tag:blogger.com,1999:blog-2128859103258265367.post7081985900420180469..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ഒബാമ: വാഴ്ത്തുപാട്ടുകൾക്കും അസംബന്ധങ്ങൾക്കും ശേഷംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger3125tag:blogger.com,1999:blog-2128859103258265367.post-91187549616494719782010-11-24T19:48:07.881+05:302010-11-24T19:48:07.881+05:30ബരാക്ക് ഒബാമ വരുന്നു... ഇന്ത്യയിലേക്ക്... വരട്ടെ...ബരാക്ക് ഒബാമ വരുന്നു... ഇന്ത്യയിലേക്ക്... വരട്ടെ... ശീത യുദ്ധം അവസാനിച്ചതിന് ശേഷം... ഇന്ത്യ ഒരു സാമ്പത്തിക ശക്തിയായി വളരുമ്പോൾ? അമേരിക്കൻ പ്രസിഡണ്ടുമാർ ഇന്ത്യയിലേക്ക് വരുന്നത് വലിയ കാര്യമല്ലാതായി... ക്ലിന്റൻ... ബുഷ്... ഇപ്പോളിതാ ഒബാമയും... കാരണം വളരെ ലളിതം... അമേരിക്കക്ക് ഇന്ത്യയെ വേണം, ഇന്ത്യക്ക് അമേരിക്കയെ വേണം...

എവിടെയൊക്കെയാണ് പരസ്പരം വേണ്ടലുകൾ... അങ്ങനെയൊന്ന് നാം അറിയുന്നുണ്ടോ? കാര്യമായ ചർച്ചകൾ നടക്കുന്നുണ്ടോ? ജനപ്രതിനിധികൾക്ക് വല്ലതും അറിയുമോ? ഒബാമ ഇന്ത്യയിൽ വരുമ്പോൾ എവിടെ താമസിക്കുന്നു... എവിടെ ഭക്ഷണം കഴിക്കുന്നു... കൂടെ ആരൊക്കെ വരുന്നു... ഇത്തരം കാര്യങ്ങൾ നമ്മുടെ മാധ്യമങ്ങൾ ആഘോഷിക്കുമ്പോൾ മറന്നു പോകുന്ന ഒരു കാര്യം ഒപ്പിടുന്ന കരാറുകൾ ഏതൊക്കെ... ആ കരാറുകളുടെ ഗുണങ്ങൾ എന്തൊക്കെ... ഗുണഭോക്താക്കൾ ഇന്ത്യയോ അമേരിക്കയോ? ഇതൊന്നും ചർച്ച ചെയ്യാത്ത മാധ്യമങ്ങൾ മഞ്ഞപത്ര നിലവാരത്തിൽ കാര്യങ്ങളെ കാണുന്നു... പൂർണ്ണമായും മാധ്യമങ്ങൾ അവഗണിച്ചു എന്ന് പറയുന്നില്ല പക്ഷെ പ്രാധാന്യമില്ല... എല്ലാം A.I.C.C യോഗം പോലെ...ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-40422521314933237232010-11-24T17:34:37.521+05:302010-11-24T17:34:37.521+05:30നന്ദി സൂരജ്.
പതിവുപോലെ, ഇതിലെ യുക്തിയെക്കുറിച്ച...നന്ദി സൂരജ്.

പതിവുപോലെ, ഇതിലെ യുക്തിയെക്കുറിച്ചോക്കെ സായിനാഥിനേപ്പോലെയുള്ളവര്ക്ക് മാത്രമേ ആശങ്കയുണ്ടാകാന്‍ വഴി കാണുന്നുള്ളു. ബാക്കിവരുന്ന ബഹുഭൂരിപക്ഷം മാധ്യമ കേസരികള്‍ക്കും ഇതൊക്കെ, ജീവിതകാലത്തൊരിക്കല്‍ മാത്രം വീണു കിട്ടുന്ന അസുലഭ ബീറ്റുകളല്ലേ? കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് ഉരുളക്കുപ്പേരി പോലെ മറുപടി കൊടുക്കുന്ന ഒരു മുന്തിയ ആഫ്രോ അമേരിക്കന്‍ രാഹുല്‍ ഗാന്ധിയെയും പോങ്ങച്ച സഞ്ചിയുമായി അങ്ങാടി ചുറ്റുകയും, കുട്ടികള്‍ക്കൊത്ത് നൃത്തച്ചുവട് വെക്കുകയും ചെയ്യുന്ന 'കറുത്ത' മദാമ്മയെയും, ജെയിംസ് ബോണ്ട് സിനിമകളെ വെല്ലുന്ന അത്യന്താധുനിക സുരക്ഷാകവചവാഹനങ്ങളെയും ഒക്കെ കണ്ട് അവര്‍ കോള്‍'മയിര്' കൊള്ളും. അത്ര തന്നെ. അവര്‍ക്കെന്തു യുക്തി? എന്ത് തൊഴിലവസരം? എന്തിന്ത്യ?

അഭിവാദ്യങ്ങളോടെRajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-16733702579419234862010-11-24T08:37:47.817+05:302010-11-24T08:37:47.817+05:30കൌതുകകരമായ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഒ...കൌതുകകരമായ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഒബാമയ്ക്ക് പിറകേ തുപ്പലൊലിപ്പിച്ചുകൊണ്ടുള്ള മാധ്യമങ്ങളുടെ പാച്ചിലിനു അറുതിവന്നിരിക്കുന്നു; ഇനി നമ്മുടെ മാധ്യമങ്ങളെ മതിമയക്കിയ ആ സന്ദർശനത്തിന്റെ അനന്തരഫലങ്ങളിൽ ചിലത് പരിശോധിക്കാം.

“അൻപതിനായിരം തൊഴിലുകൾ സൃഷ്ടിക്കാൻ പോന്ന ആയിരം കോടി ഡോളറുകളുടെ 20 കച്ചവട ഇടപാടുകൾ” - അതായിരുന്നു പ്രസിഡന്റ് ബറാക്ക് ഒബാമയുടെ ഇന്ത്യാസന്ദർശനത്തിന്റെ ആദ്യനാൾ മുതൽ ആവേശത്തോടെ ആവർത്തിക്കപ്പെട്ടിരുന്ന തലക്കെട്ട്. ഈ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നത് അമേരിക്കയിലാണ്, ഇന്ത്യൻ സമ്പത്തുപയോഗിച്ച്. പക്ഷേ നമ്മൾ വളരെ ആവേശഭരിതരായിരുന്നു. ഒരു ചീഫ് എക്സിക്യൂട്ടിവ് വന്നു, തന്റെ ജോലി വൃത്തിയായി ചെയ്തിരിക്കുന്നു; അയാളെ അഭിനന്ദിക്കണമല്ലോവര്ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com