tag:blogger.com,1999:blog-2128859103258265367.post7548299297799041424..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: മുന്നിലുള്ളത് സുദീര്‍ഘ, സുദൃഢ പോരാട്ടംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger2125tag:blogger.com,1999:blog-2128859103258265367.post-82687078019898280032011-05-20T11:02:08.440+05:302011-05-20T11:02:08.440+05:30If the party is sincere in its efforts to rectify ...If the party is sincere in its efforts to rectify the mistakes then it can make a comeback in West Bengal.But whenever party does reviews of the debacles in an election, it doesnt go to the real reasons. Just blaming others wont do. Forgetting the common man man, frienship with mafia goons etc etc played a major role in the defeat.<br /><br />In Kerala, some party workers loyal to the secretary had stated that they do not want a win because VS will come abck again to power again, which they wanted to avoid. However it is fact that the VS played a crucial role in getting 68 seats thus avoiding a humiliating defeat. If the people are more after peoples like VS, it is not because the media had projected him in the past, but because commonman no longer trust peoples like secretary and thus the party as an entity. What we want is leaders of integrity and honesty. How many such people are there in the party now a days? many persons in the ministry were of doubtful charactors.drjmashhttps://www.blogger.com/profile/16106414134703186708noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-3786990286611922592011-05-19T23:41:40.996+05:302011-05-19T23:41:40.996+05:30പശ്ചിമബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക...പശ്ചിമബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് വലിയ പരാജയമാണുണ്ടായത്. ബംഗാളിനെ ഇടതുപക്ഷത്തിന്റെ കോട്ടയായി കരുതുന്ന രാജ്യത്തെ ഇടതുപക്ഷ, ജനാധിപത്യ, പുരോഗമനശക്തികള്‍ക്ക് ഇത് വലിയ നിരാശ പകര്‍ന്നിരിക്കുകയാണ്. 1977 മുതല്‍ തുടര്‍ച്ചയായ ഏഴ് തെരഞ്ഞെടുപ്പില്‍ വിജയംനേടിയെന്ന റെക്കോഡുള്ള, 34 വര്‍ഷം അധികാരത്തിലിരുന്ന സിപിഐ എം നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാര്‍ ജനവിധിയിലൂടെ അധികാരത്തില്‍നിന്ന് പുറത്തായി. ഈ ജനവിധിയുടെ ചില പൊതുപ്രവണതകള്‍ വ്യക്തം. ജനങ്ങള്‍ തീര്‍ച്ചയായും മാറ്റത്തിനായി നിലകൊള്ളുകയും അത് തൃണമൂല്‍ കോണ്‍ഗ്രസ് സഖ്യത്തിന് വന്‍വിജയം നല്കുകയുംചെയ്തു. വലതുപക്ഷം മുതല്‍ തീവ്രഇടതുപക്ഷക്കാരായ മാവോയിസ്റ്റുകള്‍വരെയുള്ള എല്ലാ ഇടതുപക്ഷവിരുദ്ധരുടെയും വോട്ടുകളുടെ ഏകോപനമുണ്ടായി.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com