tag:blogger.com,1999:blog-2128859103258265367.post7467689818509184529..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: തിരുനെല്ലി: ആദിവാസി നവോത്ഥാനത്തിന്റെ പരിഛേദംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger6125tag:blogger.com,1999:blog-2128859103258265367.post-58489110538901229222009-07-27T21:15:25.728+05:302009-07-27T21:15:25.728+05:30good post .
http://korunnimash.blogspot.com/2009/...good post .

http://korunnimash.blogspot.com/2009/07/9.htmlകോരുണ്ണി മാഷ്https://www.blogger.com/profile/05452296151986950139noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-16350810663373127342009-07-26T13:15:49.223+05:302009-07-26T13:15:49.223+05:30ആദിവാസികളെക്കുറിച്ചുള്ള ചരിത്രം ആദ്യമായി അറീഞതിന്റ...ആദിവാസികളെക്കുറിച്ചുള്ള ചരിത്രം ആദ്യമായി അറീഞതിന്റെ ഷോക്കായിരിക്കാം അജയനെക്കൊണ്ട് ‘കഷ്ടം’ പറയിച്ചത് ജനശക്തീ..അല്ലേ അജയ്?Rajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-32367200848800384282009-07-26T13:14:12.567+05:302009-07-26T13:14:12.567+05:30പ്രസക്തമായ ഈ ലേഖനം കാണാന്‍ വൈകി. ക്ഷമിക്കുക.
കമ്മ...പ്രസക്തമായ ഈ ലേഖനം കാണാന്‍ വൈകി. ക്ഷമിക്കുക.

കമ്മ്യൂണിസ്റ്റു പാര്‍ട്ടി(കള്‍) ഏറ്റെടുക്കേണ്ട അടിയന്തിരദൌത്യങ്ങളെക്കുറിച്ചുള്ള ഒരു ചൂണ്ടുപലകയാകാന്‍ ഇതുപോലുള്ള ലേഖനങ്ങള്‍ സഹായിക്കുമെന്ന് പ്രത്യാശിക്കാം.

അഭിവാദ്യങ്ങളോടെRajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-63727970143291258812009-07-24T20:20:07.932+05:302009-07-24T20:20:07.932+05:30kashtam? അതല്ലേ ശരിക്കും കഷ്ടം?kashtam? അതല്ലേ ശരിക്കും കഷ്ടം?ജനശക്തിhttps://www.blogger.com/profile/00344464799171885906noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-22863928048036073872009-07-23T21:11:00.666+05:302009-07-23T21:11:00.666+05:30kashtam..
ajayaghoshkashtam..
ajayaghoshUnknownhttps://www.blogger.com/profile/15021410249994916723noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-80002984531294479992009-07-22T23:31:52.994+05:302009-07-22T23:31:52.994+05:30തിരുനെല്ലി ഇന്ന് ഇക്കോ ടൂറിസത്തിന്റെയും സ്പിരിച്ച്...തിരുനെല്ലി ഇന്ന് ഇക്കോ ടൂറിസത്തിന്റെയും സ്പിരിച്ച്വല്‍ ടൂറിസത്തിന്റെയും മേപ്പില്‍ അടയാളപ്പെടുത്തിയ ഗ്രാമമാണ്. സഞ്ചാരികളെ ആകര്ഷിക്കുവാനുള്ള ഒരുക്കങ്ങളാണ് ഇന്നവിടെ തകൃതിയായി നടക്കുന്നത്. ഒട്ടേറെ റിസോര്‍ട്ടുകള്‍ തിരുനെല്ലിയില്‍ തുടങ്ങിക്കഴിഞ്ഞു.

തദ്ദേശവാസികളില്‍ ഭൂരിപക്ഷം വരുന്ന ആദിവാസികളുടെ ജീവിതാവസ്ഥക്ക് താളഭംഗങ്ങള്‍ നേരിട്ടുതുടങ്ങിയിരിക്കുന്നു. പുറമെ നിന്ന് എത്തുന്നവരുടെ 'കാഴ്ചവസ്തുക്കളി'ല്‍ ഒന്നായ ആദിവാസികളെ പലവിധ ചൂഷണങ്ങള്‍ക്ക് വിധേയമക്കുന്നതായി വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. ലൈംഗിക ചൂഷണമാണ് അതില്‍ മുഖ്യം.

സ്തംഭിച്ചുപോയ ഒരു ഗ്രാമമായി ഒരു പ്രദേശത്തിനും ഇനിമാറി നില്‍ക്കാനാവില്ല. മാറിക്കൊണ്ടിരിക്കുമ്പോഴും മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുക എന്നതു മാത്രമാണ് ചെയ്യാനാവുക. ആഗോളീകരണത്തിന്റെയും ഉപഭോഗ സംസ്കാരത്തിന്റെയും കുത്തൊഴുക്കില്‍ പിടിവള്ളി നഷ്ടപ്പെട്ട് ഒഴുകിപ്പോകാതെ ഒരു തുരുത്തായി തിരുനെല്ലിക്ക് ഇനി മുന്നോട്ടുപോവാന്‍ കഴിയുമെന്ന് പ്രത്യാശിക്കാം.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com