tag:blogger.com,1999:blog-2128859103258265367.post7038749800529119070..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: സമ്പദ്ഘടന സര്വനാശത്തിലേക്ക്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-56204306634186053972012-06-07T19:57:27.744+05:302012-06-07T19:57:27.744+05:30ഇന്ത്യ നേരിടുന്ന സര്‍വതോമുഖമായ തകര്‍ച്ചയുടെ സൂചകമാ...ഇന്ത്യ നേരിടുന്ന സര്‍വതോമുഖമായ തകര്‍ച്ചയുടെ സൂചകമാകുന്നുണ്ട് സാമ്പത്തിക വികസനിരക്ക് ഒരു പതിറ്റാണ്ടുഘട്ടത്തിലെ റെക്കോഡ് താഴ്ചയിലേക്ക് വീണു എന്നത്. 5.3 ശതമാനത്തിലേക്കാണ് സാമ്പത്തികവളര്‍ച്ചാനിരക്ക് വീണിരിക്കുന്നത്. സാമ്പത്തികമാന്ദ്യം, രൂപയുടെ തുടര്‍ച്ചയായ മൂല്യത്തകര്‍ച്ച, രൂക്ഷമാകുന്ന പണപ്പെരുപ്പം, കുതിച്ചുയരുന്ന വിലനിരക്ക്, മന്ദീഭവിക്കുന്ന വ്യവസായ വികസന നിരക്ക്, കാര്‍ഷിക ഉല്‍പ്പാദനമാന്ദ്യം, വിദേശനാണ്യശേഖരത്തിലെ പ്രതീക്ഷിച്ച മാറ്റമില്ലായ്മ, അന്താരാഷ്ട്ര വ്യാപാര ഇടപാടുകളിലെ സമതുലിതാവസ്ഥയില്ലായ്മ, ദേശീയവരുമാനത്തിലെ തകര്‍ച്ച എന്നിവയെല്ലാം ചേര്‍ന്ന് തകരുന്ന സമ്പദ്ഘടനയുടെ ഭീതിദമായ ചിത്രമാണ് തെളിഞ്ഞുവരുന്നത്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com