tag:blogger.com,1999:blog-2128859103258265367.post7077879945007399900..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ഇന്ത്യന്‍ റുപ്പിയും മുല്ലനുംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-5361085953854052932011-12-03T21:11:51.900+05:302011-12-03T21:11:51.900+05:30പഴയതുപോലെ സിനിമ കാണാന്‍ പറ്റുന്നില്ല. അതുകൊണ്ടുതന്...പഴയതുപോലെ സിനിമ കാണാന്‍ പറ്റുന്നില്ല. അതുകൊണ്ടുതന്നെ "ഇന്ത്യന്‍ റുപ്പി" കാണാന്‍ വൈകി. എറണാകുളത്ത് ഇപ്പോള്‍ രണ്ടു തരത്തില്‍ സിനിമ കാണാം. സാധാരണ തിയറ്ററുകള്‍ കൂടാതെ പത്തോളം സിനി മാക്സുകളുണ്ട്. അവരുടെ സെക്കന്‍ഡ് ഷോ രാത്രി പതിനൊന്നിനാണ്. പക്ഷേ, കുടുംബസമേതം സിനിമ കാണണമെങ്കില്‍ ആയിരം രൂപയെങ്കിലുമാകും. ആരുടേയും ശല്യമില്ലാതെ ഉയര്‍ന്ന ഇടത്തരക്കാര്‍ക്ക് സിനിമ കാണാന്‍ സൃഷ്ടിച്ച പുതിയ സങ്കേതമെന്നൊക്കെ ചിലര്‍ എഴുതുന്നുണ്ടെങ്കിലും ബഹളത്തിന് അവിടെയും കുറവുണ്ടാവില്ലെന്ന് സാള്‍ട്ട്&പെപ്പര്‍ കണ്ടപ്പോള്‍ മനസ്സിലായി. ഇന്ത്യന്‍ റുപ്പി കണ്ടത് പത്മയിലാണ്. എറണാകുളത്ത് പല ബസ്സ്റ്റോപ്പുകള്‍ക്കും സിനിമാ തിയറ്ററുകളുടെ പേരാണ്. അതില്‍ ചിലത് നിലച്ചുപോയി. മേനകയില്‍ ഇറങ്ങിയാല്‍ തിയറ്റര്‍ കാണാന്‍ കഴിയില്ല. അവിടെ പെന്റ മേനകയാണ്. പല കടകളുടേയും കേന്ദ്രം. പത്മയും ഷേണായിസും സരിതയും മറ്റും ഇപ്പോഴും സജീവമാണ്. പുതിയ സാഹചര്യത്തില്‍ അവരും നിലനില്‍പ്പിനായി പൊരുതുന്നുണ്ട്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com