tag:blogger.com,1999:blog-2128859103258265367.post7405556838930663382..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: അഴിമതിക്കൂടാരത്തിന്റെ കാവല്ക്കാരന്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger2125tag:blogger.com,1999:blog-2128859103258265367.post-59967737891841949072011-02-18T10:46:46.765+05:302011-02-18T10:46:46.765+05:30അഴിമതിയുടെ ചീട്ടുകൊട്ടാരം
ഒരു നാള് പൊളിഞ്ഞു വീഴും...അഴിമതിയുടെ ചീട്ടുകൊട്ടാരം<br />ഒരു നാള് പൊളിഞ്ഞു വീഴും<br /><br />aralipoovukal.blogspot.comAnonymoushttps://www.blogger.com/profile/16334291796959206076noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-1159420132678185192011-02-18T09:04:11.338+05:302011-02-18T09:04:11.338+05:30ഭക്ഷ്യവിതരണത്തിനായി സര്‍ക്കാര്‍ പ്രതിവര്‍ഷം 80,000...ഭക്ഷ്യവിതരണത്തിനായി സര്‍ക്കാര്‍ പ്രതിവര്‍ഷം 80,000 കോടി രൂപ മുടക്കുന്നുണ്ടെന്നും കമ്പോളനിരക്കില്‍ മാത്രമേ ഭക്ഷ്യധാന്യം വില്ക്കാന് പാടുള്ളൂവെന്നും വാദിക്കുന്നവരുടെ ദൃഷ്ടിയില് ഇതുവഴി രാജ്യത്തിന് 80,000 കോടി രൂപയുടെ നഷ്ടമുണ്ടായി എന്നായിരിക്കുമെന്ന് മന്മോഹന് പറഞ്ഞു. അതുപോലെ വളത്തിനു നല്കുന്ന സബ്സിഡി വഴി 60,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും ഇത്തരക്കാര്‍ വാദിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അഴിമതിയെ ന്യായീകരിക്കുന്നതിനായി അങ്ങേയറ്റം അപകടകരമായ താരതമ്യമാണ് പ്രധാനമന്ത്രി നടത്തിയത്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com