tag:blogger.com,1999:blog-2128859103258265367.post7435988100932727255..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ഒരുപിടി മണ്ണ് തലചായ്ക്കാനൊരിടംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-7533506796999178352011-03-21T09:17:56.360+05:302011-03-21T09:17:56.360+05:30സുസ്ഥിരവികസനത്തിനും അടിസ്ഥാനവര്‍ഗത്തിന്റെ ഉന്നമനത്...സുസ്ഥിരവികസനത്തിനും അടിസ്ഥാനവര്‍ഗത്തിന്റെ ഉന്നമനത്തിനും വേണ്ടിയാണ് കഴിഞ്ഞ അഞ്ചുവര്‍ഷവും റവന്യൂ വകുപ്പ് നിലകൊണ്ടത്. യുഡിഎഫ് ഏറ്റെടുക്കാന്‍ പോലും തയ്യാറാകാതിരുന്ന നിരവധി വിഷയങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ മന്ത്രി കെ പി രാജേന്ദ്രന്റെ നേതൃത്വത്തില്‍ വകുപ്പിന് കഴിഞ്ഞു. യുഡിഎഫ് ഭരണകാലത്ത് കേരളത്തില്‍ നിരവധി കര്‍ഷകരാണ് കടംകയറി ആത്മഹത്യ ചെയ്തത്. എല്‍ഡിഎഫ് അധികാരത്തിലെത്തിയ ശേഷം കടങ്ങള്‍ എഴുതിത്തള്ളിക്കൊണ്ട് കര്‍ഷകരെ രക്ഷിച്ചു. ഇതിനായി ഉണ്ടാക്കിയ കര്‍ഷക കടാശ്വാസ കമീഷന് നിയമത്തിന് രൂപം നല്‍കിയത് റവന്യൂ വകുപ്പാണ്. പരിസ്ഥിതിസംരക്ഷണവും ഭക്ഷ്യസുരക്ഷയും ലക്ഷ്യമാക്കിയുള്ള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണനിയമം കൊണ്ടുവന്നു. സര്‍ക്കാര്‍ ഭൂമി കൈയ്യേറുന്നവര്‍ക്കും കൈയ്യേറ്റത്തിന് കൂട്ടുനില്‍ക്കുന്നവര്‍ക്കും കര്‍ശന നടപടിയെടുക്കാന്‍ വ്യവസ്ഥ ചെയ്യുന്ന വിധത്തില്‍ ഭൂസംരക്ഷണനിയമത്തില് ഭേദഗതി വരുത്തി.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com