tag:blogger.com,1999:blog-2128859103258265367.post7089883179399474712..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ആണവക്കരാറും ഊര്‍ജസ്വയം പര്യാപ്തതയുംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger6125tag:blogger.com,1999:blog-2128859103258265367.post-32825424695645775662008-12-21T00:22:00.000+05:302008-12-21T00:22:00.000+05:30ന്യൂഡല്‍ഹി: ഇന്ത്യ-അമേരിക്ക ആണവകരാറിന് ഡെമോക്രാറ്റ...ന്യൂഡല്‍ഹി: ഇന്ത്യ-അമേരിക്ക ആണവകരാറിന് ഡെമോക്രാറ്റിക് പാര്‍ടിയുടെ പിന്തുണ ഉറപ്പാക്കാന്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ളിന്റന്റെ ചാരിറ്റി ഫൌണ്ടേഷന് സമാജ്വാദി പാര്‍ടി നേതാവ് അമര്‍സിങ് കോടിക്കണക്കിന് രൂപ സംഭാവന നല്കി. സംഭാവന നല്‍കിയവരുടെ പട്ടിക ക്ളിന്റന് ഫൌണ്ടേഷന് പുറത്തുവിട്ടതില്‍നിന്നാണ് അമര്‍സിങ് ഭീമമായ പണം നല്‍കിയത് പുറത്തായത്. 10 ലക്ഷത്തിനും (4.72 കോടി രൂപ) 50 ലക്ഷത്തിനും(23.67 കോടി രൂപ) ഇടയ്ക്ക് ഡോളര്‍ നല്‍കിയവരുടെ പട്ടികയിലാണ് അമര്‍സിങ്ങിന്റെ പേരുള്ളത്. എന്നാല്‍, എന്നാണ് സംഭാവനകള്‍ നല്‍കിയതെന്ന് വ്യക്തമാക്കിയിട്ടില്ല. ജൂലൈ 22ന് യുപിഎ സര്‍ക്കാര്‍ വിശ്വാസവോട്ട് നേടുന്നതിന് തൊട്ടുമുമ്പ് അമര്‍സിങ് നടത്തിയ അമേരിക്കന്‍യാത്ര വിവാദമായിരുന്നു. വിശ്വാസവോട്ടിന് അനുകൂലമായി സമാജ്വാദി പാര്‍ടി വോട്ടുചെയ്തതിനുപിന്നില്‍ അമര്‍സിങ്ങിന്റെ അമേരിക്കന്‍യാത്ര പ്രധാന കാരണമാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. പിന്നീട് സെപ്തംബറിലെ സന്ദര്‍ശനത്തിലാണ് അമര്‍സിങ് സംഭാവന നല്‍കിയതെന്ന് അറിയുന്നു. ആണവകരാര്‍ അമേരിക്കന്‍ കോണ്‍ഗ്രസില്‍ പാസാക്കുന്നതിന് ഡെമോക്രാറ്റിക് പാര്‍ടിയുടെ പിന്തുണ ഉറപ്പാക്കാനായിരുന്നു ഇതെന്നാണ് സൂചന. ആണവകരാറിനുവേണ്ടിയുള്ള ഉപജാപങ്ങളുമായി സെപ്തംബറില്‍ വാഷിങ്ടണിലും ന്യൂയോര്‍ക്കിലും സന്ദര്‍ശനം നടത്തിയ അമര്‍സിങ് ക്ളിന്റന്റെ ഭാര്യയും സെനറ്റിലെ പ്രമുഖയുമായ ഹിലാരിയടക്കമുള്ള ഡെമോക്രാറ്റിക് പാര്‍ടി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. കോണ്‍ഗ്രസില്‍ ആണവകരാറിനെ എതിര്‍ക്കില്ലെന്ന് അവര്‍ ഉറപ്പുനല്‍കിയതായാണ് അമര്‍സിങ് പിന്നീട് വ്യക്തമാക്കിയത്. ഒബാമ അമേരിക്കന്‍ പ്രസിഡന്റാകുമ്പോള്‍ സ്റേറ്റ് സെക്രട്ടറിയാകുന്നത് ഹിലാരിയാണ്. ബില്‍ ക്ളിന്റന് ഫൌണ്ടേഷന് സംഭാവന നല്കിയപ്പോള് ഡെമോക്രാറ്റിക് ഭരണത്തിലും കരാറിന്റെ സുഗമമായ നടത്തിപ്പും ആണവവ്യാപാരത്തില്‍ ഇന്ത്യന്‍ വ്യവസായികളുടെ താല്‍പ്പര്യസംരക്ഷണവും അമര്‍സിങ് ലക്ഷ്യമിട്ടിരുന്നതായി വേണം കരുതാന്‍. പത്തുലക്ഷംമുതല്‍ 50 ലക്ഷം ഡോളര്‍വരെ ക്ളിന്റന് ഫൌണ്ടേഷന് നല്കിയവരില് സ്റീല്‍ വ്യവസായി ലക്ഷ്മി മിത്തല്‍ അടക്കമുള്ളവരുണ്ട്. ഇന്ത്യാ വ്യവസായമണ്ഡലം (സിഐഐ) പോലും അമര്‍ സിങ് നല്‍കിയതിലും കുറഞ്ഞ തുകയാണ് ക്ളിന്റന് ഫൌണ്ടേഷന് നല്‍കിയത്. അഞ്ചുലക്ഷത്തിനും 10 ലക്ഷത്തിനുമിടയില്‍ നല്‍കിയവരുടെ പട്ടികയിലാണ് സിഐഐയുള്ളത്. സൌദി ഗവമെന്റ് 4.1 കോടി ഡോളറാണ് നല്‍കിയിരിക്കുന്നത്. മൂന്നുവര്‍ഷംമുമ്പ് ബില്‍ ക്ളിന്റന് ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ അമര്‍സിങ്ങുമായി കൂടിക്കാഴ്ച നടത്തുകയും അമര്‍സിങ്ങിന്റെ ആതിഥ്യം സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ അടുപ്പംവച്ച് ഹിലാരിയെ സ്വാധീനിക്കാനും ഇന്ത്യയുമായുള്ള ആണവകരാറിന്റെ തുടര്‍നടപടി സുഗമമാക്കാന്‍ അവരുടെ സഹായം തേടാനും യുപിഎ സര്‍ക്കാര്‍തന്നെ അനൌദ്യോഗിക ഇടനിലക്കാരനായി അമര്‍സിങ്ങിനെ നിയോഗിച്ചിരുന്നെന്നാണ് കരുതുന്നത്. ജൂലൈ 22നു മുമ്പ് നടത്തിയ അമേരിക്കന്‍യാത്രയില്‍ യുപിഎ സര്‍ക്കാരിന് ആണവകരാര്‍ കാര്യത്തില്‍ പിന്തുണ നല്‍കുന്നതിനായി അമേരിക്കന്‍കമ്പനികള്‍ അമര്‍സിങ്ങിന് പണം നല്‍കിയെന്ന് ആരോപണമുണ്ടായിരുന്നു.

