tag:blogger.com,1999:blog-2128859103258265367.post7435284513770352888..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: മാധ്യമങ്ങള്‍ വഴിപിഴയ്ക്കുമ്പോള്‍ സംഭവിക്കുന്നത്...വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-67968524850500254752010-12-14T01:59:34.603+05:302010-12-14T01:59:34.603+05:30ഇന്ത്യന്‍ രാഷ്ട്രീയത്തിലും അധികാര കേന്ദ്രങ്ങളിലും ...ഇന്ത്യന്‍ രാഷ്ട്രീയത്തിലും അധികാര കേന്ദ്രങ്ങളിലും മാധ്യമ പ്രതിഭകള്‍ അനധികൃതമായി സ്വാധീനം ചെലുത്തുന്നുവെന്ന് ഇതിനകം വ്യക്തമായി കഴിഞ്ഞിരിക്കുന്നു. ആരാരെല്ലാം മന്ത്രി പദവിയിലെത്തണമെന്ന് നിശ്ചയിക്കുന്നതുപോലും 'മാധ്യമ പ്രതിഭകള്‍' ആണെന്ന് വന്നിരിക്കുന്നു. രാഷ്ട്രീയ അധികാര നിര്‍ണയത്തില്‍ മാധ്യമ പ്രഭുക്കള്‍ വഹിക്കുന്ന പങ്ക് തെല്ലും ചെറുതല്ലെന്നാണ് നീരാറാഡിയയുടെ ടേപ്പുകള്‍ പുറത്തുവന്നതിലൂടെ വ്യക്തമായിരിക്കുന്നത്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com