tag:blogger.com,1999:blog-2128859103258265367.post7378842793291167280..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ആരും പോകാത്ത ഇടവഴികള്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger2125tag:blogger.com,1999:blog-2128859103258265367.post-2194658190293911952010-12-28T00:06:35.901+05:302010-12-28T00:06:35.901+05:30Good one. Thank you.Good one. Thank you.മലമൂട്ടില്‍ മത്തായിhttps://www.blogger.com/profile/05744130511710840599noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-52229284825679487102010-12-26T12:01:55.470+05:302010-12-26T12:01:55.470+05:30പുനത്തില്‍ കുഞ്ഞബ്ദുള്ളയുമായി ടി രാജന് നടത്തിയ അഭ...പുനത്തില്‍ കുഞ്ഞബ്ദുള്ളയുമായി ടി രാജന് നടത്തിയ അഭിമുഖം<br /><br />പുനത്തില്‍ കുഞ്ഞബ്ദുള്ള കഥ എഴുതാന്‍ തുടങ്ങിയിട്ട് അര നൂറ്റാണ്ട് കഴിഞ്ഞു. മടപ്പള്ളി ഗവ. ഫിഷറീസ് ടെക്നിക്കല്‍ ഹൈസ്കൂളില്‍ വിദ്യാര്‍ഥിയായിരിക്കെ പതിനാലാം വയസ്സില്‍ ആദ്യ കഥ എഴുതി. പതിനാറാം വയസ്സില്‍ ബാലപംക്തിയില്‍ ആദ്യകഥ അച്ചടിമഷി പുരണ്ടു. 'അസ്സന്‍കുട്ടിക്ക് ഷോടതി അടിച്ചപ്പോള്‍' എന്നായിരുന്നു കുഞ്ഞബ്ദുള്ള നല്കിയ തലക്കെട്ട്. എം ടി ആ തലക്കെട്ട് തിരുത്തി 'ഷോടതി' എന്നാക്കി. പത്തൊമ്പതാം വയസ്സില്‍ കുഞ്ഞബ്ദുള്ളയുടെ ആദ്യകഥ മുതിര്‍ന്നവരുടെ പംക്തിയില്‍ പ്രസിദ്ധീകരിച്ചു. 'കല്ല്യാണരാത്രി'. ഇതിന്റെ തലക്കെട്ടും എം ടി തിരുത്തിയതാണ്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com