ദേശാഭിമാനി 20 12 2008Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-89539455812539566522008-09-05T18:29:00.000+05:302008-09-05T18:29:00.000+05:30വളരെ നല്ല ലേഖനം, വര്‍ക്കേഴ്സ് ഫോറം...പല തവണ ആവര്‍ത...വളരെ നല്ല ലേഖനം, വര്‍ക്കേഴ്സ് ഫോറം...

പല തവണ ആവര്‍ത്തിച്ചതാണ് ഈ ചോദ്യങ്ങള്‍. എന്നിട്ടും എനിക്കൊരിടത്ത് നിന്നും ഉത്തരങ്ങള്‍ കിട്ടിയിട്ടില്ല. ആണവാനുകൂലികളേ, ദയവായി ഇതിനൊരു സമാധാനം പറഞ്ഞാലും.

1) ആണവക്കരാര്‍ ഊര്‍ജ്ജ സുരക്ഷ ഉറപ്പ് വരുത്തുന്നുവോ? വെറും നാല്പത് വര്‍ഷത്തെക്ക് മാത്രമുള്ള കരാറില്‍, ആ നാല്‍പ്പത് വര്‍ഷത്തേക്കുള്ള ഇന്ധനം പോലും ഉറപ്പ് വരുത്തുവാന്‍ ഈ കരാറ് കൊണ്ട് സാഹിക്കുന്നുണ്ടോ?

