ്കൊക്കെ പൊട്ടുന്നത്..ചിദംബരന് നില്‍ക്കക്കള്ളിയില്ലാതെ തൂറാന്‍ മുട്ടുന്നത്.ഒന്നു പോടെ.പിന്നെ താന്‍ അപ്പര്‍ ക്ലാസ് ആണെന്കില് അവിടെ തന്നെ ഇരുന്നോണ്ടാ മതി.മിഡ്ല്‍ ക്ളാസ്ഇല് വന്നു അവിടുത്തെ പോപ്പിനെ കുര്‍ബാന പഠിപ്പിക്കണ്ട,ആട്ടിട്യുടും പഠിപ്പിക്കണ്ട.

" അക്കമിട്ടു പോസ്റ്റ് ചെയ്യാം ഒന്നു ചുമ്മാതിരി..."
പോസ്റ്റിയിട്ട് വീരവാദം അടിക്കെടെ.ഒരുമാതിരി കവലയിലെ അയ്യപ്പ ബൈജുവിനെ പോലെ.

"തൊഴിലാളി സ്നേഹം !!, ടാജ് ഹോട്ടല്‍ തീപിടിച്ചപ്പോഴെ അറിഞ്ഞുള്ളു തൊഴിലാളി നേതാവു എവിടെയാ ലഞ്ച് അടിക്കുന്നതെന്നു ..."

തന്റെ നേതാവ് ബന്കാര് ലക്ഷ്മണ് കാശ് വാങ്ങി ബാഗില്‍ ഇട്ടു തെഹല്‍ക്ക വീഡിയോയില്‍ കുടുങ്ങിയ പോലെയോ,പാര്‍ലമെന്റ് കോഴ അമര്സിംഹന്റെ അച്ചിവീട്ടില്‍ നിന്നു വാങ്ങിയപോലെ തലയില്‍ മുടിട്ടല്ലേടെ താജില്‍ തൊഴ്ലാളി നേതാവ് പോയത്.മറ്റു ലോകസഭാങ്ങലോടോപ്പമാ.അത് കണ്ടു സഹിക്കാന്‍ വയ്യാതെ തനിക്ക് ജാള്യം വരുന്നെന്കില് അവരെ ഇലക്ഷനില്‍ തൊപ്പിക്കെടെ.

"എങ്ങിനെ ഉണ്ട് ?, ഹസ് ബന്‍ഡ് സുഖിപ്പിച്ചോ എന്നൊക്കെ ചോദിച്ചു ഉള്ള...."

താന്‍ എന്തിനാടെ പെണ്ണുങ്ങള് സംസാരിക്കുന്നിടത്ത് വായില്‍ നോക്കാന്‍ പോണത്.എപ്പോഴും ഈ 'സുയിപ്പിക്കുന്ന'കാര്യല്ലേ താന്‍ കേക്കനത്..എന്താ ആരൂല്ലേ സുയിപ്പിക്കാന്‍.
ഞാന്‍ ഇന്നലെയും എസ്.ബി.ഐ ഇല് പോയിരുന്നു. ആരും ഇങ്ങനെയൊന്നും ചോയിക്കുന്നത് കേട്ടില്ലാലോ.അവിടെയുമിവിടെയും വായിനോക്കാതെ പോയി പണിയെടുക്കെടെAnonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-26579817266978099772008-12-17T14:42:00.000+05:302008-12-17T14:42:00.000+05:30ഇടതുപക്ഷവും തൊയിലാളികളും ഒന്നുമല്ല പൊതു മേഖല കുഴപ്...ഇടതുപക്ഷവും തൊയിലാളികളും ഒന്നുമല്ല പൊതു മേഖല കുഴപ്പത്തിലാകാത്ത കാര്യം

കാര്യം നിസ്സരം ചുവപ്പു നാട ഡിസിഷന്‍ മേക്കിംഗ് നടത്താതിരിക്കലാണു തണ്റ്റെ സര് വീസിനു നല്ലതെന്ന ബാങ്കു മാനേജര്‍മാരുടെ നിലപാടു എനിക്കു പെന്ഷന് കിട്ടണം അതിനാല്‍ റിസ്ക് ഒന്നും വേണ്ട എന്ന മിഡ്ല്‍ ക്ളാസ് ആറ്റിറ്റ്യൂഡ്

വെല്ലു വിളിയാണെങ്കില്‍ ബെഫിയുടെ പല നേതാക്കന്മാരുടെയും മക്കള്‍ ഐ സീ ഐ സീ ബാങ്കില്‍ ജോലി ചെയ്യുന്നതും അവര്‍ക്കെങ്ങിനെ അവിടെ പണീ കിട്ടി എന്നതും നേതാക്കള്‍ നല്ല കസ്റ്റമര്‍മാരെ എങ്ങിനെ പിടിച്ചു ഐ സീ ഐ സീക്കു കൊടുത്തെന്നും (മക്കളുടെ ടാര്‍ഗറ്റ് പൂര്‍ത്തീകരിക്കാന്‍) അക്കമിട്ടു പോസ്റ്റ് ചെയ്യാം ഒന്നു ചുമ്മാതിരി

