tag:blogger.com,1999:blog-2128859103258265367.post7542412505828054492..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: സ്ത്രീശാക്തീകരണം: 'കില'യുടെ മുന്നേറ്റംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-58045187722208135012010-08-23T19:27:38.931+05:302010-08-23T19:27:38.931+05:30സ്ത്രീകളുടെ സാമൂഹ്യ സാമ്പത്തിക പിന്നോക്കാവസ്ഥ, സ്...സ്ത്രീകളുടെ സാമൂഹ്യ സാമ്പത്തിക പിന്നോക്കാവസ്ഥ, സ്ത്രീസമൂഹത്തെ ആകെ നേരിടുന്ന വെല്ലുവിളിയാണ്. സ്ത്രീശാക്തീകരണം സംബന്ധിച്ച് അനുകൂലിച്ചും പ്രതികൂലിച്ചും സംവാദങ്ങളും വിവാദങ്ങളും നടക്കുമ്പോള്‍, സ്ത്രീനീതിയിലൂന്നിയ നീതി യാഥാര്‍ത്ഥ്യമാക്കാനുള്ള വിപുലമായ പരിശീലനയത്നമാണ് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന് (കില) നടപ്പാക്കുന്നത്. സ്ത്രീകള്‍ വ്യാപരിക്കുന്ന സാമൂഹ്യ, രാഷ്ട്രീയ, തൊഴില്‍ മേഖലകളിലെല്ലാം നിലനില്‍ക്കുന്ന പ്രശ്നങ്ങളെ ആഴത്തില്‍ പഠിക്കുകയും അങ്ങനെ ശേഖരിക്കുന്ന 'വിവരവ്യൂഹം' പ്രയോജനപ്പെടുത്തി കൂടുതല്‍ ആസൂത്രിതമായ വികസനം കൈവരിക്കുകയുമാണ് ലക്ഷ്യം.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com