2) 2 ശതമാനത്തില്‍ ഇപ്പോള്‍ കിടക്കുന്ന ആണവോര്‍ജ്ജം 9 ശതമാനമാകുമ്പോള്‍ എന്ത് മെച്ചമാണ് അത് ഊര്‍ജ്ജമേഖലയില്‍ സൃഷ്ടിക്കുന്നത്?

3) T&D losses - 32%, equipment efficiency - 70% എന്ന രീതിയിലാണ് നമ്മുടെ കാര്യങ്ങള്‍. ഇവയൊക്കെ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് പണം ചില്വഴിക്കുന്നതിനേക്കാള് ലാഭകരമോ ആണവോര്‍ജ്ജം?

4) പൊതുഗതാഗത സംവിധാനങ്ങള്‍ മെച്ചപ്പെടുത്തിയാല്‍ രണ്ടുണ്ട് മെച്ചം - ഇന്ധനോപഭോഗം കുറയ്ക്കുവാന്‍ പറ്റുന്നു, മലിനീകരണം കുറയുന്നു. ഇതിനൊക്കെ എന്ത് (എന്ന്) നടപടി എടുക്കും?

5) മൈക്രോ പവര്‍ പ്രോജക്ടുകളിലൂടെ പവനോര്‍ജ്ജവും സൗരോര്‍ജ്ജവും കുറഞ്ഞ ചിലവില്‍ massive (mass production ആണെങ്കില്‍ ഉപകരണ ചിലവ് കുറയും) ആയി ഉപയോഗിക്കാവുന്നതേ ഉള്ളു.

6) വലിയ മുതല്കുടക്കുള്ള വന്‍ വന്‍ ഊര്ജ്ജോല്പാദനത്തിനേക്കാള്, ചെറിയ ചെറിയ localized ആയിട്ടുള്ള സഹകരണാടിസ്ഥാനത്തിലുള്ള ഊര്ജ്ജോല്പാദനമല്ലേ ഗുണകരവും ചെലവ് കുറവും?

മറ്റൊന്ന് സൂചിപ്പിക്കാനുള്ളത്, ആണവമായാലും എണ്ണ ആയാലും കല്‍ക്കരി ആയാലും റിന്യൂവബിള്‍ ആയാലും .... എല്ലാം തന്നെ ലാഭേച്ഛയുള്ള ലോബികളുടെ പിടിയിലാണ്. ഈ ലോബികളാണ് ഇത്തരം ഉപകരണങ്ങളൊക്കെ നിര്‍മ്മിക്കുന്നത് തന്നെ. ഇത്തരം സാങ്കേതിക വിദ്യകളൊക്കെ ലോബി-വിമുക്തമാക്കാനും നടപടികള്‍ ഉണ്ടാകണം. ലാഭം കുറച്ച് സബ്സിഡി കൊടുത്താല്‍ അന്തിമ-ഉപയോക്താവിന്റെ കയ്യില്‍ നിന്നും അധികം പണം ചിലവാകാതെ ഇത്തരം സങ്കേതങ്ങളെല്ലാം വീട്ടീല് ഘടിപ്പിക്കാം.

മനമോഹന സിങ്ങ് ഇതൊന്നും ചെയ്യുമെന്ന് തോന്നുന്നില്ല. കുത്തകമുതലാളിമാര് സ്വന്തം മാതൃരാജ്യം തീറെഴുതി കൊടുക്കുവാന്‍ എന്നും മുന്‍പന്തിയിലായിരുന്നല്ലോ മനമോഹനും ശിങ്കിടികളും. അന്ധമായ പാര്‍ട്ടി സ്നേഹം നിമിത്തമുള്ള ഈ ന്യായീകരണം ഇനിയെങ്കിലും നിര്‍ത്തിക്കൂടേ ആണവാനുകൂലികളെ. സത്യം എന്തെന്ന് നിങ്ങള്‍ക്കറിയാമല്ലോ, അത് തുറന്ന് സമ്മതിച്ചത് കൊണ്ട് നിങ്ങള്‍ക്കൊന്നും നഷ്ടപ്പെടുവാന്‍ പോകുന്നില്ല. ഈ കരാര്‍ മുന്നോട്ട് പോയാല്‍ നഷ്ട്പ്പെടുന്നത് നമ്മുക്കെല്ലാവര്‍ക്കുമാണ്, എല്ലാം തന്നെ....A Cunning Linguisthttps://www.blogger.com/profile/13773406233077467815noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-51828436640890343182008-09-05T10:13:00.000+05:302008-09-05T10:13:00.000+05:30ഇതാ, സോളാര്‍ എനര്‍ജി, വിന്‍ഡ് എനെര്‍ജി, ന്യൂക്ലിയാ...ഇതാ, സോളാര്‍ എനര്‍ജി, വിന്‍ഡ് എനെര്‍ജി, ന്യൂക്ലിയാര്‍ എനര്‍ജി എന്നിവയെ താരതമ്യം ചെയ്യുന്ന ഒരു ബ്ലോഗ് പോസ്റ്റ്.

