tag:blogger.com,1999:blog-2128859103258265367.post7344972483114164344..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: വിവാദം മോന്തുന്ന അധമത്വംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger2125tag:blogger.com,1999:blog-2128859103258265367.post-39701742071597670912011-09-01T07:29:46.331+05:302011-09-01T07:29:46.331+05:30പിണറായി മാദ്ധ്യമ സിന്റികെറ്റ് എന്ന് പറഞ്ഞപ്പോ വിശ...പിണറായി മാദ്ധ്യമ സിന്റികെറ്റ് എന്ന് പറഞ്ഞപ്പോ വിശ്വസികാത്തവനാണ് ഞാന്‍ ... അമേരിക്കയുടെ കേബിളും വികിലീക്സിന്റെ ചോര്‍ത്തലും ചര്‍ച്ച ചെയ്തു മാദ്ധ്യമങ്ങള്‍ സ്വയം. കോമാളി വേഷം കെട്ടുകയാണ് കേരളത്തെ സിപിഎം തുക്കി വില്ക്കാന് കൊണ്ട് പോയി എന്നാ മട്ടിലാണല്ലോ ഇവരുടെ വര്‍ത്തമാനം, <br /><br />http://njanpunyavalan.blogspot.comഞാന്‍ പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-80881332369620403142011-09-01T00:24:53.818+05:302011-09-01T00:24:53.818+05:30വിക്കിലീക്സ് പുറത്തുവിട്ട ചില രേഖകള്‍വച്ച് കേരളത്ത...വിക്കിലീക്സ് പുറത്തുവിട്ട ചില രേഖകള്‍വച്ച് കേരളത്തിലെ ചില മാധ്യമങ്ങള്‍ സിപിഐ എമ്മിനെതിരെ നടത്തിയ ആക്രമണം ഏറ്റവും താഴ്ന്ന മാധ്യമമര്യാദയെപ്പോലും പ്രതിനിധാനംചെയ്യുന്നില്ല. റിപ്പോര്‍ട്ടുചെയ്യപ്പെട്ട വാര്‍ത്തകളിലോ പുറത്തുവന്ന രേഖകളിലോ എന്തെങ്കിലും തരത്തിലുള്ള അസ്വാഭാവികതയോ അത്ഭുതമോ കാണാനില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരുന്ന കാലത്ത് ഇന്ത്യയിലെ അമേരിക്കന്‍ പ്രതിനിധികളായ ചില ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരെയും ഭരണ-പ്രതിപക്ഷ രാഷ്ട്രീയ പാര്‍ടി നേതാക്കളെയും കണ്ടു എന്നതുമാത്രമാണ് ആ കേബിളുകള്‍ ആകെ പരിശോധിച്ചാല്‍ മനസ്സിലാക്കാനാകുന്ന വസ്തുത. ഒരു ചര്‍ച്ചയിലും നാടിന് അംഗീകരിക്കാനാകാത്തതും ദോഷകരവുമായ കാര്യങ്ങള്‍ ഉയര്ന്നുവന്നിട്ടില്ലവര്ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com