tag:blogger.com,1999:blog-2128859103258265367.post7116215174620421147..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: കോണ്‍ഗ്രസിനു ബദല്‍ ബിജെപിയല്ലവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-47530824822607583432014-03-16T11:50:39.625+05:302014-03-16T11:50:39.625+05:30സാമ്പത്തിക വിദഗ്ദന്മാരായ മന്‍മോഹൻസിങ്ങും ചിദംബരും മ...സാമ്പത്തിക വിദഗ്ദന്മാരായ മന്‍മോഹൻസിങ്ങും ചിദംബരും മറ്റും തീർച്ചയായും സമ്മതിക്കുന്ന കാര്യമാണ് ഇന്ത്യയെ ഒരു പ്രബലശക്തിയായി നവീകരിക്കണമെന്ന്. അങ്ങനെ മാറ്റം വരുത്തുക എന്നു പറഞ്ഞാൽ ഇന്ത്യയെ "മോഡിഫൈ" (MODIfy) ചെയ്യുക എന്നാണർത്ഥം. അപ്പോൾ "മോഡി"യില്ലാതെ എന്തു മോഡിഫിക്കേഷൻ? അതല്ലെങ്കിൽ "മോഡിഫൈ" ചെയ്യുമ്പോൾ അതിൽ മോഡി ഇല്ലാതിരിക്കുമോ? അതുകൊണ്ട് ഇന്ത്യ നില നിൽക്കാനായാലും ഇന്ത്യയെ മോഡിഫൈ ചെയ്യാനായാലും NDA-യുടേയോ BJP-യുടേയോ കൂടെ നിന്നേ പറ്റൂ. അപ്പോൾ ഇത്തവണത്തെ തെരഞ്ഞെടുപ്പിന് അങ്ങനെ ചെയ്യാം. എന്താ? ഒന്നുമില്ലെങ്കിലും ബി.ജെ. പി. യെ "മോഡി"ഫൈ ചെയ്യാൻ അദ്വാനിജിയെ മാറ്റുകയെന്ന കടുത്ത നടപടി വരെ അവർ ചെയ്തില്ലേ? അപ്പോൾ നമ്മുടെ ഒരു "കൈ" സഹായം ഇത്തവണ അവർക്കിരിക്കട്ടെ. എന്താ? ഒരു ഗ്ലാസ് "ചായ" കുടിച്ചു കൊണ്ട് നമുക്ക് അങ്ങനെയൊരു പ്രതിജ്ഞ എടുക്കാം അല്ലേ?ആൾരൂപൻhttps://www.blogger.com/profile/03777312042753566975noreply@blogger.com