"സൌരോര്ജത്തിന് വിലകൂടുതലല്ലേ എന്നു ചോദ്യം ഉയര്‍ന്നേക്കാം. എന്തായാലും ആണവോര്‍ജ്ജത്തേക്കാള്‍ ഇപ്പോള്‍ തന്നെ ഗണ്യമായി വിലകുറവാണ് എന്നാണുത്തരം." - ഇത് എവിടെനിന്നും കിട്ടി? ഇത് ആനമണ്ടത്തരമാണെന്നതിന് ഞാന്‍ എത്ര തെളിവുകള്‍ വേണമെങ്കിലും ഹാജരാക്കാം.simy nazarethhttps://www.blogger.com/profile/11292298558747687520noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-18307731084426657422008-09-05T10:04:00.000+05:302008-09-05T10:04:00.000+05:30പ്രിയപ്പെട്ട അശോകന് ഞാറയ്ക്കല്‍.വസ്തുതകളെ വളച്ചൊട...പ്രിയപ്പെട്ട അശോകന് ഞാറയ്ക്കല്‍.

വസ്തുതകളെ വളച്ചൊടിക്കലാണ് താങ്കള്‍ നടത്തിയത്.
1) വേള്‍ഡ്-ന്യൂക്ലിയര്‍ . ഓര്‍ഗ് എന്നത് ഒരു സ്വകാര്യ സംഘടനയാണ്. അവരുടെ വെബ് വിലാസത്തിലാണ് ഈ ലേഖനം വന്നത്.
2) തോറിയം ബേസ്ഡ് ഫ്യൂവല്‍ സൈക്കിളിന് യുറേനിയം വേണം.
3) ഇതാ അവരുടെ ലേഖനത്തിന്റെ ലിങ്ക്. എന്നിട്ട് താങ്കള്‍ക്ക് താല്പര്യമുള്ള കാര്യങ്ങള്‍ മാത്രം തര്‍ജ്ജിമ ചെയ്തതിനെ സ്വതന്ത്ര തര്‍ജ്ജിമ എന്ന് വിളിക്കുന്നത് ശരിയാണോ എന്ന് നോക്കൂ.
4) Much development work is still required before the thorium fuel cycle can be commercialised, and the effort required seems unlikely while (or where) abundant uranium is available. In this respect international moves to bring India into the ambit of international trade will be critical. If India has ready access to traded uranium and conventional reactor designs, it may not persist with the thorium cycle.

Nevertheless, the thorium fuel cycle, with its potential for breeding fuel without the need for fast-neutron reactors, holds considerable potential long-term. It is a significant factor in the long-term sustainability of nuclear energy.

ലേഖനത്തിന്റെ അവസാനം കണ്ക്ലൂഷന് എന്ന മട്ടില്‍ എഴുതിവിട്ടിരിക്കുന്നതാണ് ഇത്. ഇത് ലേഖനം എഴുതിയ ആള് നടത്തുന്ന ഒരു ഊഹം മാത്രമാണെന്നിരിക്കേ, ഇതിന് എന്ത് സാധുതയാണുള്ളത്?