തൊഴിലാളി സ്നേഹം !!, ടാജ് ഹോട്ടല്‍ തീപിടിച്ചപ്പോഴെ അറിഞ്ഞുള്ളു തൊഴിലാളി നേതാവു എവിടെയാ ലഞ്ച് അടിക്കുന്നതെന്നു സ്വന്തം ബാങ്കു തകറ്ക്കാന് ശ്രമിക്കുന്നവരാണു ഈ നേതാക്കന്മാരൊക്കെ

അപ്പോള്‍ ഒരിക്കലും മൌസ് പിടിക്കാന്‍ പഠിക്കില്ലെന്നാണോ? ഞാന്‍ ഈയിടെ എണ്റ്റെ ബാങ്കായ എസ് ബീ ഐയില്‍ പോയി രാവിലെ പത്തര എട്ടൂ കൌണ്ടറ് രണ്ടെണ്ണം വറ് ക്കു ചെയ്യുന്നു റെയില്‍വേ റ്റിക്കറ്റിനു ക്യൂ നില്ക്കുന്ന പോലെ ജനം പണം അടക്കാന്‍ നില്ക്കുന്നു ടോക്കണ്‍ സമ്പ്റദായം പരീക്ഷിച്ചു പൊളിഞ്ഞു ഒരാള്‍ അങ്ങിനെ മൌസ് തിരിച്ചു വിയറ് ക്കുന്നു

അപ്പോഴാണു മൊന്നാമതെ കൌണ്ടറിലെ സ്റ്റാഫ് വരുന്നു "ആ കമലക്ഷീ വന്നോ എവിടാരുന്നു രണ്ടു മാസം സിംല എങ്ങിനെ ഉണ്ട് ?, ഹസ് ബന്‍ഡ് സുഖിപ്പിച്ചോ എന്നൊക്കെ ചോദിച്ചു ഉള്ള കൌണ്ടറിലെ അണ്ണന് മാരും അവരുടെ കൂടെ പോയി തലസ്ഥാനത്തെ സറ്വീസാണിതു

ഒന്നു പോടെ നാവടക്കൂ പണി എടുക്കൂAnonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-68749153611400775602008-12-17T14:27:00.000+05:302008-12-17T14:27:00.000+05:30ഇന്ദിരാഗാന്ധിയുടെ ദേശസാല്ക്കരണമാണ് ഇന്ത്യന്‍ ബാങ്...ഇന്ദിരാഗാന്ധിയുടെ ദേശസാല്ക്കരണമാണ് ഇന്ത്യന്‍ ബാങ്കുകളെ തകര്‍ച്ചയില്‍ നിന്നും രക്ഷപ്പെടുത്തിയതെന്നു സോണിയാഗാന്ധി. ആ ഗാന്ധിയുടെ പിന്‍ഗാമികള്‍ ചെയ്തതെന്താണ്, വിദേശമൂലധനത്തിന് ഇന്ത്യന്‍ ബാങ്കിംഗ് മേഖല തുറന്നു കൊടുക്കാനുള്ള നടപടികള്‍.

ഇടതുപക്ഷത്തിന്റേയും തൊഴിലാളികളുടേയും ചെറുത്തുനില്‍പ്പ് ഒന്നുകൊണ്ടു മാത്രമാണ് ഈ ബാങ്കുകളെല്ലാം ഇന്നും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നില്‍ക്കുന്നത്. അതിനു നന്ദി പറയുകയാണ് മന്മോഹനും ചിദംബരവും ചെയ്യേണ്ടത്.

ഈ കലുഷിത കാലത്തിലും ഇന്‍ഷ്വറനസ് മേഖലയില്‍ വിദേശ പങ്കാളിത്തം അനുവദിക്കാനുള്ള ശ്രമവുമായി മുന്നോട്ട് പോവുകയാണ് കോണ്‍ഗ്രസ്സ്.
കൂറ് ആരോടെന്ന് കൂടുതല്‍ ചിന്തിക്കണോ? എ.ഐ.ജി. ഇന്ഷ്വറ്ന്സിന്റെ അവസ്ഥയെന്താണിപ്പോള്‍?

ഐ.സി.ഐ.സി.ഐയുടെ എത്രകോടി പോയി അമേരിക്കയില്‍? മൌസ് പിടിച്ച് ചിത്രംവരച്ചതുകൊണ്ടോ കഴുത്തില്‍ കോണകം കെട്ടിയതുകൊണ്ടോ ജനത്തിന്റെ സമ്പത്ത് സംരക്ഷിക്കപ്പെടില്ലെന്ന് ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത്?അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-43124777898331766442008-12-17T13:58:00.000+05:302008-12-17T13:58:00.000+05:30പാലം കടക്കുവോളം പൊതുമേഖലപാലം കടന്നാല്‍ നവ സ്വകാര്യ...പാലം കടക്കുവോളം പൊതുമേഖല
പാലം കടന്നാല്‍ നവ സ്വകാര്യ

കുമിള പൊട്ടിയപ്പോള്‍ പൊതുമേഖല മതി പൊതുമേഖല മതി എന്ന് ആരൊക്കെയോ കരയുന്ന കണ്ടല്ലോ അല്ലേ ആരുഷി. പൊട്ടിത്തീര്‍ന്നില്ല.അതിനു മുന്‍പേ പൊമേയെ തള്ളിപ്പറയല്ലേ. നാളെയും വേണ്ടിവരും എന്ന വിചാരം വേണം.

