tag:blogger.com,1999:blog-2128859103258265367.post7323801979522753760..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: നവലിബറല്‍ മുതലാളിത്തത്തിനും സാമ്രാജ്യത്വത്തിനും ബദല്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-53737575466204035862012-02-13T06:21:33.860+05:302012-02-13T06:21:33.860+05:30സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം രണ്ടു പതിറ്റാണ്ട...സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം രണ്ടു പതിറ്റാണ്ടു കഴിഞ്ഞപ്പോള്‍, അന്ന് നിലനിന്നിരുന്ന മുതലാളിത്തത്തിന്റെ വിജയാഹ്ളാദ മനോഭാവമെല്ലാം അപ്രത്യക്ഷമായിത്തീര്‍ന്നിരിക്കുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യത്തെ സുദീര്‍ഘ മുതലാളിത്ത പ്രതിസന്ധിയോടെ, മുതലാളിത്തത്തിന്റെ ഭാവിയിലും അത് അഭിമുഖീകരിക്കുന്ന അനിശ്ചിതത്വത്തിലും ആണ് ശ്രദ്ധ കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നത്. ഫിനാന്‍ഷ്യല്‍ ടൈംസില്‍ ഒരു ബാങ്കര്‍ എഴുതിയപോലെ, "മുതലാളിത്തത്തിന് ശരിക്കുമൊരു മാര്‍ക്സിസ്റ്റ് പ്രതിസന്ധി'' തന്നെയാണ് നേരിടേണ്ടി വന്നിരിക്കുന്നത് എന്ന് അംഗീകരിക്കപ്പെടുകയാണ്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com