5) തോറിയം റിയാക്ടറുകള്‍ക്ക് യുറേനിയം ആവശ്യമാണെന്നും അറിയാമല്ലോ.
6) കാറ്റില്‍ നിന്നുള്ള വൈദ്യുതി / സൌര ഊര്‍ജ്ജം - ന്യൂക്ലിയാര്‍ / താപ ഊര്‍ജ്ജ സ്രോതസ്സുകളെക്കാള്‍ വളരെ ചിലവ് കൂടുതലാണ് ഈ മാര്‍ഗ്ഗങ്ങള്‍. കണക്കുകള്‍ വേണമെങ്കില്‍ തരാം.simy nazarethhttps://www.blogger.com/profile/11292298558747687520noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-40914400245010722722008-09-04T22:56:00.000+05:302008-09-04T22:56:00.000+05:30സൌരോർജ്ജം, കാറ്റ് എന്നിവയിൽ നിന്നുള്ള ഊർജ്ജോല്പാദന...സൌരോർജ്ജം, കാറ്റ് എന്നിവയിൽ നിന്നുള്ള ഊർജ്ജോല്പാദനം കൊണ്ട് മറ്റു അനേകം ഗുണങ്ങൾ കൂടി ഉണ്ട്, പ്രധാനമായും, തൊഴിൽ മേഘല പുഷ്ടിപ്പെടും, പരിതസ്ഥിതിക്കു പറയതക്ക യാതൊരു തകരാറും ഇല്ല, വിഷമോ- ആണവ പ്രസരണമോ ഉണ്ടാകാമെന്നുള്ള ഭയം വേണ്ട !

നമുക്കു വേണ്ട ആണവ ഇന്ധനം തരാൻ പോകുന്ന രാജ്യങ്ങൾ എല്ലാം, പ്രക്രുതിദത്തമായ ഊർജ്ജശ്രോതസ്സുകളിൽ നിന്നും ആദായകരമായി എങ്ങനെ ഊർജ്ജോല്പാദനം നടത്താമെന്നതിനെ പറ്റി എത്രയോ പഠനങ്ങൾ നടത്തുന്നു - പ്രവർത്തികമാക്കിതുടങ്ങിയിരിക്കുന്നു! ആണവേർജ്ജമാണു ഒരേ ഒരു പോംവഴി എന്നു പറയുന്ന വർ - ഒന്നു മനസ്സിലാക്കുക, അല്പം കൂടുതൽ ബുദ്ധിമുട്ടിയാലും,സുരക്ഷിതമായ ഒരു മാർഗ്ഗം ആണു നമ്മൾ അവലംബിക്കേണ്ടത് ! അറിവുള്ളവർ ചിന്തിക്കേണ്ടത്, ജനങ്ങൾക്കു തൊഴിൽ, ജീവനു സുരക്ഷിത്വം, ഭക്ഷ്യസാധനങ്ങള്ളുടെ ലഭ്യത, ഭയരഹിതമായി ജീവിക്കാനുള്ള സാഹചര്യം, ഇതെല്ലാം എങ്ങനെ നമ്മുടെ രാജ്യത്തിൽ നിന്നും ലഭിക്കുന്ന വിഭവങ്ങളേയും, സാഹചര്യങ്ങളേയും ആശ്രയിച്ചു സാധ്യമാക്കാമെന്നും,, അതിനുവേണ്ട സാഹചര്യങ്ങൾ എങ്ങനെ ഒരുക്കികൊടുക്കാമെന്നുമാണു ശ്രദ്ധിക്കേണ്ടതു!ഒരു “ദേശാഭിമാനി”https://www.blogger.com/profile/04914140984454953561noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-73881633909496095792008-09-04T21:47:00.000+05:302008-09-04T21:47:00.000+05:30“ആണവകരാര്‍ ഒപ്പുവെച്ചാലും, സാങ്കേതിക വിദ്യ മെച്ചപ്...“ആണവകരാര്‍ ഒപ്പുവെച്ചാലും, സാങ്കേതിക വിദ്യ മെച്ചപ്പെടുത്തിയാലും തോറിയം വന്നാലും റിയല്‍ എസ്റ്റേറ്റ് വിലക്കയറ്റവും ഭൂമി മാഫിയയും യാഥാര്‍ത്ഥ്യമായി തുടരുന്നിടത്തോളം ആണവനിലയ സ്ഥാപനം സംബന്ധിച്ച കാര്യങ്ങള്‍ സുഗമമാവില്ല. ഏതായാലും മുതലാളിത്തം നിലനില്‍ക്കുന്നിടത്തോളം കാലം റിയല്‍ എസ്റ്റേറ്റ് രംഗത്തെ അരാജകത്വ പ്രവണതകളും വിലക്കയറ്റവും ഒഴിവാക്കാനാവില്ല. ആണവനിലയങ്ങള്‍ സ്ഥാപിക്കുന്നതും എളുപ്പമാവില്ല. പക്ഷേ കറന്റിന് കറന്റ് വേണ്ടേ എന്ന ചോദ്യം അവശേഷിക്കുന്നു.