നവസ്വകാര്യന്മാരുടെ ബ്രാഞ്ചില്‍ ചെന്ന് ട്രാന്സ്കാക്ഷന് നടത്തിയാല്‍ അക്കൌണ്ടില്‍ നിന്നും ഒരു ഫീ ഈടാക്കുന്നു എന്ന് കേട്ടു. വേണേല്‍ ഇന്റര്‍നെറ്റ് വഴിയോ എ.ടി.എം വഴിയോ കാര്യം സാധിക്കാനാണ് ചേട്ടായികള്‍ പറയുന്നത്. ബ്രാഞ്ചില്‍ കടന്നാല്‍ കാശ് കൊടുക്കണം. പിന്നെങ്ങനെ അവിടത്തെ സ്റ്റാഫിന്റെ ടൈപ്പിങ്ങ് സ്പീഡ് ചെക്ക് ചെയ്യും ആരുഷിയേ.പിന്നെ കയ്യില്‍ പൂത്ത കാശുണ്ടെങ്കില്‍ ഓകെ. നവസ്വകാര്യന് തന്നെ നല്ലത്. അതും പൊട്ടുന്നവരെയെ ഉള്ളൂ.Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-69979320412911925992008-12-17T11:35:00.000+05:302008-12-17T11:35:00.000+05:30നരേന്ദ്രന് മാഷെ ആദ്യം കൂടെ ഉള്ളവരെ സറ് വീസ് എന്‍...നരേന്ദ്രന് മാഷെ ആദ്യം കൂടെ ഉള്ളവരെ സറ് വീസ് എന്ന വാക്കിണ്റ്റെ അറ്ഥം, മൌസ് എങ്ങിനെ പിടിക്കാം, രണ്ടൂ കയ്യു കൊണ്ട് എങ്ങിനെ കീ ബോറ്ഡില് ടൈപ്പു ചെയ്യാം എന്നൊക്കെ ഒന്നു പഠിപ്പിക്കു സറ്വീസ് ഒന്നു മെച്ചപ്പെടുത്ത് പിന്നെ വാചകമടി ഐ സീ എസ് സി ബാങ്കില്‍ ഒന്നു പോയി ഒരു മണിക്കൂറ് ആണുങ്ങള് എങ്ങിനെ ആണു പണി എടുക്കുന്നതെന്നു ഒന്നു കാണു പിന്നെ കൊടി പിടിക്കുന്ന കൂടെ ഉള്ളവരെയും ഒന്നു കാണിക്കുAnonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-67149856720013910032008-12-17T08:42:00.000+05:302008-12-17T08:42:00.000+05:30വിദേശമൂലധനത്തിന് ഇന്ത്യയിലെ ബാങ്കിങ് രംഗത്തേക്കുള്...വിദേശമൂലധനത്തിന് ഇന്ത്യയിലെ ബാങ്കിങ് രംഗത്തേക്കുള്ള പ്രവേശനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഒരു റോഡ് മാപ്പ് 2005 ഫെബ്രുവരി 28ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പ്രസിദ്ധീകരിക്കുകയുണ്ടായി. ലോകവ്യാപാര സംഘടനയോടുള്ള ഇന്ത്യയുടെ വാഗ്ദാനം പാലിക്കുന്നതിന്റെ ഭാഗമായി വിദേശബാങ്കുകളുടെ ഇന്ത്യയിലെ പ്രവര്‍ത്തനസ്വാതന്ത്ര്യത്തെ വിശദമാക്കുന്ന കര്‍മപരിപാടികളാണ് പ്രസ്തുത രേഖയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.

അതുപ്രകാരം വിദേശബാങ്കുകള്‍ക്ക് 2009 മാര്‍ച്ചുവരെ ഇന്ത്യയില്‍ ശാഖകള്‍ തുറക്കാനും സ്വന്തമായ സബ്സിഡിയറി ബാങ്കുകള്‍ സ്ഥാപിക്കാനും അനുമതി നല്‍കിയിട്ടുണ്ട്. ഈ കാലയളവില്‍ ഇന്ത്യന്‍ സ്വകാര്യ ബാങ്കുകളില്‍ 74 ശതമാനവും ദേശസാൽകൃത ബാങ്കുകളില്‍ 20 ശതമാനവും വിദേശ ഓഹരി പങ്കാളിത്തം അനുവദിക്കും.

ടി നരേന്ദ്രന്റെ ലേഖനം.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com