tag:blogger.com,1999:blog-2128859103258265367.post7011892612720827636..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: സീരിയൽ ദൈവങ്ങൾ നമ്മോട് പറയുന്നത്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger6125tag:blogger.com,1999:blog-2128859103258265367.post-32469623270749268972009-12-26T23:44:08.222+05:302009-12-26T23:44:08.222+05:30ആരുഷി,
മറവി ഒരനുഗ്രഹമാണ്. പക്ഷെ നിങ്ങള്‍ സംസാരിക...ആരുഷി,
മറവി ഒരനുഗ്രഹമാണ്. പക്ഷെ നിങ്ങള്‍ സംസാരിക്കുമ്പോള്‍ കേള്‍ക്കുന്നവരെല്ലാം ക്വാണ്ഗ്രസ്സുകാരോ മറവി ശീലമാക്കിയവരോ ആണെന്ന്
കരുതരുത്. ആഭ്യന്തര മന്ത്രിയുടെ ഭാര്യ പോയെന്നായിരുന്നു വ്യാജ വാര്‍ത്ത.
ആ വാര്‍ത്ത നിര്മ്മിച്ചവന് പിടിക്കപ്പെട്ടതും മറക്കാറായിട്ടില്ല.Sparkhttps://www.blogger.com/profile/00443239768151058498noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-33413943741143484972009-12-01T11:44:49.153+05:302009-12-01T11:44:49.153+05:30ആഭ്യന്തര മന്ത്റി തലയില്‍ മൂണ്ടിട്ടു പൂമൂടല്‍ നടത്ത...ആഭ്യന്തര മന്ത്റി തലയില്‍ മൂണ്ടിട്ടു പൂമൂടല്‍ നടത്തുന്നു അതില്‍ പിന്നെ വെച്ചടി വെച്ചടി കയറ്റവും ആള്ക്കാറ് പിന്നെ ഭഗവതിമാരുടെ പുറകെ പോകാതിരിക്കുന്നതെങ്ങിനെ? ഇവിടെ ആരും ഏതു നിമിഷവും ഗുണ്ടകളാല്‍ കൊല്ലപ്പെടാം ആരുടെ ഭവനവും എപ്പോള്‍ വേണമെങ്കിലും കൊള്ളയടിക്കപ്പെടാം ആരുടെ മാലയും പട്ടാപ്പകല്‍ പിടിച്ചു പറിക്കപ്പെടാം

ഇവിടെ ഉയറ്ത്തിയ വിശ്വാസ ഗോപുരങ്ങള്‍ ഇടിഞ്ഞു വീഴുന്നു തകറ്ന്നു വീഴുന്നു അപ്പോള്‍ നമ്മള് ഭക്തിയിലേക്കു കൂടുതല്‍ ആകറ്ഷിക്കപ്പെടുന്നു പുറമേ നിരീശ്വരവാദി എന്നു പറയുന്നവനും വീട്ടില്‍ പടം വച്ചു പൂജിക്കുന്നു വെള്ളാപ്പള്ളി വീട്ടില്‍ ബ്രാഹ്മണനെ വിളിച്ചു പൂജ നടത്തുന്നു എന്തിനു പോലീസുകാറ് പോലും സ്റ്റേഷനില്‍ കൈക്കൂലി കൂടാന്‍ ദുറ് മന്ത്റവാദം നടത്തുന്നു അങ്ങിനെ അങ്ങിനെ ഈശര ചിന്തയിതൊന്നേ മനുജനു ശാശ്വതമീയുലകില്‍ എന്നു ആരും പാടിപ്പോകുന്നു ആസുരമായ ഒരു കാലം മൂല്യച്യുതികള്‍ മാത്റം എവിടെയുംAnonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-20065757672579613222009-11-30T11:29:32.982+05:302009-11-30T11:29:32.982+05:30ഇത്തരം ചൂഷണങ്ങള്‍ക്കെതിരേ എന്തു ചെയ്യണമെന്നാണ് ഉദ്...ഇത്തരം ചൂഷണങ്ങള്‍ക്കെതിരേ എന്തു ചെയ്യണമെന്നാണ് ഉദ്ദേശ്യം? അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഉണ്ടാകാനുള്ള വസ്തുനിഷ്ഠ സാഹചര്യങ്ങള്‍ സമൂഹത്തില്‍ ഇല്ലാതാകുന്നതുവരെ അവ സമൂഹത്തില്‍ നിലനില്‍ക്കുമെന്നല്ലേ പ്രമാണം. നമുക്ക് കൈയും കെട്ടി നോക്കിയിരിക്കാം.നിസ്സഹായന്https://www.blogger.com/profile/15206615059092406811noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-81765455663366689442009-11-29T11:28:46.505+05:302009-11-29T11:28:46.505+05:30കെ.കെ.നംബ്യാര്‍ “സ്സാര്‍” മുമ്പ് പാടിയതും ഇതുതന്നേ...കെ.കെ.നംബ്യാര്‍ “സ്സാര്‍” മുമ്പ് പാടിയതും ഇതുതന്നേയാണ്..poor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-84725116569956382112009-11-28T19:41:04.998+05:302009-11-28T19:41:04.998+05:30മനുഷ്യന്റെ ഉള്ളില്‍ ഉറഞ്ഞുപോയ ഭക്തിയേയും വിശ്വാസത്...മനുഷ്യന്റെ ഉള്ളില്‍ ഉറഞ്ഞുപോയ ഭക്തിയേയും വിശ്വാസത്തേയും ചൂഷണം ചെയ്യുക എന്നതാണ് പുരാണ സീരിയലുകളുടെ ഗൂഢമായ ഉദ്ദേശ്യം..

well said..മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-77364694860975717992009-11-28T08:35:39.494+05:302009-11-28T08:35:39.494+05:30മനുഷ്യന്റെ ഉള്ളില്‍ ഉറഞ്ഞുപോയ ഭക്തിയേയും വിശ്വാസത്...മനുഷ്യന്റെ ഉള്ളില്‍ ഉറഞ്ഞുപോയ ഭക്തിയേയും വിശ്വാസത്തേയും ചൂഷണം ചെയ്യുക എന്നതാണ് പുരാണ സീരിയലുകളുടെ ഗൂഢമായ ഉദ്ദേശ്യം. ഒരു പരിധിവരെ സംവിധായകന് ഇവിടെ വിജയിക്കുന്നുമുണ്ട്. ശിവകാശിയിലെ പോസ്റ്റര്‍ ഡിസൈനര്‍മാര്‍ വരച്ചുവച്ച രൂപമാണ് ഇന്നും നമ്മുടെ സങ്കല്‍പ്പത്തിലുള്ള ദൈവങ്ങള്‍ക്ക്. ഈ ആകാരത്തെ അടയാളപ്പെടുത്താന്‍ ഒരു ശരീരം മാത്രം മതി. അത് പ്രശസ്തരോ പുതുമുഖങ്ങളോ ആരുമാകാം. ചപ്ളാംക്കട്ടക്കുപകരം മൊബൈല്‍ഫോണ്‍ കൊണ്ടുനടക്കുന്ന നാരദന് നമ്മുടെ സങ്കല്‍പ്പത്തില്‍ ഇന്നുവരെ ഇല്ലാത്തതിനാല്‍ ആകൃതിയിലും പ്രകൃതിയിലും ഒരു പരീക്ഷണം നടത്താന്‍ ഒട്ടും സാധ്യവുമല്ല. പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ എന്ന മട്ടിലാണ് പല ഭക്തപരമ്പരകളും.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com