അതിനുത്തരമാണ് സൌരോര്‍ജ്ജം, കാറ്റില്‍ നിന്നുള്ള ഊര്‍ജ്ജം, തിരമാലയില്‍ നിന്നുള്ള ഊര്‍ജ്ജം, ജലവൈദ്യുതി എന്നിവയെല്ലാം. ആണവോര്‍ജ്ജം തോറിയവും യുറേനിയവും തീരുന്നതുവരെ മാത്രമേ ഉപയുക്തമാകു. സൌരോര്‍ജ്ജം ഒരിക്കലും ഇല്ലാതാകില്ല. അഥവാ ഇല്ലാതാകുന്നതിനു മുമ്പുതന്നെ ജീവന്റെ നിലനില്പും ഇല്ലാതാകും. മദമുള്ള സന്തോഷ് മാധവനും മതമില്ലാത്ത ജീവനും കഥാവശേഷമാകും.

സൌരോര്ജത്തിന് വിലകൂടുതലല്ലേ എന്നു ചോദ്യം ഉയര്‍ന്നേക്കാം. എന്തായാലും ആണവോര്‍ജ്ജത്തേക്കാള്‍ ഇപ്പോള്‍ തന്നെ ഗണ്യമായി വിലകുറവാണ് എന്നാണുത്തരം. സൌരോര്‍ജ്ജമേഖലയില്‍ കമ്പോള ശക്തികളുടെ പ്രവര്‍ത്തനം കാലചക്രം തിരിയുമ്പോള്‍ അതിനെ കല്‍ക്കരിയില്‍ നിന്നും മറ്റും ലഭിക്കുന്ന ഊര്‍ജ്ജത്തിന്റെ വിലയ്ക്ക് തുല്യമാക്കും എന്ന് ചില ഗവേഷകര്‍ എങ്കിലും അവകാശപ്പെടുന്നുണ്ട്. എന്തായാലും താരതമ്യം ചെയ്യേണ്ടത് സൌരോര്‍ജ്ജവും ആണവോര്‍ജ്ജവും തമ്മിലല്ലേ? കല്‍ക്കരിയും സൌരോര്‍ജ്ജവും തമ്മില്‍ താരതമ്യം ചെയ്ത് സൌരോര്‍ജ്ജത്തെ തള്ളിപ്പറയുന്നതില്‍ എന്താണ് യുക്തി? കല്‍ക്കരി തീരുമ്പോള്‍ ഇക്കൂട്ടര്‍ എന്തുചെയ്യും? ആഗോള താപനത്തിന്റെ പ്രശ്നവുമുണ്ട്.

സൌരോര്‍ജ്ജവും കാറ്റില്‍ നിന്നുള്ള ഊര്‍ജ്ജവും ചെറുകിട ജലവൈദ്യുത പദ്ധതികളും പോലുള്ളവയുടെ ഇന്നത്തെ സാങ്കേതിക സാധ്യതകളും പ്രശ്നങ്ങളും ഏതായാലും ഈ ചെറുപ്രബന്ധത്തിന്റെ പരിധിയില്‍ വരുന്നില്ല. അതുകൊണ്ട് ചുരുക്കുന്നു. ഈ രംഗങ്ങളില്‍ ഈ അടുത്ത കാലത്ത് വമ്പിച്ച സാങ്കേതിക പുരോഗതി ദൃശ്യമായിട്ടുണ്ട് എന്നു മാത്രം പറയട്ടെ.”

ശ്രീ അശോകന് ഞാറക്കല്‍ എഴുതിയ ലേഖനം ചര്‍ച്ചകള്‍ക്കായി സമര്‍പ്പിക്കുന്നു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com