tag:blogger.com,1999:blog-2128859103258265367.post7270574782926882407..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: നൂറുദിനം: നീക്കിബാക്കിവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-2384012644961847362011-08-25T00:31:15.948+05:302011-08-25T00:31:15.948+05:30ആദ്യ നൂറുദിവസത്തെ കര്‍മപരിപാടി പൂര്‍ത്തിയാക്കി തുട...ആദ്യ നൂറുദിവസത്തെ കര്‍മപരിപാടി പൂര്‍ത്തിയാക്കി തുടര്‍ന്നുള്ള ഒരുവര്‍ഷത്തെ കര്‍മപരിപാടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിക്കാറായിരിക്കുന്നു. "അഴിമതിരഹിത സുതാര്യ ഭരണം,അതിവേഗം, ബഹുദൂരം" എന്ന മുദ്രാവാക്യം യാഥാര്‍ഥ്യമായിക്കഴിഞ്ഞു! അടുത്ത ഒരുകൊല്ലത്തെ "സ്മാര്‍ട്ടാ"ക്കാന്‍ ഓള് ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ ഒരു മുഴുദിന പഠനവും പരീക്ഷയും കഴിഞ്ഞു. ഗവര്‍ണറുടെ നയപ്രഖ്യാപനം, മാണിയുടെ ബജറ്റ് എന്നിവയിലൂടെയൊന്നുമല്ല, നൂറുദിന കര്‍മപദ്ധതി, 365 ദിന കര്‍മപദ്ധതി എന്നിങ്ങനെയാണ് സംസ്ഥാനം മുന്നേറാന്‍ പോകുന്നത്! ഔദ്യോഗികവും അതിനേക്കാള്‍ പതിന്മടങ്ങ് ശക്തമായ അനൗദ്യോഗിക ഗീബല്‍സിയന്‍ പ്രചാരണ മാധ്യമവും കൈയിലുള്ളതിനാല്‍ എന്ത് വൃത്തികേടും ചെയ്യാമെന്നും അതിനെ മഹത്വമായി കൊട്ടിഘോഷിക്കാമെന്നുമാണ് കഴിഞ്ഞ നൂറുദിനം വ്യക്തമാക്കുന്നത്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com