tag:blogger.com,1999:blog-2128859103258265367.post7576244270877861340..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: നരഭോജികളുടെ നാളുകള്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-82153398591598542022011-11-14T22:25:08.526+05:302011-11-14T22:25:08.526+05:30ഇതരസംസ്കാരങ്ങളെക്കുറിച്ചുള്ള യൂറോ കേന്ദ്രീകൃത വീക...ഇതരസംസ്കാരങ്ങളെക്കുറിച്ചുള്ള യൂറോ കേന്ദ്രീകൃത വീക്ഷണങ്ങളുടെ ആകെ തുക ഇതാണെന്ന് പ്രശസ്ത ചിന്തകനായ എഡ്വേര്‍ഡ് സെയ്ത് പറയുന്നുണ്ട്. 'ഓറിയന്റെലിസം' എന്ന് പൊതുവെ അറിയപ്പെടുന്ന അദ്ദേഹത്തിന്റെ വിഖ്യാത ഗ്രന്ഥത്തില്‍ കറുത്തവനെ മനുഷ്യനായി പരിഗണിക്കാത്ത പാശ്ചാത്യ നാഗരികതയുടെ മനശാസ്ത്രം അക്കമിട്ടുനിരത്തിയിട്ടുണ്ട് സെയ്ത്.<br />ഈ നിരീക്ഷണത്തെ സാധൂകരിക്കുന്ന ഒരു വിധി അമേരിക്കയിലെ സൈനിക കോടതിയില്‍ നിന്നുണ്ടായി. പ്രതിയുടെ പേര് കാല്വിന് ഗിബ്സ്. അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ അധിനിവേശസേനയിലെ അഞ്ചാം സ്ട്രൈക്കര്‍ ബ്രിഗേഡിലെ സാര്‍ജന്റായി ജോലി നോക്കുകയായിരുന്നു ഇയാള്‍. അതിനിടയിലാണ് മൂന്ന് നിരപരാധികളായ അഫ്ഗാന് കൗമാരക്കാരെ ഇയാളും കൂട്ടരും ഒരു രസത്തിനു വെടിവെച്ച് കൊന്നത്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com